"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|ഉപജില്ല=കുന്ദമംഗലം
|ഉപജില്ല=കുന്ദമംഗലം
|ലീഡർ=
|ലീഡർ=ലിയ പി ടി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ജന്ന
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൈല പി
|കൈറ്റ് മെന്റർ 1=ലൈല പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നുസ്റത്ത് ബീവി
|കൈറ്റ് മെന്റർ 2=നുസ്രത്ത് ബീവി
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= 47102-lk2025.JPG<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണനിർവഹണ സമിതി ==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണനിർവഹണ സമിതി ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
|ചെയർമാൻ
|ചെയർമാൻ
വരി 25: വരി 25:
|കൺവീനർ
|കൺവീനർ
|ഹെഡ്മാസ്റ്റർ
|ഹെഡ്മാസ്റ്റർ
|ആയിഷാ ബീവി
|നിയാസ് ചോല
|-
|-
|വൈസ് ചെയർപെഴ്സൺ 1
|വൈസ് ചെയർപെഴ്സൺ 1
വരി 53: വരി 53:

==അംഗങ്ങൾ==
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ഫാത്തിമ റഷ പി പി  
|ഫാത്തിമ റഷ പി പി  
!ഫാത്തിമ റൻഹ പി
|ഫാത്തിമ റൻഹ പി  
!ഫാത്തിമ ഷെറിൻ ഇ
|ഫാത്തിമ ഷെറിൻ ഇ
!ഫാത്തിമത്തുൽ ഹല എം
|ഫാത്തിമത്തുൽ ഹല എം
|-
|-
!അമാൽ ഖദീജ  
|അമാൽ ഖദീജ
!അൻഷാ ഫാത്തിമ ഇ പി  
|അൻഷാ ഫാത്തിമ ഇ പി
!ആയിഷ ദിൽന സി കെ
|ആയിഷ ദിൽന സി കെ
!ആയിഷ ഫർഹ ടി
|ആയിഷ ഫർഹ ടി  
|-
|-
|ആയിഷ അൻജും സിപി
|ആയിഷ അൻജും സിപി
വരി 107: വരി 107:
.
.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== അഭിരുചി പരീക്ഷ ==
[[പ്രമാണം:47102-lk aptitude25.jpg|ഇടത്ത്‌|ലഘുചിത്രം]]
2025 28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടത്തി. എട്ടാം ക്ലാസിലെ 100 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 20 ലാപ്ടോപ്പുകൾ ക്രമീകരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ചെയ്തു. ഐടി മേഖലയിലെ വിവിധ വഴികളിലൂടെ കടന്നുപോയ ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു അഭിരുചി പരീക്ഷ. കൈറ്റ് മിസ്ട്രസ് മാരായ ലൈല പി, നുസ്രത്ത് ബീവി, എസ് ഐ ടി സി ശാക്കിറ പികെ, 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ റിതുവ, നിഹാരിക, റബീഹ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം നാലുമണിയോടെ അഭിരുചി പരീക്ഷ അവസാനിച്ചു

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:47102-lk25-4.jpg|ലഘുചിത്രം]]
[[പ്രമാണം:47102-lk25-4.jpg|ലഘുചിത്രം]]
2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16ന് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളിൽ 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ ക്യാമ്പിന് നേതൃത്വം നൽകി രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് ഐടി മേഖലയിൽ ഏറ്റവും നല്ല രീതിയിൽ താൽപര്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് പരിശീലനങ്ങൾ ലഭിച്ചു. ഫെയ്സ് സെൻസിങ്ങിലൂടെ ഗ്രൂപ്പ് തിരിക്കുന്ന ആക്ടിവിറ്റി മുതൽ ഓരോ പ്രവർത്തനങ്ങളും കുട്ടികളിൽ ഏറെ ആവേശം ഉണർത്തി.. ആനിമേഷൻ റോബോട്ടിക്സ് തുടങ്ങിയ പരിശീലനങ്ങൾ മികച്ചും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കുട്ടികൾ നേരിട്ടു. വളരെ ലളിതമായ രീതിയിൽ ഓരോ പരിശീലനവും കുട്ടികൾ ചെയ്തു തീർത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വാശിയോടെ മാസ്റ്റർ ട്രെയിനർക്ക് കാണിച്ചുകൊടുത്തു. വൈകുന്നേരം 4:00 മണിക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുണ്ടാകുന്ന മികവിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിൽ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു..

== രക്ഷാകർതൃ യോഗം ==
[[പ്രമാണം:47102-lkpta.jpg|ഇടത്ത്‌|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ചുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 16ന്  വൈകുന്നേരം നാലുമണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെക്കുറിച്ചും അതിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും രക്ഷിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. ഏകദേശം 25 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുക്കുകയും  ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കാണിച്ച കഴിവറ്റ പ്രവർത്തനങ്ങളെ ഡോക്യുമെന്റേഷൻ ഉൾപ്പെടെ രക്ഷിതാക്കളിൽ എത്തിക്കാൻ ഈ മീറ്റിങ്ങിലൂടെ സാധിച്ചു.  കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ മീറ്റിങ്ങിന് നേതൃത്വം നൽകി.

== ചിത്രശാല ==
== ചിത്രശാല ==
=== പ്രിലിമിനറി ക്യാമ്പ് ===
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:47102-lk25-3.jpg|alt=
പ്രമാണം:47102-lk25-3.jpg|alt=
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871872...2909470" എന്ന താളിൽനിന്ന് ശേഖരിച്ചത്