"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant|Azhikode=}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നീർക്കടവ് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13606 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459417 | ||
| | |യുഡൈസ് കോഡ്=32021301006 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1919 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=അഴീക്കോട് സൗത്ത് | ||
| പഠന | |പിൻ കോഡ്=670009 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0497 2743506 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=school13606@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട് ഗ്രാമ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=10 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
|താലൂക്ക്=കണ്ണൂർ | |||
== | |ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= വിനീത എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ലീന അജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സ്നേഹ കെ | |||
|സ്കൂൾ ചിത്രം=13606_1.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നീർക്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.ഫിഷറീസ് എൽ.പി. സ്കൂൾ, അഴീക്കോട്. | |||
== | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്കൂൾ, അഴീക്കോട് സ്ഥിതി ചെയ്യുന്നത്. 1919 ൽ മുക്കുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്നു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍കൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ടുവരാൻ വലിയ പങ്കുവഹിച്ചിരുؗന്നു. പ്രകൃത്യാ സുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്കുഭാഗത്ത് മീൻകുന്നും അതിർത്തി പങ്കിടുന്നു. സ്‍കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്. | |||
== പാഠ്യേതര | [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
* സ്മാർട്ട് ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* അടുക്കള | |||
* ഡൈനിംഗ് ഹാൾ | |||
* കളിസ്ഥലം | |||
* ക്ലാസ് വായനമൂല | |||
* ഗണിത മൂല | |||
* ശാസ്ത്ര മൂല | |||
* ലൈബ്രറി <br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
# കലോത്സവം | |||
## പഠനകാര്യങ്ങളിൽ മാത്രമല്ല കുട്ടികളുടെ പാഠിയേതര ഈ വിദ്യാലയം മികവു പുലർത്തുന്നു . | |||
##* 2023-24 അധ്യാന വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത ഭൂരിഭാഗം വിഭാഗങ്ങൾക്കും എഗ്രീഡും ലഭിച്ചിരുന്നു . | |||
##* 2024 -25 അധ്യയനവർഷത്തെ പാപിച്ചരി ഉപജില്ലാ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും പങ്കെടുത്ത ഭൂരിഭാഗം പരിപാടികൾക്ക് എ ഗ്രേഡും ലഭിച്ചു. | |||
##* 2025-26 വർഷത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികവാർന്ന വിജയം കൈവരിച്ചു. | |||
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|വായനാക്കൂട്ടം]] | |||
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|പ്രവേശനോത്സവം]] | |||
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|പരിസ്ഥിതി ദിനം]] | |||
