"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


== 2022-2023 '''പ്രവർത്തനങ്ങൾ''' ==
== '''2025 - 2026 പ്രവർത്തനങ്ങൾ''' ==
 
=== 1. പ്രവേശനോത്സവം ===
 
=== 6. സ്കൂൾ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി ===
ഞങ്ങളുടെ സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ ശ്രദ്ധേയമായി. കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്താനും തെരഞ്ഞെടുപ്പിൻ്റെ ബാലപാഠങ്ങൾ പഠിക്കാനുമായി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ കീഴിലാണ് ഇലക്ഷൻ നടന്നത്. മത്സരാർത്ഥികളെ പ്രഖ്യാപിച്ചത് മുതൽ ക്യാമ്പസിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും വോട്ടഭ്യർത്തിച്ചു കൊണ്ടുള്ള ഫോട്ടോസും പോസ്റ്ററുകളും കുട്ടികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ച 15 പേരിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അവസാനഘട്ടത്തിൽ ഏഴു പേർക്കാണ് മത്സരിക്കാനുള്ള അവസരം ലഭിച്ചത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ മാത്രമല്ല, ഇലക്ഷൻ ഒഫീഷ്യൽസും കുട്ടികൾ തന്നെയായിരുന്നു . മുതിർന്നവർ വോട്ട് ചെയ്യുന്ന അതേ രീതിയിൽ കൈയിൽ മഷി പുരട്ടിയതും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയതും കുട്ടികൾക്ക് നവ്യാനുഭവമായി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച, വിമാനം ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ് ഷാൻ TT  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു
 
=== 14.ഔഷധക്കഞ്ഞി വിതരണം നടത്തി ===
   വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഞങ്ങളുടെ സ്കൂളിൽ ഈ വർഷവും മുൻ വർഷത്തെ പോലെ ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.  ചെമ്രക്കാട്ടൂർ ആയുർവേദ ഡിസ്പെൻസറി  മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കുമാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. PTA പ്രസിഡന്റ്‌ ശ്രീ ഷഫീഖ്  അധ്യക്ഷത വഹിച്ചു. ഡോ .ശ്രീജിനു കുട്ടികൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. MTA പ്രസിഡന്റ്‌  ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ k സജീവൻ മാസ്റ്റർ നിർവഹിച്ചു. റിട്ടയേർഡ് ആരോഗ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും ആയ ശ്രീ  CP സുരേഷ് പരിപാടിയിൽ സന്നിഹിതനായിരുന്നു.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സാക്കിർ, റഷീദ് തലേക്കര, smc ചെയർമാൻ ബാലസുബ്രഹ്മണ്യൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. എസ് ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി അറിയിച്ചു
 
=== 15.സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ===
ഞങ്ങളുടെ സ്കൂളിൽ വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ കെ സജീവൻ മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ കെ സാദിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് കെ പി ഷഫീക് , എസ് എം സി ചെയർമാൻ പി മുസ്തഫ, വൈസ് ചെയർമാൻ ബാലസുബ്രഹ്മണ്യൻ,എംടിഎ പ്രസിഡൻറ് ദിവ്യ , എസ് ആർ ജി കൺവീനർ റൗഫ് റഹ്മാൻ എക്സിക്യൂട്ടീവ് മെമ്പർ  ഈ സജീവ് മാസ്റ്റർ, റഷീദ് തലേക്കര, ഷാജി, റിയാസ് കുട്ടശ്ശേരി, മുൻ പ്രധാന അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം കൃഷ്ണ പ്രകാശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.  സ്കൂളിൻറെ അമ്പതാം വാർഷിക പ്രഖ്യാപന ലോഗോ പ്രകാശനം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട നിർവഹിച്ചു.ശേഷം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ദണ്ഡിയാത്ര പുനരാവിഷ്കാരം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും നൃത്തവും ഉണ്ടായിരുന്നു. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു
 
=== 20. Sporto 25 സ്കൂൾ കായികമേള ===
ചെമ്രക്കാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ   അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.
 
=== 22.'ദീപ്തം ' പഠന പിന്തുണ വർക്ക് ഷീറ്റ് പ്രകാശനം ചെയ്തു ===
ചെമ്രക്കാട്ടൂർ 'ദീപ്തം ' പഠന പിന്തുണ വർക്ക് ഷീറ്റ് പ്രകാശനം ചെയ്തു
 
ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ  കുട്ടികൾക്ക് പ്രത്യേകം  പഠന പിന്തുണ  നൽകുന്നതിന് വേണ്ടി സ്കൂളിലെ അധ്യാപകർ     തയ്യാറാക്കിയ "ദീപ്തം" വർക്ക് ഷീറ്റുകളുടെ പ്രകാശന കർമ്മം സ്കൂൾ പിടിഎ പ്രസിഡണ്ട് ഷഫീഖ് മാനു  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജീവൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വർക്ക് ഷീറ്റുകൾ പരിചയപ്പെടുത്തിക്കൊണ്ട് എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ കീലത്ത്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർ സ്വാഗതവും സഞ്ജയ് മാസ്റ്റർ  നന്ദിയും പറഞ്ഞു.  കുട്ടികൾക്ക് പ്രത്യേകം  പഠന പിന്തുണ  നൽകുന്നതിന് വേണ്ടി സ്കൂളിലെ അധ്യാപകർ     തയ്യാറാക്കിയ "ദീപ്തം" വർക്ക് ഷീറ്റുകളുടെ പ്രകാശന കർമ്മം സ്കൂൾ പിടിഎ പ്രസിഡണ്ട് ഷഫീഖ് മാനു  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജീവൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വർക്ക് ഷീറ്റുകൾ പരിചയപ്പെടുത്തിക്കൊണ്ട് എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ കീലത്ത്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർ സ്വാഗതവും സഞ്ജയ് മാസ്റ്റർ  നന്ദിയും പറഞ്ഞു.
 
 
 
== '''2024- 2025 പ്രവർത്തനങ്ങൾ''' ==


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
വരി 9: വരി 33:


=== ലോക പരിസ്ഥിതി ദിനം ===
=== ലോക പരിസ്ഥിതി ദിനം ===
05-06-22 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികളുടെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയിൽ എച്ച്. എം മുഹമ്മദ്‌ മാസ്റ്റർ, വൈഗ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്. ആർ. ജി. കൺവീനർ അബ്ദുറഊഫ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ സഹീറ ടീച്ചർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മലയാള ഗാനം, അറബി ഗാനം എന്നിവ അവതരിപ്പിച്ചു. ബഹു :പുരുഷോത്തമൻ മാഷ് സപ്പോട്ട തൈ നട്ട് കൊണ്ട് തൈ നടൽ കർമ്മം ഉദ്ഘാടനം ചെയ്തു. എച്ച്. എം. മുഹമ്മദ്‌ മാസ്റ്റർ മംഗോസ്റ്റീൻ തൈ നട്ടു.ഉച്ചക്ക് ശേഷം കുട്ടികൾ കൊണ്ടു വന്ന വിവിധയിനം ചെടികൾ, മരതൈകൾ, പച്ചക്കറി വിത്തുകൾ, ഔഷധ സസ്യങ്ങൾ എന്നിവ അധ്യാപകരും കുട്ടികളും ചേർന്ന് ഓരോ വിഭാഗങ്ങളായി നട്ടുപിടിപ്പിച്ചു.


=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
വരി 26: വരി 51:


=== ഹിരോഷിമ നാഗസാക്കി ദിനം ===
=== ഹിരോഷിമ നാഗസാക്കി ദിനം ===
കൃത്യം 10 30 ന് അസംബ്ലി കൂടി.. പ്രാർത്ഥന ആരംഭിച്ചു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, ഗാനം, ക്വിസ് മത്സരങ്ങൾ, എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.


=== പഞ്ചായത്തിന്റെ ആദരം ===
=== പഞ്ചായത്തിന്റെ ആദരം ===
വരി 33: വരി 59:


=== ഓണാഘോഷം ===
=== ഓണാഘോഷം ===
വിവിധ പരിപാടികൾ പ്ലാൻ ചെയ്തുകൊണ്ടും, അത്തപ്പൂക്കളം ഒരുക്കിയും, ഓണസദ്യ തയ്യാറാക്കിയും  സ്കൂൾ ഓണാഘോഷം ഗംഭീരമായി നടന്നു. സതീഷ് മാഷിന്റെ നേതൃത്വത്തിൽ  എം. ടി. എ അംഗങ്ങളും സ്കൂൾ അധ്യാപകരും ചേർന്ന് അടിപൊളി പൂക്കളം ഒരുക്കി. സ്കൂൾ ഭക്ഷണ കമ്മിറ്റി ചാർജുള്ള സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ  അടിപൊളി സാമ്പാർ, ചോറ്, അവിയൽ മറ്റു പലയിനങ്ങളും ചേർന്ന് സദ്യ തയ്യാറാക്കുകയും അതിലുപരി പായസം വിളമ്പുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ്‌ മാഷിന്റെ നേതൃത്വത്തിൽ എ. ഇ. ഒ  ശ്രീ മുഹമ്മദ് കോയ സർ ,ബി പി സി ശ്രീ രാജേഷ് സർ ,ബി ആർ സി യിലെയും എ ഇ  ഒ ഓഫീസിലെയും മറ്റു ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രസിഡന്റ് , പഞ്ചായത്തിലെ മറ്റു അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്കൂളിലെ മുൻ അധ്യാപകർ തുടങ്ങി അനേകം പേർ ഓണാഘോഷത്തിൽ പങ്കു ചേരാനായി സ്കൂളിൽ എത്തിയിരുന്നു. നാടിന്റെ മുഴുവൻ ആഘോഷമായിരുന്നു സ്കൂളിലെ ഓണാഘോഷം. സദ്യക്ക് ശേഷം  ബി ആർ  സി യുടെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഓണപ്പുടവ വിതരണോദ്‌ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി കെ ടി അബ്ദു ഹാജി നിർവഹിച്ചു .


