"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവർത്തനങ്ങൾ 2022-2023''' == | == '''പ്രവർത്തനങ്ങൾ 2022-2023''' == | ||
[[പ്രമാണം:42086 vaya5.jpg|പകരം=42086_vaya5|ലഘുചിത്രം|42086_vaya5]] | [[പ്രമാണം:42086 vaya5.jpg|പകരം=42086_vaya5|ലഘുചിത്രം|42086_vaya5|248x248ബിന്ദു]] | ||
'''വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .''' | '''വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .''' | ||
| വരി 13: | വരി 13: | ||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == | ||
'''വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആഘോഷിക്കുകയുണ്ടായി .രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ബഷീർ അനുസ്മരണം നടത്തുകയുണ്ടായി .തുടർന്ന് ബഷീർ കൃതികൾ പരിചയപ്പടുത്തുകയും ചെയ്തു .തുടർന്ന് LP, UP ,HS വിഭാഗങ്ങളിൽ ബഷീർ ക്വിസ് നടത്തി .വിജയികൾക്ക് സമ്മാനവിതരണം നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയ ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .ബഷീർ കൃതികൾ ജീവിതവും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു .''' | |||
[[പ്രമാണം:Bashrr.jpg|പകരം=42086_basheer|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|42086_bashe1]] | |||
== '''വിദ്യാരംഗം സർഗോത്സവം''' == | |||
[[പ്രമാണം:42086 vidhya3.jpg|പകരം=42086_vidhya3|ലഘുചിത്രം|317x317px|42086_vidhya3|നടുവിൽ]] | |||
== '''പ്രവർത്തനങ്ങൾ 2023-24''' == | |||
=== '''വായനദിനം''' === | |||
==== '''ജൂൺ 19 വായനദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. വായനദിനത്തിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.9സിയിലെ പ്രണവ് എ ബി യുടെ "ആക്രമണം "എന്ന പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് ഹെഡ്മിസ്ട്രസ് വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം നടത്തി. "ജന്മനാളിന് ഒരു പുസ്തകം എന്റെ സ്കൂളിന്" എന്ന പരിപാടിയുടെ ഉദ്ഘാടനം 9 ബിയിലെ അഭിരാമി ഹെഡ്മിസ്ട്രസ്സിന് പുസ്തകം നൽകി നിർവഹിച്ചു. തുടർന്ന് വായനദിന പ്രതിജ്ഞ എടുത്തു.പി.എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവം നടന്നു.തുടർന്നുള്ള ദിവസങ്ങളിൽ കവിതാ രചന, കഥാരചന, ഉപന്യാസം, വായനോത്സവം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, മെഗാ ക്വിസ് മത്സരങ്ങൾ, എന്നിവ നടന്നു.വിദ്യാരംഗത്തിലെ യു.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് എത്തിയത് കൗതുകമായി. സുഹ്റയും മജീദുമെല്ലാം വേഷങ്ങളിൽ നിറഞ്ഞുനിന്നു. വിജയികൾക്കെല്ലാം സമ്മാനങ്ങൾ നൽകി.''' ==== | |||
[[പ്രമാണം:Vayaa2.jpg|പകരം=42086_vayaa2|ലഘുചിത്രം|42086_vayaa2|262x262ബിന്ദു]] | |||
[[പ്രമാണം:Vaya6.jpg|പകരം=42086_vayaa4|ഇടത്ത്|ലഘുചിത്രം|263x263px|42086_vayaa4]] | |||
[[പ്രമാണം:Vayaa3.jpg|പകരം=42086_vayaa3|നടുവിൽ|ലഘുചിത്രം|42086_vayaa3|240x240ബിന്ദു]] | |||
[[പ്രമാണം:Vayaa5.jpg|പകരം=42086_vayaa6|ഇടത്ത്|ലഘുചിത്രം|42086_vayaa6|206x206ബിന്ദു]] | |||
[[പ്രമാണം:Vayaa6.jpg|പകരം=42086_vayaa7|ലഘുചിത്രം|200x200px|42086_vayaa7]] | |||
[[പ്രമാണം:Vayaa4.jpg|പകരം=42086_vayaa8|നടുവിൽ|ലഘുചിത്രം|201x201px|42086_vayaa8]] | |||
== '''ബഷീർദിനം''' == | |||
'''ജൂലൈ 5 ബഷീർ ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ അവതരണവും ഉണ്ടായിരുന്നു. യു.പി.തലത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു സാറാമ്മയും പാത്തുമ്മയും സൈനബയും ബഷീറുമെല്ലാം വേഷങ്ങളിലൂടെ പുനർജനിച്ചു.തുടർന്ന് ബഷീർ പുസ്തക പ്രകാശനവും കുട്ടികൾ വരച്ച ബഷീറിന്റെയും കഥാപാത്രങ്ങളുടെയും ചിത്രപ്രദർശനമുണ്ടായിരുന്നു.മനീഷിന്റെ ബഷീർ വര ഏറെ ശ്രദ്ധിക്കപ്പെട്ടു.ഉച്ചയ്ക്ക് ബഷീർ ക്വിസ് നടത്തി''' | |||
[[പ്രമാണം:42086 bash1.jpg|പകരം=42086_basheer1|ലഘുചിത്രം|260x260px|42086_basheer1]] | |||
[[പ്രമാണം:42086 ba17.jpg|പകരം=42086_basheer3|ഇടത്ത്|ലഘുചിത്രം|368x368ബിന്ദു|42086_basheer3]] | |||
[[പ്രമാണം:42086 bash2.jpg|പകരം=42086_basheer2|നടുവിൽ|ലഘുചിത്രം|254x254ബിന്ദു|42086_basheer2]] | |||
== '''വിദ്യാരംഗം പ്രതിഭകൾ''' == | |||
'''വിദ്യാരംഗം സാഹിത്യ വേദിയുടെ പാലോട് സബ് ജില്ലാ സർഗ്ഗോത്സവത്തിൽ സനസജീവൻ കഥാരചനയിലും മുഹമ്മദ് ആസിഫ് ജലച്ചായത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക്....''' | |||
[[പ്രമാണം:42086 vi1 25.jpg|പകരം=42086_vi25|നടുവിൽ|ലഘുചിത്രം|201x201ബിന്ദു|42086_vi25]] | |||