"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13606 (സംവാദം | സംഭാവനകൾ)
13606 (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant|Azhikode=}}{{PSchoolFrame/Header}}
| സ്ഥലപ്പേര്=നീര്‍ക്കടവ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=നീർക്കടവ്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13606
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1919  
|സ്കൂൾ കോഡ്=13606
| സ്കൂള്‍ വിലാസം= ഗവ.ഫിഷറീസ് എല്‍ പി സ്കുള്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670009
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972741123
|വിക്കിഡാറ്റ ക്യു ഐഡി=Q64459417
| സ്കൂള്‍ ഇമെയില്‍= School13606@gmail.com
|യുഡൈസ് കോഡ്=32021301006
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അഴീക്കോട് സൗത്ത്
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670009
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2743506
| ആൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ ഇമെയിൽ=school13606@gmail.com
| പെൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=33 
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=3   
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട് ഗ്രാമ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=ലതിക ആര്‍         
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്= ബജു കെ      
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13606_1.png‎ ‎|
|നിയമസഭാമണ്ഡലം=അഴീക്കോട്
}}
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= വിനീത എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ലീന അജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്= സ്നേഹ കെ  
|സ്കൂൾ ചിത്രം=13606_1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നീർക്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന വിദ്യാലയമാണ് ഗവ.ഫിഷറീസ് എൽ.പി. സ്‍ക‍ൂൾ, അഴീക്കോട്.
 
== ചരിത്രം ==
== ചരിത്രം ==
  മത്സ്യത്തൊഴിലാളികളുടേ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിര്‍മ്മിക്കപ്പെട്ട  സ്കൂള്‍,1919ല്‍ ശതാബ്ദി ആഘോഷം
കണ്ണ‍ൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പ‍ഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്ക‍ു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്ക‍ൂൾ, അഴീക്കോട് സ്ഥിതി ചെയ്യ‍ുന്നത്. 1919 ൽ മ‍ുക്ക‍ുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്ന‍ു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍ക‍ൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ട‍ുവരാൻ വലിയ പങ്ക‍ുവഹിച്ചിരുؗന്ന‍ു. പ്രകൃത്യാ സ‍ുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്ക‍ുഭാഗത്ത് മീൻക‍ുന്ന‍‍ും അതിർത്തി പങ്കിട‍ുന്ന‍ു. സ്‍ക‍ൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യ‍ുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്ത‍ുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്.     
 
[[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ചരിത്രം|ക‍ൂട‍ുതൽ വായിക്കാം]] 
 
== ഭൗതികസൗകര്യങ്ങൾ ==
 
* സ്മാർട്ട് ക്ലാസ് മ‍ുറികൾ
* കമ്പ്യ‍ൂട്ടർ ലാബ്
* അട‍ുക്കള
* ഡൈനിംഗ് ഹാൾ
* കളിസ്ഥലം
 
* ക്ലാസ് വായനമൂല
 
* ഗണിത മൂല
 
* ശാസ്ത്ര മൂല
 
* ലൈബ്രറി <br />
 
 
 
 
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
# കലോത്സവം 
## പഠനകാര്യങ്ങളിൽ മാത്രമല്ല കുട്ടികളുടെ പാഠിയേതര  ഈ വിദ്യാലയം മികവു പുലർത്തുന്നു .
##* 2023-24 അധ്യാന വർഷത്തെ പാപ്പിനിശ്ശേരി  ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത  ഭൂരിഭാഗം വിഭാഗങ്ങൾക്കും  എഗ്രീഡും  ലഭിച്ചിരുന്നു .
##* 2024 -25 അധ്യയനവർഷത്തെ പാപിച്ചരി ഉപജില്ലാ കലോത്സവത്തിൽ  ഗ്രൂപ്പ് ഡാൻസിൽ  ഒന്നാം സ്ഥാനവും  പങ്കെടുത്ത ഭൂരിഭാഗം പരിപാടികൾക്ക് എ ഗ്രേഡും ലഭിച്ചു.
##* 2025-26 വർഷത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികവാർന്ന വിജയം കൈവരിച്ചു.
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|വായനാക്ക‍ൂട്ടം]]
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|പ്രവേശനോത്സവം]]
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|പരിസ്ഥിതി ദിനം]]
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|വായനാദിനം]]
#


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവര്‍മെന്‍റ്
ഗവൺമെന്റ്
 
== നിലവിലെ സ്റ്റാഫ് ==
[[പ്രമാണം:1360622 4.jpg|ശൂന്യം|ലഘുചിത്രം|240x240ബിന്ദു|നിലവിലെ സ്റ്റാഫ്]]
2018-19 അധ്യയന വർഷത്തിൽ രണ്ട് സ്ഥിരം അധ്യാപകർ , രണ്ട് താൽക്കാലിക അധ്യാപകർ, ഒര‍ു പി.ടി.സി.എം., ഒര‍ു പാചകത്തൊഴിലാളി എന്നിവരാണ് ഈ വിദ്യാലയത്തിൽ ജോലി ചെയ്‍തിര‍ുന്നത്. 2019-20 അധ്യയന വർഷം മ‍ുതൽ താൽക്കാലിക അധ്യാപകർക്ക് പകരം 4 സ്ഥിരം അധ്യാപകര‍ുമായി സ്‍ക‍ൂളിന്റെ പ്രവർത്തനം ക‍ൂട‍ുതൽ കാര്യക്ഷമമായി.
 
