"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:സ്കൂൾ കലോത്സവo using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
'''സ്കൂളിൽ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഈ ദിവസം 1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. പ്രധാനാധ്യാപകൻ പതാക ഉയർത്തി.മധുര0 വിതരണം ചെയ്തു.PTA,MPTA അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ പാടി. കുട്ടികളുടെ പ്രസംഗവും നൃത്ത പരിപാടികളും അവതരിക്കപ്പെട്ടു. “എന്റെ ഇന്ത്യ – എന്റെ അഭിമാനം” എന്ന സന്ദേശത്തോടെ പരിപാടി സമാപിച്ചു''' | '''സ്കൂളിൽ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഈ ദിവസം 1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. പ്രധാനാധ്യാപകൻ പതാക ഉയർത്തി.മധുര0 വിതരണം ചെയ്തു.PTA,MPTA അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ പാടി. കുട്ടികളുടെ പ്രസംഗവും നൃത്ത പരിപാടികളും അവതരിക്കപ്പെട്ടു. “എന്റെ ഇന്ത്യ – എന്റെ അഭിമാനം” എന്ന സന്ദേശത്തോടെ പരിപാടി സമാപിച്ചു.''' | ||
== ഓസോൺ ദിനം == | == ഓസോൺ ദിനം == | ||
| വരി 40: | വരി 40: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
ഒക്ടോബർ 2-ന് ഗാന്ധിജയന്തിയെ ആസ്പദമാക്കി ഗാന്ധി വാരമായി ആചരിച്ചു. “അഹിംസയും സത്യവും” എന്ന ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ആഴ്ച മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിദിന അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശുചിത്വപ്രവർത്തനങ്ങളിൽ പങ്കെടുത്തു, പ്രസംഗവും കവിതാപാരായണവും നടത്തി. ചിത്രരചനാ മത്സരം, നാടകം എന്നിവയും നടന്നു. പരിപാടികൾക്ക് ശേഷം എല്ലാവരും ‘സത്യവും അഹിംസയും നമ്മുടെ ജീവിതത്തിന്റെ പാതയാണ്’ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കി. സ്കൂളിന് ആവശ്യമായ ലോഷൻ ഗാന്ധി ക്ലബ്ബിന്റെ കീഴിൽ ഉണ്ടാക്കി. ലോഷൻ നിർമ്മാണ രീതി ഗാന്ധി ക്ലബ്ബ്കാർ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിചയം എന്ന ഗാന്ധിയുടെ രീതി കുട്ടികൾക്ക് ഇതിലൂടെ അറിയാൻ കഴിഞ്ഞു.<gallery> | ഒക്ടോബർ 2-ന് ഗാന്ധിജയന്തിയെ ആസ്പദമാക്കി ഗാന്ധി വാരമായി ആചരിച്ചു. “അഹിംസയും സത്യവും” എന്ന ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ആഴ്ച മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിദിന അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശുചിത്വപ്രവർത്തനങ്ങളിൽ പങ്കെടുത്തു, പ്രസംഗവും കവിതാപാരായണവും നടത്തി. ചിത്രരചനാ മത്സരം, നാടകം എന്നിവയും നടന്നു. പരിപാടികൾക്ക് ശേഷം എല്ലാവരും ‘സത്യവും അഹിംസയും നമ്മുടെ ജീവിതത്തിന്റെ പാതയാണ്’ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കി. സ്കൂളിന് ആവശ്യമായ ലോഷൻ ഗാന്ധി ക്ലബ്ബിന്റെ കീഴിൽ ഉണ്ടാക്കി. ലോഷൻ നിർമ്മാണ രീതി ഗാന്ധി ക്ലബ്ബ്കാർ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിചയം എന്ന ഗാന്ധിയുടെ രീതി കുട്ടികൾക്ക് ഇതിലൂടെ അറിയാൻ കഴിഞ്ഞു.<gallery> | ||
പ്രമാണം:44252-gandhi1.jpeg|alt= | |||
</gallery><gallery> | |||
പ്രമാണം:44252-gandhi2.jpeg|alt= | പ്രമാണം:44252-gandhi2.jpeg|alt= | ||
</gallery> | </gallery> | ||
| വരി 49: | വരി 51: | ||
പ്രമാണം:44252-mela2.jpeg|alt= | പ്രമാണം:44252-mela2.jpeg|alt= | ||
</gallery> | </gallery> | ||
== '''<u>സ്കൂൾ കലോത്സവം</u>''' == | |||
ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 9,10 തീയതികളിൽ നടത്തപ്പെട്ടു. അതിനോടൊപ്പം അറബി കലോത്സവം നടത്തപ്പെട്ടു. സ്കൂൾ കലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ ബാലരാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. നവംബർ 7,8,9 തീയതികളിൽ നടന്ന സബ് ജില്ലാ ജനറൽ, അറബി കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ വിജയികൾ പങ്കെടുത്ത മികച്ച ഗ്രേഡുകളും പോയിന്റുകളും സ്വന്തമാക്കി. ഖുർആൻ പാരായണത്തിന് ഈ ഗ്രേഡ് ഒന്നാം സമ്മാനവും ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. | |||
== '''''നവംബർ 14 ശിശുദിനം''''' == | |||
സ്കൂളിലെ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്ന് ശിശുദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. കുട്ടികൾക്ക് പ്രസംഗം മത്സരം ചിത്രരചന എന്നിവ നടത്തി. ഹരിത സഭ സ്കോളർഷിപ്പിനെ കുറിച്ചുള്ള ക്ലാസ്സ് കോഡിനേറ്റർ ആറും ഏഴ് ക്ലാസിലെ കുട്ടികൾക്ക് നൽകി. അന്ന് കുട്ടികൾക്ക് മധുര വിളമ്പുകയും സമൃദ്ധമായ ഊണ് നൽകുകയും ചെയ്തു. | |||
[[വർഗ്ഗം:സ്കൂൾ കലോത്സവം]] | |||