"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
15:31, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 15:31-നു്→സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
==ലോക ബാലവേല വിരുദ്ധ ദിനം == | ==ലോക ബാലവേല വിരുദ്ധ ദിനം == | ||
ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. | ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
== ലോക ജനസംഖ്യാ ദിനം- ജൂലൈ 11 == | == ലോക ജനസംഖ്യാ ദിനം- ജൂലൈ 11 == | ||
ജനസംഖ്യാദിനം (World Population Day) ജൂലൈ 11-നാണ് ആചരിക്കുന്നത്. ഈ ദിനത്തിന്റെ ലക്ഷ്യം ജനസംഖ്യാ വർധനവിന്റെ ആഘാതങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക, പരിസ്ഥിതിപരമായ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതാണ്. ജനസംഖ്യാ ദിനത്തിൽ സ്കൂളിൽ ss ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തി. | ജനസംഖ്യാദിനം (World Population Day) ജൂലൈ 11-നാണ് ആചരിക്കുന്നത്. ഈ ദിനത്തിന്റെ ലക്ഷ്യം ജനസംഖ്യാ വർധനവിന്റെ ആഘാതങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക, പരിസ്ഥിതിപരമായ ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതാണ്. ജനസംഖ്യാ ദിനത്തിൽ സ്കൂളിൽ ss ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തി. | ||
| വരി 20: | വരി 21: | ||
ഒന്നാം സ്ഥാനം . മുഹമ്മദ് ഷഹബാസ്. എം 10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്. കെ കെ. 10.E | ഒന്നാം സ്ഥാനം . മുഹമ്മദ് ഷഹബാസ്. എം 10B <br/> രണ്ടാം സ്ഥാനം അഷ്മൽ മുഹമ്മദ്. കെ കെ. 10.E | ||
മൂന്നാം സ്ഥാനംമുഹമ്മദ് റിദിൻ.പി എ 8H | മൂന്നാം സ്ഥാനംമുഹമ്മദ് റിദിൻ.പി എ 8H | ||
== ഹിരോഷിമ നാഗസാക്കി ദിനം== | |||
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. | |||
== സ്വാതന്ത്ര്യ ദിന ആഘോഷം == | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി | |||
==സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം== | |||
ഒക്ടോബർ നാലാം തീയതി മഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ എസ് എസ് ക്വിസ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജീവി എച്ച് എസ് എസ് നെല്ലിക്കുത്ത് നിന്നുള്ള മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനം നേടി. | |||
== നവംബർ 26 ഭരണഘടന ദിനം== | |||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
ഭരണഘടന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | |||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | |||
ഭരണഘടന ദിനത്തിൽ മോണിംഗ് അസംബ്ലിയിൽ എച്ച് എം ഭരണഘടന സന്ദേശം നൽകുകയും സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം | |||