"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Header}} {{Infobox littlekites |സ്കൂൾ കോഡ്=27042 |അധ്യയനവർഷം=2018 |യൂണിറ്റ് നമ്പർ=LK/2018/27042 |അംഗങ്ങളുടെ എണ്ണം=25 |വിദ്യാഭ്യാസ ജില്ല=കോതമംഗലം |റവന്യൂ ജില്ല=എറണാകുളം |ഉപജില്ല=കോതമംഗലം |ലീഡർ=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=27042
|സ്കൂൾ കോഡ്=27042

23:45, 16 ഡിസംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27042
യൂണിറ്റ് നമ്പർLK/2018/27042
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീന വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസ്ലിൻ ജോസഫ്
അവസാനം തിരുത്തിയത്
16-12-20257907603754


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-21)

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1. 12990 മെർലിൻ ബേബി 9C
2. 12996 നന്ദന കെ ബി 9C
3. 13024 ലിനറ്റ് ടോമി 9B
4. 13059 ബീമാ ഷംസ് 9A
5. 13064 ഹാഫിസ് എം ഹംസ 9C
6. 13084 അഷിത രാജു 9D
7. 13086 ഇഷ ഫാത്തിമ 9D
8. 13095 അനാമിക അമ്പിൾ 9A
9. 13186 പ്രണവ് എം 9C
10. 13189 ബെൻ രാജു 9A
11. 13195 മുഹമ്മദ് ബസ്സാം 9A
12. 13198 മെഹറിൻ മുജീബ് 9C
13. 13376 സുഹൈൽ ഇസ്മായിൽ 9B
14. 13438 മുഹമ്മദ് ഇർഫാൻ 9D
15. 13439 ജസ്‌ന ജലാൽ 9A
16. 13710 ജിസ്ന ജോർജ് 9D
17. 13715 ഫവാസ് എം ബഷീർ 9D
18. 13716 ആദില പരീക്കുട്ടി 9C
19. 13796 അസ്‌ന നവാസ് 9C
20. 14033 അമീൻ ഹനീഫ 9B
21. 14040 ജോസ്‌മോൻ ജോസഫ് 9C
22. 14041 സോണൽ ബാബു 9C
23. 14045 ആബേൽ ജോമോൻ 9D
24. 14165 ഡെല്ല മരിയ ജോർജ് 9A
25. 14189 മുഹമ്മദ് ആഷിക് 9D

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1. 13260 ജോർജ് പി ജിഷോ 9 B
2. 13261 അന്ന മരിയ സൈമൺ 9 D
3. 13268 അഖില സി ലൈജു 9 B
4. 13269 ഗോപിക ടി എ 9 B
5. 13277 നന്ദന സുരേഷ് 9 D
6. 13332 കെസിയ ജോബി 9 E
7. 13341 അമിത രാജു 9 E
8. 13353 ഫാത്തിമ പർവീൺ അൻസാർ 9 D
9. 13359 അസ്ബി ടി എസ് 9 A
10. 13465 നൈസാം ഷിയാസ് 9 C
11. 13484 റിഫ സൈനുദീൻ 9 C
12. 13489 ബസേലിയോ എൽദോസ് 9 A
13. 13494 അശ്വതി രാജീവ് 9 D
14. 13543 സാന്ദ്ര ഷാജി 9 C
15. 13684 മുഹമ്മദ് സഫ്‌വാൻ എം എൻ 9 B
16. 13695 സാവിയോ ഷെറി 9 C
17. 14004 ജോൺ ടോണി 9 A
18. 14006 ജെസ്‌വിൻ എ ജ്യോതിലാൽ 9 A
19. 14013 അഭിജിത് എം സന്തോഷ് 9 C
20. 14017 ഗോപിക സതീഷ് 9 C
21. 14183 ഡിമിയ ഷോയ് 9 B

പ്രവർത്തനങ്ങൾ (2018-19)

പ്രവർത്തനങ്ങൾ (2019-20)

സ്കൂൾ തല പ്രാഥമിക ക്യാമ്പ് (20/06/2019)
സ്കൂൾ തല പ്രാഥമിക ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തല പ്രാഥമിക ക്യാമ്പ് സംഘടിപ്പിച്ചു. SJHSS Paingottoor , SMHS Pothanicad എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് Rev. Josin ഉദ്‌ഘാടനം നിർവഹിച്ചു.മാസ്റ്റർ ട്രെയിനർ Ajeesh sir ആണ് ക്ലാസ് എടുത്തത്.രണ്ടു സ്കൂളിലെയും കൈറ്റ് മാസ്റ്റർമാരായ റീന വർഗീസ് ,സിബി പോൾ, ഏലിയാസ് ജോസഫ്, ജിഷ പോൾ എന്നിവരും പങ്കെടുത്തു.

ഡിജിറ്റൽ അത്തപ്പൂക്കള മത്സരം (02/09/2019)
ഡിജിറ്റൽ അത്തപ്പൂക്കള മത്സരം

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ അത്തപ്പൂക്കള മത്സരം 2019 സെപ്തംബർ 2 നു കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി .നീനു ബിനു 9 A ഒന്നാം സ്ഥാനം നേടി.ഡെല്ല മരിയ ജോർജ് 9 A രണ്ടാം സ്ഥാനവും അലിൻ മരിയ 9 C മൂന്നാം സ്ഥാനവും നേടി.

സ്കൂൾ തല ഏക ദിന ക്യാമ്പ് (04/10/2019)
സ്കൂൾ തല ഏക ദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തല പ്രാഥമിക ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് Rev. Josin ഉദ്‌ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ റീന വർഗീസ്,സിബി പോൾ എന്നിവർ ക്ലാസുകൾ എടുത്തു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് പരിചയപെടുത്തിയത്. കുട്ടികൾ എഡിറ്റിംഗിലൂടെ വീഡിയോഫയലുകളും ഓഡിയോഫയലുകളും കൂട്ടിച്ചേർത്ത് മികച്ച രീതിയിൽ വിഡിയോഫയലുകൾ തയ്യാറാക്കി അവതരിപ്പിച്ചു.

"സ്മാർട്ട് 'അമ്മ "ക്ലാസ് (16/11/2019)
"സ്മാർട്ട് അമ്മ "ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ 2019 നവംബർ 16നു അമ്മമാർക്ക് വേണ്ടി ഐ.ടി അധിഷ്ഠിത പരിശീലനം നടത്തി. ഐ ടി അധിഷ്ഠിത ഹൈടെക് വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് അവരെ സാങ്കേതികമായി സഹായിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത് . പുതിയ പാഠപുസ്തകത്തിലെ ക്യു.ആർ കോഡുകളുടെ ഉപയാഗം, സമഗ്ര ഇവ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ റീന വർഗീസ്,സിബി പോൾ എന്നിവരാണ് പരിശീലനം കൊടുത്തത്. ഏകദേശം 50 അമ്മമാർ പങ്കെടുത്തു

ഡിജിറ്റൽ മാഗസിൻ

Digital Magazine 2019-പട്ടം

Digital Magazine 2020-DIGIT CANVAS


ഡിജിറ്റൽ അത്തപ്പൂക്കളങ്ങൾ

ഡിജിറ്റൽ അത്തപ്പൂക്കളം, മൂന്നാം സ്ഥാനം
ഡിജിറ്റൽ അത്തപ്പൂക്കളം, ഒന്നാം സ്ഥാനം
ഡിജിറ്റൽ അത്തപ്പൂക്കളം, രണ്ടാം സ്ഥാനം