"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:23, 11 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 223: | വരി 223: | ||
[https://youtu.be/zBHLtDHqalo സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്]
| [https://youtu.be/zBHLtDHqalo സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്]

[https://www.facebook.com/maryimmaculate.poomkavu/videos/1384544769467215 സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്] | [https://www.facebook.com/maryimmaculate.poomkavu/videos/1384544769467215 സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്] | ||
== സ്കൂൾ ന്യൂസ് പേപ്പർ - ഇമ്മാക്കുലേറ്റ് ടൈംസ്- 9B == | |||

സ്കൂൾ വാർത്തകളും മത്സരങ്ങളും എല്ലാം കോർത്തിണക്കി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ തയ്യറാക്കപ്പെടുന്ന സ്കൂൾ ന്യൂസ് പേപ്പർ ഇമ്മാക്കുലേറ്റ് ടൈംസ് ഇത്തവണ തയ്യറാക്കിയത് ഒൻപതാം ക്ലാസിലെ ബി ഡിവിഷനിലെ കുട്ടികളാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന സ്കൂൾ പത്രം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പത്രം കോർഡിനേറ്റർ ശ്രീമതി. ദിവ്യ ബി, ക്ലാസ് ടീച്ചർ ശ്രീമതി. റിൻസി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_schoolnews_9b_1.jpg | |||
35052_schoolnews_9b_3.jpg | |||
</gallery> | |||

==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ == | ==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ == | ||
| വരി 496: | വരി 504: | ||
</gallery> | </gallery> | ||

[https://youtu.be/oRQcKkYKp1M സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony -വീഡിയോ ലിങ്ക്]

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0RpzCdybzUsETEXLxMbGFyiJR379xgLKtotupzCL7P7VfudGLJFDX1TaeRBUFD7tEl സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony-ഫേസ്‍ബുക്ക് ലിങ്ക്] | [https://www.facebook.com/maryimmaculate.poomkavu/posts/pfbid0RpzCdybzUsETEXLxMbGFyiJR379xgLKtotupzCL7P7VfudGLJFDX1TaeRBUFD7tEl സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony-ഫേസ്‍ബുക്ക് ലിങ്ക്] | ||
==ഇത്തിരി നേരം ഒത്തിരി കാര്യം == | |||

സിവിൽ സർവീസ് ജേതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ വൈശാഖ് C R സ്കൂളിലെ തന്റെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും career guidence നൽകുന്നു. പരാജയങ്ങളിലൂടെ വിജയത്തിലേക്ക് കയറിവന്ന തന്റെ ജീവിത കഥ, തന്റെ സ്വപ്ന സാക്ഷാത്കാരം നേടിയെടുക്കാൻ താൻ പിന്നിട്ട കനൽ പാതകൾ, ഔപചാരികതകൾ ഇല്ലാതെ മനസുതുറന്ന് ഇത്തിരി നേരം | |||
<gallery mode="packed-hover"> | |||
35052_c_guidance_2.jpg | |||
35052_c_guidance_4.jpg | |||
35052_c_guidance_5.jpg | |||
35052_c_guidance_6.jpg | |||
35052_c_guidance_7.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid034yvUiScUWx8tbusnC2xemn5C7mNaZxkNp2FnqZS5aRdqvHYLuTFkgZHnLVdzwSCzl ഇത്തിരി നേരം ഒത്തിരി കാര്യം -ഫേസ്‍ബുക്ക് ലിങ്ക്] | |||
==ചാന്ദ്രദിനം== | |||

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ഈ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കപ്പെട്ടു. ചന്ദ്രദിനവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനം സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തി. സയൻസ് അധ്യാപകരായ ശ്രീമതി. മേരി വിനി ജേക്കബ്ബ്, ശ്രീമതി. ലിൻസി ജോർജ്ജ്, സിസ്റ്റർ മേഴ്സി എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
</gallery> | |||

==സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള== | |||

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ 2025 -26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രമേള ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരമാണ് നടത്തപ്പെട്ടത്. മുൻ അധ്യാപകനായിരുന്ന ശ്രീ. പി എൽ ജോസഫ് സാർ ഉദ്ഘാടനം നടത്തി. | |||
<gallery mode="packed-hover"> | |||
35052_ssfair2526_1.jpg | |||
35052_ssfair2526_6.jpg | |||
35052_ssfair2526_3.jpg | |||
35052_ssfair2526_5.jpg | |||
35052_ssfair2526_7.jpg | |||
35052_ssfair2526_8.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid02uNr4pDkD8yCNpfGSVB5jVMZEQE4JLCKFBfMsHPDcibTQ4wmnzDTbmPMf5vbkoPPWl സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള -ഫേസ്‍ബുക്ക് ലിങ്ക്] | |||
==ചാന്ദ്രദിന ക്വിസ് == | |||

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ ഒരവബോധം സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരം ആയിരുന്നു. | |||
<gallery mode="packed-hover"> | |||
35052_moondayquiz_2526_1.jpg | |||
35052_moondayquiz_2526_2.jpg | |||
35052_moondayquiz_2526_3.jpg | |||
</gallery> | |||

==കഥാഗ്രാമം പദ്ധതി == | |||

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ രചനകൾ ഉൾച്ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർമാരായ ശ്രീ.ഷാജി റ്റി പി, ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ കുട്ടികൾക്കായി പദ്ധതി വിശദീകരണം നടത്തി. | |||
<gallery mode="packed-hover"> | |||
35052_kathagramam_2526_1.jpg | |||
35052_kathagramam_2526_2.jpg | |||
35052_kathagramam_2526_3.jpg | |||
35052_kathagramam_2526_5.jpg | |||
</gallery> | |||

== സയൻസ് ക്വിസ് == | |||

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ശാസ്ത്രക്വിസ് നടത്തപ്പെട്ടു. സയൻസ് അധ്യാപകരായ ശ്രീമതി.മേരി വിനി ജേക്കബ്, ശ്രീമതി. ലിൻസി ജോർജ്ജ് എന്നിവർ ആണ് ക്വിസിന് നേതൃത്വം നൽകിയത്. ടീമായിട്ടാണ് മത്‌സരം നടത്തപ്പെട്ടത്. പത്താം ക്ലാസിലെ സൂര്യജിത്ത്, മാത്യൂസ് മോൻ എന്നിവർ ചേർന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
<gallery mode="packed-hover"> | |||
35052_scquiz_yuvajanakshema_2526_1.jpg | |||
35052_scquiz_yuvajanakshema_2526_2.jpg | |||
35052_scquiz_yuvajanakshema_2526_3.jpg | |||
35052_scquiz_yuvajanakshema_2526_4.jpg | |||
</gallery> | |||

==പ്രേംചന്ദ് ദിവസ് == | |||

ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിവസ് ആചരിച്ചു. സ്കൂൾ ആംബ്ലിയിൽ പ്രേംചന്ദിന്റെ ജീവചരിത്രകുറിപ്പ്, കവിത എന്നിവ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യറാക്കിയ കയ്യെഴുത്തു മാസിക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന പ്രകാശനം ചെയ്തു. | |||
<gallery mode="packed-hover"> | |||
</gallery> | |||

[https://youtube.com/shorts/LLboBZ_kEGs?feature=share പ്രേംചന്ദ് ദിവസ് -വീഡിയോ ലിങ്ക്] | |||
==സ്കൂൾ ശാസ്ത്രമേള- "Brain Waves "== | |||

2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
35052_scfair_2526_4.jpg | |||
35052_scfair_2526_5.jpg | |||
35052_scfair_2526_1.jpg | |||
35052_scfair_2526_7.jpg | |||
35052_scfair_2526_2.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jb5pm8MsDJ9gSDSbPvBmczL2h8ayXH4y69DnNb4FpKh7y3hLcHuKNdgrWhnf5mGTl സ്കൂൾ ശാസ്ത്രമേള- "Brain Waves " -ഫേസ്‍ബുക്ക് ലിങ്ക്]

