"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=19451|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം= | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=19451|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=KL/2018/19451|അംഗങ്ങളുടെ എണ്ണം=27|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|ഉപജില്ല=പരപ്പനങ്ങാടി|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിറാജുൽ മുനീർ ടി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ചൈതന്യ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
{| class="wikitable" | |||
|# | |||
|Ad.No | |||
|Name | |||
|- | |||
|1 | |||
|23040 | |||
|ADIL RAHMAN PK | |||
|- | |||
|2 | |||
|23885 | |||
|ALOK.T | |||
|- | |||
|3 | |||
|23676 | |||
|ANUPAMA M .M | |||
|- | |||
|4 | |||
|25001 | |||
|ATHULYA V V | |||
|- | |||
|5 | |||
|22891 | |||
|FATHIMA ATHIFA BEEVI K | |||
|- | |||
|6 | |||
|22889 | |||
|FATHIMA HANA | |||
|- | |||
|7 | |||
|24603 | |||
|FATHIMA NAJA.K | |||
|- | |||
|8 | |||
|24987 | |||
|FATHIMA RUSHDA | |||
|- | |||
|9 | |||
|24109 | |||
|FATHIMA TANHA | |||
|- | |||
|10 | |||
|22894 | |||
|FATHIMA THANHA K.K | |||
|- | |||
|11 | |||
|24102 | |||
|FINOONA PARVEEN. V.P | |||
|- | |||
|12 | |||
|22877 | |||
|MASHHAD K | |||
|- | |||
|13 | |||
|24548 | |||
|MASIN V P | |||
|- | |||
|14 | |||
|24142 | |||
|MOHAMMED RASHAL.K | |||
|- | |||
|15 | |||
|24121 | |||
|MOHAMMED RIDAN M | |||
|- | |||
|16 | |||
|24101 | |||
|MOHAMMED SINAN .M | |||
|- | |||
|17 | |||
|25248 | |||
|MUHAMMAD MUZAMMIL .P | |||
|- | |||
|18 | |||
|24106 | |||
|MUHAMMED ANFAD.V.P | |||
|- | |||
|19 | |||
|23889 | |||
|MUHAMMED NAFIH P | |||
|- | |||
|20 | |||
|22927 | |||
|MUHAMMED SHAFEEH V P | |||
|- | |||
|21 | |||
|22843 | |||
|MUHAMMED SHAMMAS A P | |||
|- | |||
|22 | |||
|24119 | |||
|MUHAMMED SINAN P | |||
|- | |||
|23 | |||
|22904 | |||
|MUSAINA FARSANA | |||
|- | |||
|24 | |||
|22880 | |||
|NAVANEETH KRISHNA P T | |||
|- | |||
|25 | |||
|24990 | |||
|NIVEDYA V | |||
|- | |||
|26 | |||
|24989 | |||
|RINSHIDA FATHIMA.K | |||
|- | |||
|27 | |||
|22907 | |||
|SHIBIN M | |||
|} | |||
== ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം == | == ലഹരി വിരുദ്ധ ദിന ഷോർട്ട് ഫിലിം പ്രദർശനം == | ||
| വരി 27: | വരി 140: | ||
|[[പ്രമാണം:19451-election-3.jpg|ലഘുചിത്രം]] | |[[പ്രമാണം:19451-election-3.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:19451-election-4.jpg|ലഘുചിത്രം]] | |[[പ്രമാണം:19451-election-4.jpg|ലഘുചിത്രം]] | ||
|} | |||
== ഡിജിറ്റൽ സ്കോർബോർഡ് ഒരുക്കി == | |||
ജി.എച്ച്.എസ് തൃക്കുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സ്കൂൾ കലോത്സവമായ “താളം 2K25” നോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഡിജിറ്റൽ സ്കോർബോർഡ് തയ്യാറാക്കി. | |||
വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന്റെ ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെട്ട ഡിജിറ്റൽ സ്കോർബോർഡ് മത്സരഫലങ്ങൾ, പോയിന്റുകൾ തത്സമയം പ്രദർശിപ്പിച്ചതിലൂടെ സ്കൂൾ കലോത്സവം കുട്ടികളിൽ കൂടുതൽ ആവേശം ഉണ്ടാക്കി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19451-DigitalScoreBoard1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|[[പ്രമാണം:19451-DigitalScoreBoard2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
== ക്യാമറ പരിശീലനം സംഘടിപ്പിച്ചു == | |||
സ്കൂളിലെ 2024–27 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമറ പരിശീലനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും സംബന്ധിച്ച അടിസ്ഥാന അറിവുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. | |||
പരിശീലനത്തിൽ ക്യാമറയുടെ ഘടകങ്ങൾ, ശരിയായ ഫ്രെയിമിംഗ്, ലൈറ്റിംഗ്, ആംഗിളുകൾ എന്നിവയെക്കുറിച്ചും പ്രായോഗികമായി പഠിപ്പിച്ചു. കുട്ടികൾക്ക് സ്വയം ക്യാമറ കൈകാര്യം ചെയ്ത് ചിത്രങ്ങളും വീഡിയോകളും എടുക്കാനുള്ള അവസരവും പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19451-CameraTraining1.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19451-CameraTraining2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു == | |||
ജിഎച്ച്എസ് തൃക്കുളം 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 31.10.2025 ന് സംഘടിപ്പിച്ചു. രാവിലെ 9:30 മുതൽ വൈകീട്ട് നാലു വരെ നീണ്ടുനിന്ന ക്യാമ്പ് കുട്ടികൾക്ക് സാങ്കേതിക വിദ്യയിൽ ഉയർന്ന തലത്തിലുള്ള അറിവുകൾ പകർന്നു നൽകാനും ഓരോ കുട്ടിയുടെയും അഭിരുചി തിരിച്ചറിയാനും അവ പ്രകടിപ്പിക്കുവാനുമുള്ള മികച്ച അവസരങ്ങൾ ഒരുക്കുകയും ചെയ്തു. സാങ്കേതിക മേഖലയിൽ വലിയ അവസരങ്ങൾ തുറന്നു നൽകുന്ന സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു പരിശീലന ക്യാമ്പ്. ഐടി മേഖലയിൽ കുട്ടികൾക്ക് ശക്തമായ അടിത്തറ നൽകിയ ക്യാമ്പിന് ജി.എച്ച്.എസ്. നെടുവ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ സുമേഷ് നേതൃത്വം നൽകി. ക്യാമ്പിൽ മികച്ച മാർക്ക് സ്കോർ ചെയ്ത ആറ് വിദ്യാർത്ഥികളെ ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19541 2ndPhaseCamp-1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|[[പ്രമാണം:19541 2ndPhaseCamp-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|- | |||
|[[പ്രമാണം:19541 2ndPhaseCamp-3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|[[പ്രമാണം:19541 2ndPhaseCamp-4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||
---- | ---- | ||