# [[ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/പ്രവർത്തനങ്ങൾ|വായനാദിനം]] | |||
# | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഗവൺമെന്റ് | |||
== നിലവിലെ സ്റ്റാഫ് == | |||
[[പ്രമാണം:1360622 4.jpg|ശൂന്യം|ലഘുചിത്രം|240x240ബിന്ദു|നിലവിലെ സ്റ്റാഫ്]] | |||
2018-19 അധ്യയന വർഷത്തിൽ രണ്ട് സ്ഥിരം അധ്യാപകർ , രണ്ട് താൽക്കാലിക അധ്യാപകർ, ഒരു പി.ടി.സി.എം., ഒരു പാചകത്തൊഴിലാളി എന്നിവരാണ് ഈ വിദ്യാലയത്തിൽ ജോലി ചെയ്‍തിരുന്നത്. 2019-20 അധ്യയന വർഷം മുതൽ താൽക്കാലിക അധ്യാപകർക്ക് പകരം 4 സ്ഥിരം അധ്യാപകരുമായി സ്‍കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി. | |||
== മുൻസാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകർ | |||
! colspan="2" |വർഷം | |||
|- | |||
|1 | |||
|ആർ.രാമചന്ദ്രൻ മാസ്റ്റർ | |||
|1983 | |||
|1986 | |||
|- | |||
|2 | |||
|എ.സരോജിനി ഭായ് ടീച്ചർ | |||
|1986 | |||
|1989 | |||
|- | |||
|3 | |||
|പി.പി.ഗോവിന്ദൻ മാസ്റ്റർ | |||
|1989 | |||
|1990 | |||
|- | |||
|4 | |||
|ബി.ഹുസൈൻകൂഞ്ഞി മാസ്റ്റർ | |||
|1990 | |||
|1991 | |||
|- | |||
|5 | |||
|കെ.വി.അംസു മാസ്റ്റർ | |||
|1991 | |||
|1994 ജൂൺ 3 | |||
|- | |||
|6 | |||
|കെ.പി.പ്രേമജ ടീച്ചർ | |||
|1994 ജൂൺ 3 | |||
|1995 ജൂൺ 5 | |||
|- | |||
|7 | |||
|കെ.രഘുവരൻ അടിയോടി മാസ്റ്റർ | |||
|1995 ജൂൺ 5 | |||
|1999 മാർച്ച് 31 | |||
|- | |||
|8 | |||
|എം.ശ്രീധരൻ മാസ്റ്റർ | |||
|1999 ജൂൺ 9 | |||
|2002 മാർച്ച് 31 | |||
|- | |||
|9 | |||
|ടി.വി.യോഗാനന്ദൻ മാസ്റ്റർ | |||
|2002 ജൂൺ 4 | |||
|2005 മാർച്ച് 31 | |||
|- | |||
|10 | |||
|എം.സി.ശ്രീധരൻ മാസ്റ്റർ | |||
|2005 ജൂൺ 18 | |||
|2007 മെയ് 29 | |||
|- | |||
|11 | |||
|പി.സരോജിനി ടീച്ചർ | |||
|2007 മെയ് 29 | |||
|2007 ജൂൺ 12 | |||
|- | |||
|12 | |||
|ഇ. മെർലിൻ പ്രഭാവതി ടീച്ചർ | |||
|2007 ജൂൺ 13 | |||
|2015 മാർച്ച് 31 | |||
|- | |||
|13 | |||
|കെ. ചന്ദ്രി ടീച്ചർ | |||
|2015 മെയ് 21 | |||
|2015 ജൂൺ 1 | |||
|- | |||
|14 | |||
|ആർ.ലതിക ടീച്ചർ | |||
|2015 ജൂൺ 1 | |||
|2019 മാർച്ച് 31 | |||
|- | |||
|15 | |||
|ഗീത കുനിയിൽ | |||
|2019 ജൂൺ 6 | |||
|2022 മെയ് 31 | |||
|- | |||
|16 | |||
|ദേവേശൻ ചാത്തോത്ത് | |||
|2022 ജൂലൈ 5 | |||
|2023 ജൂൺ 1 | |||
|- | |||
|17 | |||
|മഹേശൻ കെ സി | |||
|2023 ജൂലൈ 1 | |||
| 2024 ജൂൺ 10 | |||
|- | |||
|18 | |||
|ഷീബ വി പി | |||
|2024 ജൂൺ 18 | |||
|2025 ജൂൺ 2 | |||
|- | |||
|19 | |||
|വിനീത എൽ | |||
|2025 ജൂൺ 2 | |||
|... | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== കുട്ടികളുടെ രചനകൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
*കണ്ണൂർ റെയിൽവെ സ്റ്റേഷന് നിന്ന് മുന്നിൽ നിന്ന് അഴീക്കോട് റൂട്ടീൽ കടപ്പുറം റോഡ് സ്റ്റോപ്പിൽ നിന്ന് കണിശൻ മുക്ക് വഴി നീർക്കടവ് [അഴീക്കോട് തെക്കുഭാഗം] | |||
*പുതിയതതെരുവിൽ നിന്ന് അഴീക്കോട് റൂട്ടിൽ കടപ്പുറം റോട് സ്റ്റോപ്പിൽ നിന്ന് കണിശൻ മുക്ക് വഴി നീർക്കടവ് (അഴീക്കോട് തെക്കുഭാഗം) | |||
|} | |||
{{Slippymap|lat=11.902792369454104|lon= 75.32774133301496 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||