[https://youtu.be/nhLGLDw4wQw സ്കൂൾ ശാസ്ത്രമേള- "Brain Waves " -വീഡിയോ ലിങ്ക്] | |||
==സ്കൂൾ ന്യൂസ് പേപ്പർ - ഇമ്മാക്കുലേറ്റ് ടൈംസ്- 9A == | |||

സ്കൂൾ വാർത്തകളും മത്സരങ്ങളും എല്ലാം കോർത്തിണക്കി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ തയ്യറാക്കപ്പെടുന്ന സ്കൂൾ ന്യൂസ് പേപ്പർ ഇമ്മാക്കുലേറ്റ് ടൈംസ് ഇത്തവണ തയ്യറാക്കിയത് ഒൻപതാം ക്ലാസിലെ ബി ഡിവിഷനിലെ കുട്ടികളാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന സ്കൂൾ പത്രം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പത്രം കോർഡിനേറ്റർ ശ്രീമതി. ദിവ്യ ബി, ക്ലാസ് ടീച്ചർ ശ്രീമതി. നിഷ എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_SCHOOLNEWS_9a.jpg | |||
</gallery> | |||

==സ്കൂൾ ഗണിതമേള == | |||

ഈ അധ്യയന വർഷത്തെ ഗണിത ശാസ്ത്ര മേള ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജ്യോമെട്രിക് ചാർട്ട് തുടങ്ങി 11 ഇനങ്ങളിൽ ആയി 236 കുട്ടികൾ പങ്കെടുത്തു. ഗണിത ശാസ്ത്ര അധ്യാപകരായ ശ്രീമതി. ട്രീസ വർഗ്ഗീസ്, ശ്രീ. രാകേഷ്, ശ്രീമതി ഷെറിൻ ഗ്രീഗോറിയസ്, ശ്രീമതി ലിൻസി എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. | |||
<gallery mode="packed-hover"> | |||
35052_mthsfair_2526_4.jpg | |||
35052_mthsfair_2526_5.jpg | |||
35052_mthsfair_2526_1.jpg | |||
35052_mthsfair_2526_3.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid02kmm7BceGizf848Ff5JAP5mEFZHh736pMNsAtCo13h5wGBu3UmH6MT1obP79rPs9rl സ്കൂൾ ഗണിതമേള -ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ == | |||

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച, ദേശാഭക്തിഗാന മത്സരം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.ഹൗസ് അടിസ്ഥാനത്തിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. | |||
<gallery mode="packed-hover"> | |||
35052_independence_day_1_(1).jpg | |||
35052_independence_day_1_(2).jpg | |||
35052_independence_day_1_(4).jpg | |||
35052_independence_day_1_(5).jpg | |||
35052_independence_day_1_(6).jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0YRFfDUsY4mciEGzSry1Nx8GTMwdbZE9o56ahtSYfwo1oRQdgSB87RkUGXDUxWetil സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ-ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം- ക്വിസ് മത്‌സരം == | |||

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും, സിവിൽ സർവീസ് ടോപ്പറുമായ ശ്രീ. വൈശാഖ് സി ആർ ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനേക്കാൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിന്നിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി വളരെ അറിവ് പകർന്നു നൽകുന്നതായിരുന്നു മത്സരം. | |||
<gallery mode="packed-hover"> | |||
35052_independence_day_quiz_1_(1).jpg | |||
35052_independence_day_quiz_1_(2).jpg | |||
35052_independence_day_quiz_1_(4).jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0gqP2WCkJZYKcykxgjNBdBrtEEzCG2pSMGJvnwmYumXaP2cXfSu26Qc8XpBuw2zwl സ്വാതന്ത്ര്യദിനാഘോഷം-ക്വിസ് മത്‌സരം-ഫേസ്‍ബുക്ക് ലിങ്ക്]

