"സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം
സുഗമമയി നദക്കുന്നു.ഈ സകൂളീല്‍2009ല്‍  96%കുട്ടികള്‍ ജയിചു.
സുഗമമയി നദക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

09:03, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല
വിലാസം
മണക്കാല

പത്തനംതീട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതീട്ട
വിദ്യാഭ്യാസ ജില്ല പത്തനംതീട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Rethi devi



ചരിത്രം

1981 വികലാംഗ വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ അടൂര്‍ മണക്കാല കേന്ദ്രമാക്കി ആരംഭിച്ച ഭാഗിക ശ്രവണ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്സ് ക്ലബ്ബ്
  • എന്‍.സി.സി.
  • മാതമാറ്റിക്സ് ക്ലബ്ബ് .
  • എക്കൊ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോഷ്യൽ സയൻസ് ക്ലബ്-
  നന്മ ക്ലബ് ---
  • ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയില്‍ പ്രവര്‍തിക്കുന്നു
 എസ്‌.പി.സി-
              

മാനേജ്മെന്റ്

.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1998-99 സി.ആര്‍..നാരായണക്കുറുപ്പ്
2000-2003 കെ.എന്‍.ശാന്തമ്മ
2004-2008 രാജമ്മ
2008-2010998-99 ബീ.രാധാമന്നി അമ്മ
2011-2013 ആര്‍.രാധാമണി അമ്മ
2014-2016 എസ്.ശ്രീദേവി

ഇപ്പോള്‍ ഉള്ള അദ്ധ്യാപകര്‍- എന്‍.എസ്.എസ്. തട്ടയില്‍

വഴികാട്ടി

{{#multimaps: 9.182264, 76.744610|zoom=15}}