ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,751
തിരുത്തലുകൾ
(' '''കിളിക്കൊഞ്ചൽ - കുട്ടികളുടെ ആകാശവാണി''' കുട്ടികളിൽ അറിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികളുടെ സ്വന്തം രചനകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (കിളിക്കൊഞ്ചൽ എന്ന താൾ ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊഞ്ചൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
'''കിളിക്കൊഞ്ചൽ - കുട്ടികളുടെ ആകാശവാണി''' | '''കിളിക്കൊഞ്ചൽ - കുട്ടികളുടെ ആകാശവാണി''' | ||
[[പ്രമാണം:12312 kilikkonchal.jpg|ഇടത്ത്|ലഘുചിത്രം|231x231ബിന്ദു|'''കിളിക്കൊഞ്ചൽ''']] | |||
കുട്ടികളിൽ അറിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികളുടെ സ്വന്തം രചനകളും പ്രകടനങ്ങളും ഉൾപ്പെടുത്താറുണ്ട്. | കുട്ടികളിൽ അറിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികളുടെ സ്വന്തം രചനകളും പ്രകടനങ്ങളും ഉൾപ്പെടുത്താറുണ്ട്. | ||
| വരി 8: | വരി 8: | ||
ഓരോ ദിവസവും ഓരോ ക്ലാസിനാണ് അവതരണച്ചുമതല. | ഓരോ ദിവസവും ഓരോ ക്ലാസിനാണ് അവതരണച്ചുമതല. | ||
പത്ര വായന, ക്വിസ്മത്സരങ്ങൾ നടത്തൽ , ജന്മദിന ആശംസകൾ നൽകൽ തുടങ്ങി വിവിധ ഇനങ്ങൾ റേഡിയോയിലൂടെ അവതരിപ്പിക്കപ്പെടുന്നു .റേഡിയോ ജോക്കി മാരായി മാറാനും പരിപാടി അവതാരകരാകാനും കുട്ടികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് കിളികൊഞ്ചൽ.കുട്ടികളുടെ സംസാരത്തിൽ ഉച്ചാരണശുദ്ധിയും വ്യക്തതയും കൊണ്ടുവരാൻ സഹായിക്കുന്നു. | |||
പുതിയ വാക്കുകളും ശൈലികളും റേഡിയോ പരിപാടികളിലൂടെ പരിചയപ്പെടാൻ അവസരം ലഭിക്കുന്നു, ഇത് അവരുടെ ഭാഷാപരമായ അറിവ് (Vocabulary) വർദ്ധിപ്പിക്കുന്നു.മികച്ച രീതിയിൽ കഥകൾ പറയാനും അവതരിപ്പിക്കാനുമുള്ള കഴിവുകൾ വളർത്തുന്നു. | |||
തിരുത്തലുകൾ