"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Pages}} | ||
== പ്രവേശനോത്സവം 2025-26 == | |||
പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷത്തിന് വാർഡ് കൗൺസിലർ ശ്രീമതി .സുചിത്ര തുടക്കം കുറിച്ചു. പഠനോപകരണങ്ങളും,മധുരപലഹാരങ്ങളും വിതരണം ചെയ്തു. | |||
== ലോക പരിസ്ഥിതി ദിനം. == | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് സമ്മാന വിതരണം നടത്തി. | |||
== വായന ദിനം == | |||
വായനാവാരാഘോഷവും, ഭാഷാക്ല്ബ് ഉദ്ഘാടനവും നടക്കുകയുണ്ടായി. തുടർന്ന് നല്ല വായന നല്ല നാളേയ്ക്ക് എന്ന വിഷയത്തിൽ ശ്രീമതി സുജ ടീച്ചർ ക്ലാസ് നടത്തി. | |||
== യോഗാദിനം == | |||
യോഗാദിനത്തോടനുബന്ധിച്ച് ഇന്ന് വിദ്യാലയത്തിൽ യോഗ ക്ലാസ് നടക്കുകയുണ്ടായി. | |||
== ലഹരിവിരുദ്ധ ദിനം == | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലത്തിൽ പ്രത്യേക അസെംബ്ലിയും,സുംബാ ഡാൻസും,ലഹരിവിരുദ്ധ പ്രതിജ്ഞയും ,മുഖ്യമന്ത്രിയുടെ സന്ദേശ പ്രദർശനവും നടന്നു. | |||
== സ്വാതന്ത്രദിനാഘോഷം == | |||
സ്വതന്ത്ര ദിനാഘോഷ പരിപാടികൾക്ക് വാർഡ് കൗൺസിലർ തുടക്കം കുറിച്ചു . കുട്ടികളുടെ കലാപരിപാടികളും, വിതരണവും ഉണ്ടായിരുന്നു. | |||