"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AjithaKR (സംവാദം | സംഭാവനകൾ)
Sreepriyack (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
[[പ്രമാണം:11054 lkbatchphoto.JPG|ഇടത്ത്‌|ലഘുചിത്രം]]

വരി 181: വരി 182:
2024-27 ബാച്ചിന്റെ അവധിക്കാല ക്യാംപ് 28/05/2025ന്  9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.പി ടി എ പ്രസിഡണ്ട് എ മാധവൻ ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ  കൈറ്റ്  ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.വീഡിയോ പ്രൊഡക്ഷൻ മേഖലയിലെ ക്ലാസുകൾ ലിറ്റിൽ  കൈറ്റ് അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.വീഡിയോ ഷൂട്ടിംഗ്,വീഡിയോ എഡിറ്റിങ് വീഡിയോ പ്രദർശനം എന്നിവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.കൈറ്റ്  മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ അശോക എ ,സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു .

[[പ്രമാണം:11054 lk camp2.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11054 lk camp2.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11054 lk camp1.resized.jpg|ലഘുചിത്രം]]
[[പ്രമാണം:11054 lk camp1.resized.jpg|ലഘുചിത്രം]]<big>ലിറ്റിൽ  കൈറ്റ്സ് രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്</big>
 
2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ക്യാംപ് 25 /10/2025ന്  9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പ്രീത ടീച്ചർ  ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ  കൈറ്റ്  ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.പ്രോഗ്രാമിങ് ,അനിമേഷൻ ക്ലാസുകൾ കുട്ടികൾക്കു വളരെ രസകരവും ആവേശപ്രദവുമായിരുന്നു .കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു .
 
'''<big>എട്ടാംക്ലാസ്സിലെ കുട്ടികൾക്കുള്ള ഐ ടി പരിശീലനപരിപാടി</big>'''
 
തനതു പ്രവർത്തനങ്ങളുടെ ഭാഗമായി ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ്കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്ഡ് ടെസ്റ്റ് എഴുതിയതും എന്നാൽ ലിറ്റിൽ കൈറ്റ്സ് പ്രവേശനം ലഭിക്കാത്ത ഐ ടി യിൽ നല്ല താല്പര്യമുള്ള എട്ടാം ക്ലാസ്സിലെ കുട്ടികൾക്കു ഐ ടി പരിശീലനം ആരംഭിച്ചു എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരം ഒരു മണിക്കൂറാണ് ക്ലാസ്
[[പ്രമാണം:Lk24 KSD 11054 7.jpeg|ലഘുചിത്രം]]
[[പ്രമാണം:Lk24 KSD 11054 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Lk24 KSD 11054 9.jpeg|ലഘുചിത്രം]]