"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Adarsa Sreeraj (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=സ്കൗട്ട്&ഗൈഡ്സ്-2018-2019=
 
{{Yearframe/Header}}
 
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2021-22==
===എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021===
[[പ്രമാണം:12060 2021 ente veetilum krishithottam2.jpg|ലഘുചിത്രം| "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്യുന്നു. ]]
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ‍ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്ചു. '''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടന പരിപാടിയുടെ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/7eYHcCatnQM
 
=== എന്റെ വീട്ടിലും കൃഷിത്തോട്ടം ജില്ലാ മത്സരം തച്ചങ്ങാടിന് ഒന്നാം സ്ഥാനം_19_12_2021===
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" ജില്ലാ തല മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ  ശിവദ , ശിവാനി എന്നിവർ ഒന്നാം സ്ഥാനം നേടി.
 
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2020-21==
===2020_2021 വർഷത്തെ സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്കാരം നേടിയവർ===
[[പ്രമാണം:2020 21 rajyapuraskar.jpg|ലഘുചിത്രം]]
 
2020_2021 വർഷത്തെ സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്കാരത്തിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 18 വിദ്യാർത്ഥികൾ അർഹരായി.
 
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2018-19==
==സ്കൗട്ട്&ഗൈഡ്സ് കൺവീനർ:  '''നിമിത പി.വി'''==
==സ്കൗട്ട്&ഗൈഡ്സ് കൺവീനർ:  '''നിമിത പി.വി'''==
*2018-19വർഷത്തെ യൂണിറ്റിന്റെ അംഗങ്ങളുടെ എണ്ണം സ്കൗട്ട് 32 ഗൈഡ് 32 ആകെ 64.
*2018-19വർഷത്തെ യൂണിറ്റിന്റെ അംഗങ്ങളുടെ എണ്ണം സ്കൗട്ട് 32 ഗൈഡ് 32 ആകെ 64.
വരി 22: വരി 42:
*ശ്രീലയ 10 B
*ശ്രീലയ 10 B
[[പ്രമാണം:12060 2018 117.jpg|ലഘുചിത്രം|'''തച്ചങ്ങാട്ഗവ.ഹൈസകൂളിലെ 2017-18ലെ രാജ്യപുരസ്കാർ നേടയസ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ''']]
[[പ്രമാണം:12060 2018 117.jpg|ലഘുചിത്രം|'''തച്ചങ്ങാട്ഗവ.ഹൈസകൂളിലെ 2017-18ലെ രാജ്യപുരസ്കാർ നേടയസ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ''']]
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2018-19==
പ്രവേശനോത്സവത്തിന്റെ മുന്നോടിയായി രണ്ടു ദിസവം മുൻപ് തന്നെ സ്കൂൾ കോമ്പൗണ്ട് ശുചീകരണം, സ്കൂൾ കവാടം പരിസരം ക്ലാസ്സ്‌റൂം അലങ്കരിക്കാൻ പുതിയ കുട്ടികൾക്ക് തൊപ്പി തയ്യാറാക്കി കുട്ടികളെ സ്വാഗതം ചെയ്ത് യൂണിറ്റ് അവരുടെ ആദ്യ പ്രവർത്തനം തുടങ്ങി

ജൂൺ 5പരിസ്ഥിതി ദിനത്തിൽ ചെടികൾ കൊണ്ടുവരികയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളോടൊപ്പം സ്കൂളിനുള്ളിൽ നേടുകയും ചെയ്തു .
ജൂൺ 5പരിസ്ഥിതി ദിനത്തിൽ ചെടികൾ കൊണ്ടുവരികയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളോടൊപ്പം സ്കൂളിനുള്ളിൽ നേടുകയും ചെയ്തു .