==പ്രവൃത്തി പരിചയ മേള == | |||

സ്കൂൾ തല പ്രവൃത്തി പരിചയ മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇരുപതോളം ഇനങ്ങളിൽ ആണ് വിവിധ ഹൗസുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തത്. ഓരോ ഇനത്തിലും മികച്ചു നിൽക്കുന്ന കുട്ടികളെ സബ്‌ജില്ലാ തലത്തിൽ മത്സരിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
35052_we_fair_1_(2).jpg | |||
35052_we_fair_1_(1).jpg | |||
35052_we_fair_1_(7).jpg | |||
35052_we_fair_1_(6).jpg | |||
35052_we_fair_1_(5).jpg | |||
35052_we_fair_1_(3).jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jhz6CRFbqX6bfoe7r72bgWg1NVp2FS9TJjd1f7GZoXQVswLzmX3ZCikdsfzLzX6El പ്രവൃത്തി പരിചയ മേള-ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം == | |||

സ്വാതത്ര്യദിനാഘോഷം സമുചിതമായി തന്നെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് പതാക ഉയർത്തി. ടെക് ജെൻഷ്യ സി ഇ ഓ ശ്രീ. ജോയ് സെബാസ്റ്റ്യൻ സ്വതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി എ പ്രസിഡന്റ് ശ്രീ. മനോജ് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. സ്വാതത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാമത് എത്തിയ ഇനങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂൾ ബാൻഡും സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളും ചേർന്ന് മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. എട്ടാം ക്‌ളാസിലെ കുട്ടികൾ ചേർന്ന് മാസ് ഡ്രിൽ നടത്തി. പെൺകുട്ടികളുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് അവതരിപ്പിച്ചു. സ്വതന്ത്ര്യദിനാശംസകൾക്ക് ഒപ്പം കുട്ടികൾക്ക് മധുരം നൽകി പരിപാടികൾ അവസാനിച്ചു. | |||
<gallery mode="packed-hover"> | |||
35052_independenceday_celebrations_1_(2).jpg | |||
35052_independenceday_celebrations_1_(3).jpg | |||
35052_independenceday_celebrations_1_(1).jpg | |||
35052_independenceday_celebrations_1_(4).jpg | |||
35052_independenceday_celebrations_1_(6).jpg | |||
35052_independenceday_celebrations_1_(5).jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0ZLsijkon41ZBpvWu38Y1UrYdnd3qECLMSb3pYH6CDVwEPmWVgcFzRGS7E6VhuYD9l സ്വാതന്ത്ര്യദിനാഘോഷം-ഫേസ്‍ബുക്ക് ലിങ്ക്]

==ഓണാഘോഷം == | |||

ഇത്തവണത്തെ ഓണാഘോഷം 2 ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.

'''ഓണാഘോഷം ഒന്നാം ദിനം'''

ഓഗസ്റ്റ് 27 നു കുട്ടികൾക്കും, അധ്യാപകർക്കും, നാട്ടുകാർക്കുമായി ഓണസദ്യ നടത്തി. ഓണസദ്യക്കുള്ള വിഭവ സമാഹരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തി. തലേ ദിവസം അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 27 നു കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും സ്കൂളിനടുത്തുള്ള നാട്ടുകാർക്കും പ്രഥമാധ്യാപിക സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി

'''ഓണാഘോഷം രണ്ടാം ദിനം'''

