"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 61: വരി 61:
ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തി നൂതന പദ്ധതിയായാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മങ്കട ഉപജില്ലയിൽ ഭൂമിശാസ്ത്രപരമായി ഏറെ ഉയർത്തെഴുന്ന സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് കൂട്ടിലങ്ങാടി യുപി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത്. സ്കൂളിൽ കഴിഞ്ഞവർഷം നിർമ്മിച്ച മൂന്ന് നിലകളുള്ള കിഡ്നി കെട്ടിടത്തിന് ഏറ്റവും മുകളിലാണ് കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലയിലെ മൂന്നാമത്തേതും മങ്കടവ് ജില്ലയിലെ ആദ്യത്തേതും ആണ് ഈ കേന്ദ്രം.
ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തി നൂതന പദ്ധതിയായാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മങ്കട ഉപജില്ലയിൽ ഭൂമിശാസ്ത്രപരമായി ഏറെ ഉയർത്തെഴുന്ന സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് കൂട്ടിലങ്ങാടി യുപി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത്. സ്കൂളിൽ കഴിഞ്ഞവർഷം നിർമ്മിച്ച മൂന്ന് നിലകളുള്ള കിഡ്നി കെട്ടിടത്തിന് ഏറ്റവും മുകളിലാണ് കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലയിലെ മൂന്നാമത്തേതും മങ്കടവ് ജില്ലയിലെ ആദ്യത്തേതും ആണ് ഈ കേന്ദ്രം.


ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്.  കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി.{{Yearframe/Pages}}
ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്.  കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി.
 
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''
 
01-12-2025
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|ബോധവത്കരണ ക്ലാസ്]]
 
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.
 
{{Yearframe/Pages}}
427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914786" എന്ന താളിൽനിന്ന് ശേഖരിച്ചത്