=== സ്കൂൾ വിക്കി അപ്പ്രീസിയേഷൻ അവാർഡ് ===
=== സ്കൂൾ വിക്കി അപ്പ്രീസിയേഷൻ അവാർഡ് ===
സ്കൂൾ വിക്കി അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് (ഉപഹാരം )എ. ഇ. ഒ ഇൽ നിന്നും കൺവീനർ ഷംസിയ ടീച്ചർ ഏറ്റു വാങ്ങി.. രാപകൽ വ്യത്യാസം ഇല്ലാതെ സ്കൂളിന് വേണ്ടി പണി എടുത്ത് സ്കൂൾ വിക്കിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഹകരിച്ചത് ഷംസിയടീച്ചർ ആയിരുന്നു.


=== നാട്ടുമിടുക്ക് അധ്യാപക പരിശീലനം ===
=== നാട്ടുമിടുക്ക് അധ്യാപക പരിശീലനം ===
വരി 40: വരി 68:


=== സ്കൂളിലേക്ക് പത്രം - സുപ്രഭാതം ===
=== സ്കൂളിലേക്ക് പത്രം - സുപ്രഭാതം ===
12/9/22 സ്കൂളിലേക്ക് സുപ്രഭാതം പത്രം കൈമാറി. സുപ്രഭാതം പത്രത്തിന്റെ പ്രവർത്തകർ സ്കൂളിൽ വന്ന് സ്കൂൾ ലീഡർ  റൂഹ്മാജാന് പത്രം കൈമാറി.


=== കഥക് ===
=== കഥക് ===
16/9/22 ഉത്തർപ്രദേശിന്റെ കലാരൂപമായ കഥക് സ്കൂളിൽ അവതരിപ്പിച്ചു


=== സ്കൂൾ തല കായികമേള ===
=== സ്കൂൾ തല കായികമേള ===
വരി 59: വരി 89:
=== അറബി ഭാഷ ദിനം ===
=== അറബി ഭാഷ ദിനം ===


=== ഗണിതശാസ്ത്ര ദിനം ===
=== ക്രിസ്മസ് ആഘോഷം,ഗണിതശാസ്ത്ര ദിനം ===
കുട്ടികളെല്ലാവരും വെള്ളയും ചുവപ്പും വസ്ത്രമണിഞ്ഞ് കൊണ്ട് രാവിലെ തന്നെ പുൽക്കൂട് നിർമ്മാണം തുടങ്ങി.ട്രെയിനിംഗ് അധ്യാപകരും ഒന്നാം ക്ലാസ് അധ്യാപകരും സതീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മിച്ചു.
 
ഇന്നേ ദിവസം തന്നെ ഗണിതശാസ്ത്ര ദിനം ആചരിച്ചു.യുവശാസ്ത്രജ്ഞനായ മനൂപ് ചെഞ്ചിലിയൻ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.അദ്ദേഹം ശാസ്ത്രത്തിൽ എത്ര പാണ്ഡിത്യം നേടി എന്നും എങ്ങനെ ഈ മേഖലയിൽ എത്തി എന്നും കുട്ടികളുമായി പങ്കുവെച്ചു. പിടിഎ പ്രസിഡൻറ് ഉമ്മർ വെള്ളേരി, മുൻ പിടിഎ പ്രസിഡണ്ട് ഷഫീഖ്,
 
മാസാന്ത സ്പെഷ്യൽ ഉച്ചഭക്ഷണ സ്പോൺസർ കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ബഹുമാനപ്പെട്ട


=== ക്രിസ്മസ് ആഘോഷം ===
എച്ച്.എം മുഹമ്മദ് മാസ്റ്റർ നേതൃത്വം നൽകി. എം ടി എ പ്രസിഡൻറ് ആശംസകൾ അർപ്പിച്ചു.തുടർന്ന് മനൂപ്, കുഞ്ഞാൻ എന്നിവർക്കുള്ള ഉപഹാരസമർപ്പണമായിരുന്നു. എസ് ആർ ജി കൺവീനർ റഊഫ് മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.ഗണിത ദിനത്തോടനുബന്ധിച്ച്ഗണിതശാസ്ത്രപ്രദർശനവും നടത്തി.ഗണിതശാസ്ത്ര കൺവീനർ സുവർണ്ണ ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം സന്ദർശിക്കാനുള്ള അവസരം നൽകി.ഉച്ചയ്ക്കുശേഷം ക്രിസ്തുമസ് ദിന പരിപാടിയായിരുന്നു.ക്രിസ്തുമസ് അപ്പൂപ്പൻ ക്ലാസിലും കയറിയിറങ്ങി കുട്ടികളെ അഭിവാദ്യം ചെയ്തു.ശേഷംനിറയെ അർഷാദവുമായികുട്ടികൾ മുറ്റത്ത് നിരന്ന് പാട്ടിനൊത്ത് താളം പിടിച്ചു.


=== സബ്ജില്ലാ സ്പോർട്സ് ===
=== സബ്ജില്ലാ സ്പോർട്സ് ===