ഇന്നത്തെ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരുമിച്ചിരിക്കാനും സന്തോഷം പങ്കുവയ്ക്കാനും, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുവാനുമുള്ള പ്രാധാന്യമാണ് ഓണം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഓണം മതേതരമായും സാമൂഹികമായും വലിയൊരു സന്ദേശം നമ്മുക്ക് നൽകുന്നു. എല്ലാവരും ഒന്നിച്ചു നിന്നാൽ സന്തോഷവും സമാധാനവും സാധ്യമെന്ന് കുട്ടികളിൾക്ക് മനസിലാക്കാൻ ഉതകുന്ന വിവിധ ഓണക്കളികളും മത്സരങ്ങളും അത്തപൂക്കളങ്ങളും ഒക്കെ ചേർന്നാണ് ഓണം ആഘോഷിച്ചത്. എല്ലാ കുട്ടികളും ഓണം വേഷങ്ങൾ അണിഞ്ഞെത്തിയത് ഓണത്തിന് മാറ്റ് കൂട്ടി. കുട്ടികളും അധ്യാപകരും ചേർന്ന് തിരുവാതിരയും അവതരിപ്പിച്ചു.ഓണ പായസം നൽകിയാണ് ഓണാഘോഷങ്ങൾ അവസാനിച്ചത്. | |||
<gallery mode="packed-hover"> | |||
35052_onam25_1.jpg | |||
35052_onam25_3.jpg | |||
35052_onam25_4.jpg | |||
35052_onam25_5.jpg | |||
35052_onam25_6.jpg | |||
35052_onam25_7.jpg | |||
</gallery> | |||

==കാരുണ്യത്തിന്റെ നല്ലോണം == | |||

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ ഇത്തവണത്തെ ഓണഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് സമീപസ്ഥ സ്ഥാപനമായ കാരുണ്യദീപം എന്ന അഗതി മന്ദിരത്തിൽ നിന്നായിരുന്നു ആരുംപോരുമില്ലാത്ത എൺപതോളം അന്തേവാസികളുള്ള ഈ സ്ഥാപനത്തിൽ സ്കൂളിലെ നല്ലപ്പാഠം ക്ലബിലെ അംഗങ്ങൾ സന്ദർശനം നടത്തി. അവരോടൊപ്പം പാട്ടും ഡാൻസും ചിരിയും ചിന്തയും എല്ലാം പങ്കുവെച്ച്. സ്കൂളിൽ നിന്നും തയ്യാറാക്കി കൊണ്ടുപോയ ഓണസദ്യയും വിളമ്പി നൽകി അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഓണം സമ്മാനിച്ച് കുട്ടികൾ മടങ്ങി. തിരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം ഓണാഘോഷങ്ങളിൽ പങ്കാളികളായി. തുടർന്ന് 29 ന് നടക്കുന്ന കലാ കൗതുക മത്സരങ്ങളോടുകുടി ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കുന്നതാണ്. Hm sr ജോസ്ന sr mercy, നല്ലപ്പാഠം co-ordinator മാരായ റാണിമോൾ A V, അനിമോൾ K N എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. | |||
<gallery mode="packed-hover"> | |||
35052_karunyamonam_1.jpg | |||
35052_karunyamonam_2.jpg | |||
35052 karunyamonam 3.jpg | |||
35052_karunyamonam_4.jpg | |||
</gallery> | |||

==അത്തപൂക്കള മത്സരം == | |||

ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള വായനശാല നടത്തിയ അത്തപൂക്കള മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
<gallery mode="packed-hover"> | |||
35052_onamour_1.jpg | |||
35052_onamour_2.jpg | |||
35052_onamour_3.jpg | |||
35052_onamour_4.jpg | |||
</gallery> | |||

==എം പി മെറിറ്റ് അവാർഡ് == | |||

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ സ്കൂളുകൾക്ക് എം പി നൽകുന്ന മെറിറ്റ് അവാർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഏറ്റു വാങ്ങി. തെലുങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഢി ആണ് അവാർഡ് സമ്മാനിച്ചത്. അദ്ധ്യാപകരായ ശ്രീമതി. റാണിമോൾ, ശ്രീമതി. സുമി എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_mpaward_1.jpg | |||
35052_mpaward_2.jpg | |||
35052_mpaward_3.jpg | |||
</gallery> | |||

==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8 == | |||

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്. ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ജോജോ എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_lk_camp_8_1_(4).jpg | |||
35052_lk_camp_8_1_(5).jpg | |||
35052_lk_camp_8_1_(1).jpg | |||
35052_lk_camp_8_1_(2).jpg | |||
35052_lk_camp_8_1_(6).jpg | |||
35052_lk_camp_8_1_(3).jpg | |||
</gallery> | |||