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകർ
! colspan="2" |വർഷം
|-
|1
|ആർ.രാമചന്ദ്രൻ മാസ്റ്റർ
|1983
|1986
|-
|2
|എ.സരോജിനി ഭായ് ടീച്ച‍ർ
|1986
|1989
|-
|3
|പി.പി.ഗോവിന്ദൻ മാസ്റ്റർ
|1989
|1990
|-
|4
|ബി.ഹ‍ുസൈൻക‍ൂഞ്ഞി മാസ്റ്റർ
|1990
|1991
|-
|5
|കെ.വി.അംസ‍ു മാസ്റ്റർ
|1991
|1994 ജ‍‍ൂൺ 3
|-
|6
|കെ.പി.പ്രേമജ ടീച്ചർ
|1994 ജ‍‍ൂൺ 3
|1995 ജ‍‍ൂൺ 5
|-
|7
|കെ.രഘ‍ുവരൻ അടിയോടി മാസ്റ്റർ
|1995 ജ‍‍ൂൺ 5
|1999 മാർച്ച് 31
|-
|8
|എം.ശ്രീധരൻ മാസ്റ്റർ
|1999 ജ‍‍ൂൺ 9
|2002 മാർച്ച്  31
|-
|9
|ടി.വി.യോഗാനന്ദൻ മാസ്റ്റർ
|2002 ജ‍‍ൂൺ 4
|2005 മാർച്ച്  31
|-
|10
|എം.സി.ശ്രീധരൻ മാസ്റ്റർ
|2005 ജ‍‍ൂൺ 18
|2007  മെയ് 29
|-
|11
|പി.സരോജിനി ടീച്ചർ
|2007 മെയ് 29
|2007 ജ‍‍ൂൺ 12
|-
|12
|ഇ. മെർലിൻ പ്രഭാവതി ടീച്ചർ
|2007 ജ‍‍ൂൺ 13
|2015 മാർച്ച്  31
|-
|13
|കെ. ചന്ദ്രി ടീച്ചർ
|2015 മെയ് 21
|2015 ജ‍‍ൂൺ 1
|-
|14
|ആർ.ലതിക ടീച്ചർ
|2015 ജ‍‍ൂൺ 1
|2019 മാർച്ച്  31
|-
|15
|ഗീത കുനിയിൽ
|2019 ജ‍‍ൂൺ 6
|2022  മെയ്  31
|-
|16
|ദേവേശൻ  ചാത്തോത്ത്
|2022 ജൂലൈ 5
|2023 ജൂൺ  1
|-
|17
|മഹേശൻ കെ സി
|2023 ജൂലൈ 1
| 2024 ജൂൺ 10
|-
|18
|ഷീബ വി പി
|2024 ജൂൺ 18
|2025 ജൂൺ 2
|-
|19
|വിനീത എൽ
|2025 ജൂൺ 2
|...
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== ക‍ുട്ടികള‍ുടെ രചനകൾ ==
 


== മുന്‍സാരഥികള്‍ ==
യൊഗാനന്ദന്‍ മാസ്റ്റര്‍ ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂര്‍ റയില്‍വ്വേ സ്റ്റെഷന് മുന്നില്‍ നിന്ന് അയിക്കൊട് റൂട്ടീല്‍ കടപ്പുറ റോഡ് സ്റ്റൊപ്പില്‍ നിന്ന് കണീശന്‍ മുക്ക് വയി നീര്‍ക്കട്വ്വ് [അയ്യീക്കോട് തെക്കുഭാഗം]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*കണ്ണൂർ  റെയിൽവെ സ്റ്റേഷന് നിന്ന് മുന്നിൽ നിന്ന് അഴീക്കോട് റൂട്ടീൽ കടപ്പുറം റോഡ് സ്റ്റോപ്പിൽ നിന്ന് കണിശൻ മുക്ക് വഴി നീർക്കടവ് [അഴീക്കോട് തെക്കുഭാഗം]
*പ‍ുതിയതതെര‍ുവിൽ നിന്ന് അഴീക്കോട് റ‍ൂട്ടിൽ കടപ്പ‍ുറം റോട് സ്റ്റോപ്പിൽ നിന്ന് കണിശൻ മ‍ുക്ക് വഴി നീർക്കടവ് (അഴീക്കോട് തെക്കുഭാഗം)
 
|}
{{Slippymap|lat=11.902792369454104|lon= 75.32774133301496 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._ഫിഷറീസ്_എൽ_പി_സ്കൂൾ_,അഴീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്