"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:Mudra.JPG|thumb|2016 ജാനുവരി യില്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത മുദ്ര .കെ.ആര്‍]] | [[പ്രമാണം:Mudra.JPG|thumb|2016 ജാനുവരി യില്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത മുദ്ര .കെ.ആര്‍]] | ||
10:42, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാലോട് ഉപജില്ലയിലെ ഈ വര്‍ഷത്തെ ശാസ്ത്രമേളയില്‍ സയന്‍സിന് ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
ഐറ്റി മേളയിലെ ഈ വര്‍ഷത്തെ ജേതാക്കള്‍
* വെബ്പേജ് ഡിസൈനിംങ്- ഹര്‍ഷ .എച്ച്.രാജ് * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആര്‍ * പ്രസന്റേഷന്‍-അജസ് * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹന്‍
സയന്‍സ് മേളയിലെ ജേതാക്കള്‍
* ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹന്‍ & അനാമിക.എ * സയന്‍സ് ഡ്രാമ-കാവ്യ.പി.മോഹന്‍,അനാമിക,ജിത്തു,ജാതംഗില്‍,നന്ദു,വിശാഖ്
ഈ വര്‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തില്‍ സംസ്കൃതവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.
സംസ്കൃതം യുവജനോത്സവവിജയികള്‍
* കവിതരചന-കാവ്യ.പി.മോഹന്‍ * കഥാരചന-അനാമിക.എ * ഉപന്യാസരചന-നന്ദന യു.എസ് * സമസ്യാപൂരണം-ആതിര * പ്രശ്നോത്തരി-ആനന്ദ്.ഇ * അക്ഷരശ്ലോകം-മുദ്ര.കെ.ആര്‍ * പാഠകം(ആണ്‍)-അചല്‍കൃഷ്ണ * പാഠകം(പെണ്‍)-അനാമിക.എ * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹന്‍,സോന.പി.എസ്,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു എസ്.ആര്‍ * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു. * പ്രഭാഷണം-കാവ്യ.പി.മോഹന്‍ * ഗാനാലാപനം(ആണ്‍)-ആരോമല്‍ * ഗാനാലാപനം(പെണ്‍)-അനാമിക.എ. * ചമ്പുപ്രഭാഷണം-ആനന്ദ്.ഇ.