==ടീൻസ് ക്ലബ് - വ്യക്തിശുചിത്വ ക്ലാസ്സ് == | |||

ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നിന്നും എത്തിയ നഴ്സിംഗ് വിദ്യാർഥികൾ അടങ്ങിയ സംഘം കുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചും, ലഹരിയെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ട ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി. ക്ലാസിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. | |||
<gallery mode="packed-hover"> | |||
35052_teensclub_hygiene_1.jpg | |||
35052_teensclub_hygiene_2.jpg | |||
35052_teensclub_hygiene_3.jpg | |||
35052_teensclub_hygiene_4.jpg | |||
</gallery> | |||

==സ്കൂൾ സ്പോർട്സ് == | |||

ഈ അധ്യയന വർഷത്തെ കായിക മേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹൗസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൗസ് അടിസ്ഥാനത്തിൽ ആണ് മതസരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. | |||
<gallery mode="packed-hover"> | |||
35052_sports25_4.jpg | |||
35052_sports25_3.jpg | |||
35052_sports25_1.jpg | |||
35052_sports25_2.jpg | |||
</gallery> | |||

==ടീൻസ് ക്ലബ്-ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ്== | |||

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ് നടത്തി. റിട്ടയേർഡ് അധ്യാപകരായ ശ്രീമതി കുഞ്ഞുമോൾ, ശ്രീമതി അന്നമ്മ എന്നിവർ ക്ലാസുകൾ നയിച്ചു. കൗമാരക്കാരുടെ മാറ്റങ്ങളും അവരിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവർ കുട്ടികളുമായി ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി. ബിജി എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_teens_biosociopsycho4.jpg | |||
35052 teensclubawareness 1.jpg | |||
35052 teensclubawareness 2.jpg | |||
35052_teens_biosociopsycho3.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി == | |||

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052_ff_video_2526_1.jpg | |||
35052_ff_video_2526_3.jpg | |||
35052_ff_video_2526_4.jpg | |||
35052_ff_video_2526_5.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ == | |||

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052_ff_pledge_2526_1.jpg | |||
35052_ff_pledge_2526_2.jpg | |||
35052_ff_pledge_2526_3.jpg | |||
35052_ff_pledge_2526_4.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid02PZs1aWqZe5wVXaDucgH7QWLzMJWowSw9oy3k8m7Y3cQQ6YMs6JehAx9c71RQDN2Yl ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്]

==ഫ്രീഡം ഫെസ്റ്റ് 2025- tech talks == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്. | |||
<gallery mode="packed-hover"> | |||
35052_FFexpertclass_2526_1.jpg | |||
35052_FFexpertclass_2526_2.jpg | |||
35052_FFexpertclass_2526_3.jpg | |||
35052_FFexpertclass_2526_5.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം == | |||

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052_ff_digital_poster_1.jpg | |||
35052_ff_digital_poster_2.jpg | |||
35052_ff_digital_poster_3.jpg | |||
35052_ff_digital_poster_4.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
35052_FFclass_by_LK_1.jpg | |||
35052_FFclass_by_LK_2.jpg | |||
35052_FFclass_by_LK_3.jpg | |||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ് == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി. | |||
<gallery mode="packed-hover"> | |||
35052_roboticfest_lk_1.jpg | |||
35052_roboticfest_lk_2.jpg | |||
35052_roboticfest_lk_3.jpg | |||
</gallery> | |||

==നിർമ്മിത ബുദ്ധി -Class by LK member == | |||

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയെ കുറിച്ച് മറ്റ് കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഇനോഷ് സിജു, മാസ്റ്റർ അഭിനവ് സുനിൽ എന്നിവർ ആണ് ക്ലാസുകൾ നയിച്ചത്. | |||
<gallery mode="packed-hover"> | |||
35052_art.intelligence_lk_1.jpg | |||
35052_art.intelligence_lk_2.jpg | |||
35052_art.intelligence_lk_3.jpg | |||
35052_art.intelligence_lk_4.jpg | |||
</gallery> | |||

