"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sakkirapk (സംവാദം | സംഭാവനകൾ)
Sakkirapk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:

== സ്മാർട്ട് സർവ്വേ ==
== സ്മാർട്ട് സർവ്വേ ==
[[പ്രമാണം:47102-smartsurvey.jpg|ഇടത്ത്‌|ലഘുചിത്രം]]
സംസ്ഥാനങ്ങളിലെ പൊതു വിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ അവസ്ഥയെ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡും എസ് സി ഇ ആർ ടി യും സംയുക്തമായി ഒരു പഠനം നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ സർവ്വേ നടത്താൻ തീരുമാനിക്കുകയും സർവ്വേയ്ക്കായി തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ  എം ജി എച്ച് എസ് കാരന്തൂർ ഭാഗമാവുകയും ചെയ്തു. ഓഗസ്റ്റ് 4 തിങ്കളാഴ്ച എസ് സി ആർ ടി ഫീൽഡ് വളണ്ടിയർ മുക്സിദ് സർ സ്കൂൾ സന്ദർശിച്ച് സർവ്വേ നടത്തി. ഇതിൽ 8, 9,10 എന്നീ ക്ലാസുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതം സർവ്വേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉപയോഗത്തെ പ്രതിപാദിച്ചുള്ള ചോദ്യാവലിക്ക് കുട്ടികൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഉത്തരങ്ങൾ സമർപ്പിക്കുകയും കുട്ടികളിൽ നിന്നും വിശദമായ വിവരണം എടുക്കുകയും ചെയ്തു. കൂടാതെ സർ ആവശ്യപ്പെട്ടത് പ്രകാരം ഹൈസ്കൂളിലെ ഭാഷ സയൻസ് സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകർ വീതം ആകെ 6 അധ്യാപകർക്കും സർവ്വേ നടത്തി സർവ്വേയുടെ ഭാഗമായി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉപയോഗത്തെക്കുറിച്ച് വിശദമായി ചോദിക്കുകയും ഇനി മുന്നോട്ട് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കാൻ വേണ്ട ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ നൽകുകയും ചെയ്തു

== രംഗ് ദേ ==
2025 26 അധ്യയന വർഷത്തെ സ്കൂൾ കലാ മേള "രംഗ് ദേ" എന്ന പേരിൽ ഒക്ടോബർ 8, 9 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രശസ്ത കലാകാരനും ഗായകനും ആയ ഫസൽ കൊടുവള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ലുമിന,സ്പെക്ട്ര,ഫന്റാസിയ, ആസ്ട്ര എന്നീ നാല് ഹൗസുകളിലായി കുട്ടികളെ വേർതിരിച്ച് വിവിധ പരിപാടികൾ നടത്തി. വൈവിധ്യങ്ങൾ ആർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ഏറ്റവും മികച്ച പരിപാടികൾ സബ്ജില്ലാ മത്സരത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം സംയുക്തമായി നടന്ന ദ്വിദിന കലാമേള ചരിത്രത്തിൽ ഏറ്റവും ഓർമിക്കപ്പെടുന്ന ഒരു ദിനമായി മാറി

== ചിത്രശാല ==
== ചിത്രശാല ==