"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
[[പ്രമാണം:19066 scarfing1.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:19066 scarfing1.jpg|ലഘുചിത്രം|ഇടത്ത്]] | ||
== സ്കാർഫിങ് സെറിമണി == | == സ്കാർഫിങ് സെറിമണി == | ||
[[പ്രമാണം:19066-Jrc unit.jpg|ലഘുചിത്രം|480x480ബിന്ദു]] | |||
വലിയകുന്ന് : | വലിയകുന്ന് : | ||
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി കാഡറ്റ കൾക്കുള്ള സ്കാർഫിങ് സെറിമണി പി ടി എ പ്രസിഡന്റ് വി. ടി. അമീർ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കെ. ജീജ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ, സുബൈദ ഇസുദ്ദീൻ,വി. സജിത, കെ. വി. നിഷ,സംഗീത എന്നിവർ പങ്കെടുത്തു. ജെ ആർ സി കൗൺസിലർ കെ. വസന്ത സ്വാഗതവും പി. റസിയ നന്ദിയും പറഞ്ഞു. | ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി കാഡറ്റ കൾക്കുള്ള സ്കാർഫിങ് സെറിമണി പി ടി എ പ്രസിഡന്റ് വി. ടി. അമീർ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കെ. ജീജ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ, സുബൈദ ഇസുദ്ദീൻ,വി. സജിത, കെ. വി. നിഷ,സംഗീത എന്നിവർ പങ്കെടുത്തു. ജെ ആർ സി കൗൺസിലർ കെ. വസന്ത സ്വാഗതവും പി. റസിയ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:19066 scarfing.jpg|ലഘുചിത്രം]] | [[പ്രമാണം:19066 scarfing.jpg|ലഘുചിത്രം|470x470ബിന്ദു]] | ||
== ലോക ഭിന്നശേഷി ദിനം == | |||
ഇരിമ്പിളിയം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ JRC കേഡറ്റുകൾ ഭിന്നശേഷി ദിനത്തിൽ പ്രതീക്ഷാ ബഡ്സ് സ്ക്കൂൾ സന്ദർശിച്ചു.രാവിലെ 10.30 ന് JRC കൗൺസിലർ വസന്ത ടീച്ചർ, സീനിയർ അധ്യാപിക സുബൈദ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂളിലെ JRC A level' കേഡറ്റുകൾ പ്രതീക്ഷാ ബഡ്സ് സ്ക്കൂളിലെത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന സ്വാലിഹ്, അനഘ എന്നീ കുട്ടികൾ ഉൾപ്പടെ 19 ഭിന്നശേഷിക്കാരായ കുട്ടികൾ ഉണ്ടായിരുന്നു. പാട്ടും കളികളുമായി കുറേ നേരം അവരോടൊപ്പം ചെലവഴിച്ചു. മധുരവിതരണവും നടത്തി. ഫോട്ടോയും എടുത്തു. 12.30 ന് തിരികെ സ്ക്കൂളിലെത്തി. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. | |||
[[പ്രമാണം:19066 disability day.jpg|ഇടത്ത്|ലഘുചിത്രം|world disability day]] | |||
[[പ്രമാണം:19066 disability day1.jpg|ലഘുചിത്രം]] | |||