==സ്കൂൾ കലോത്സവം - ഒന്നാം ദിനം == | |||

2025-26 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം മഞ്ജീര ധ്വനി ഒക്ടോബർ 3, 4 തിയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിനത്തിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻ്റണി കലാമേള ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ നേർന്നു. എഴുപത്തഞ്ചോളം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ആൺകുട്ടികളുടെ കോൽക്കളി, സംഘനൃത്തം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. | |||
<gallery mode="packed-hover"> | |||
35052_kalolsavam_d1_2.jpg | |||
35052_kalolsavam_d1_1.jpg | |||
35052_kalolsavam_d1_3.jpg | |||
35052_kalolsavam_d1_4.jpg | |||
35052_kalolsavam_d1_5.jpg | |||
35052_kalolsavam_d1_6.jpg | |||
</gallery> | |||

==സ്കൂൾ കലോത്സവം - രണ്ടാം ദിനം == | |||

കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വാശിയോടെ കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. നാടോടി നൃത്തം , ലളിതഗാനം, ചെണ്ടമേളം, നാടകം എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.കുട്ടികളുടെ നാടക മത്സരത്തോടെയാണ് ഈ കലാമേളയ്ക്ക് തിരശീല വീണത്. ശ്രീ വിവേക് വിക്ടർ ശ്രീമതി ഷെറിൻ ഗ്രിഗോറിയസ് എന്നിവരുടെ മേൽനോട്ടത്തിൽ മുഴുവൻ അധ്യാപകരുടെയും സഹകരണത്തോടെ ഈ കലാവിരുന്ന് ഗംഭീരമാക്കി. | |||
<gallery mode="packed-hover"> | |||
35052_d2_kalolsavam_1.jpg | |||
35052_d2_kalolsavam_2.jpg | |||
35052_d2_kalolsavam_3.jpg | |||
35052_d2_kalolsavam_4.jpg | |||
35052_d2_kalolsavam_6.jpg | |||
35052_d2_kalolsavam_7.jpg | |||
</gallery> | |||

== ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് == | |||

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ വച്ച് ഒൿടോബർ എട്ടാം തീയതി ബുധനാഴ്ച നടത്തപ്പെടുകയുണ്ടായി 55 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബോയ്സ് ഗേൾസ് മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു പത്താം തീയതി വെള്ളിയാഴ്ച നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത് | |||
<gallery mode="packed-hover"> | |||
</gallery> | |||

== കായികമേള == | |||

ജില്ലാതല ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് എം ഐ എച്ച് എസ് ടീം സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടി. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 100m വിഭാഗത്തിലും , നിജീഷ്മ ജിനീഷ് സബ് ജൂനിയർ ഗേൾസ് 400m വിഭാഗത്തിലും ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ആൻ മേരി 3km ക്രോസ് കൺട്രി വിഭാഗത്തിൽ ഗോൾഡ് മെഡലും ശ്രേയ സന്തോഷ് 3km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി. ഹന്നാ സീനിയർ പെൺകുട്ടികളുടെ 3km നടത്ത മത്സരത്തിൽ ബ്രോൺസ് മെഡൽ നേടി. ക്രിസ്റ്റി സെബാസ്റ്റ്യൻ 6km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ മെഡൽ നേടി. ആദിൽ കെ സെബാസ്റ്റ്യൻ 6km ക്രോസ് കൺട്രി വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി. സ്കൂളിൽ നിന്നുള്ള അബിൻ സജി സബ്‌ജൂനിയർ ഖോഖോ മത്സരത്തിൽ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. നീരജ് കൃഷ്ണ ജൂനിയർ ഖോഖോ ടീമിലേയ്ക്കും സെലക്ട് ചെയ്യപ്പെട്ടു. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 600m വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി. സാരംഗ് 600m വിഭാഗത്തിൽ സിൽവർ മെഡൽ നേടി. സംസ്ഥാനതല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഷാനിമോൾ ഷാജി വെങ്കല മെഡൽ നേടി. | |||
<gallery mode="packed-hover"> | |||
35052_subjilla_sports_1.jpg | |||
35052_subjilla_sports_2.jpg | |||
35052_subjilla_sports_3.jpg | |||
35052_subjilla_sports_4.jpg | |||
35052_subjilla_sports_5.jpg | |||
</gallery> | |||

==ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ == | |||

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | |||
<gallery mode="packed-hover"> | |||
</gallery> | |||

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | |||

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. | |||
<gallery mode="packed-hover"> | |||
35052_robotics25_1.jpg | |||
35052_robotics25_2.jpg | |||
35052_robotics25_3.jpg | |||
35052_robotics25_4.jpg | |||
35052_robotics25_5.jpg | |||
</gallery> | |||

==സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | |||

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി. | |||
<gallery mode="packed-hover"> | |||
35052_seminarbylk_1.jpg | |||
35052_seminarbylk_2.jpg | |||
35052_seminarbylk_3.jpg | |||
35052_seminarbylk_4.jpg | |||
35052_seminarbylk_5.jpg | |||
35052_seminarbylk_7.jpg | |||
</gallery> | |||

==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം == | |||

2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
35052_lk_camp_phase12_.jpg | |||
35052_lk_camp_phase22_.jpg | |||
35052_lk_camp_phase32_.jpg | |||
35052_lk_camp_phase42_.jpg | |||
35052_lk_camp_phase62_.jpg | |||
</gallery> | |||

==ലോക ഭക്ഷ്യ ദിനത്തിൽ ചികിത്സാ സഹായാർത്ഥം നാടൻ ഭക്ഷ്യ മേളയൊരുക്കി നല്ലപ്പാഠം ക്ലബ്ബ് == | |||

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_foodfest1_1.jpg | |||
35052_foodfest1_2.jpg | |||
35052_foodfest1_3.jpg | |||
35052_foodfest1_4.jpg | |||
35052_foodfest1_6.jpg | |||
</gallery> | |||

==സ്കൂൾ കലോത്സവം - സബ്‌ജില്ലാ തലം == | |||

ആലപ്പുഴ ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി. നാടക മത്സരത്തിലും കഥാപ്രസംഗം മത്സരത്തിലും, ബാൻഡ്‌മേളത്തിലും നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കൂടാതെ നാടകത്തിൽ നിന്ന് അശ്വിൻ കാസ്പെറോ മികച്ച നടനായും, കുമാരി ശ്രേയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട് മത്സരത്തിൽ സ്കൂൾ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. രചന മത്സരങ്ങളുടെ ഭാഗമായ കാർട്ടൂൺ മത്സരത്തിൽ മാസ്റ്റർ പാർത്ഥിപ് എസ് ജിത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡും, ലളിതഗാനം മത്സരയിനത്തിൽ മാസ്റ്റർ ഇമ്മാനുവൽ മനോജ് ഒന്നാം നേടി. മോഹിനിയാട്ടത്തിൽ കുമാരി നക്ഷത്ര ഒന്നാം സ്ഥാനവും മോണോആക്റ്റിൽ അശ്വിൻ കാസ്പെറോ ഒന്നാം സ്ഥാനവും, നേടി. | |||
<gallery mode="packed-hover"> | |||
</gallery> | |||

==കരുത്തും കരുതലും-ടീൻസ് ക്ലബ് == | |||

നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു. | |||
<gallery mode="packed-hover"> | |||
35052_teensclub_karuthal_1.jpg | |||
35052_teensclub_karuthal_2.jpg | |||
35052_teensclub_karuthal_3.jpg | |||
35052_teensclub_karuthal_4.jpg | |||
35052_teensclub_karuthal_5.jpg | |||
</gallery> | |||