"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sakkirapk (സംവാദം | സംഭാവനകൾ)
Sakkirapk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
2025 26 വർഷത്തെ അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾ തല മത്സരം ജൂലൈ മൂന്നിന് സ്കൂളിൽ വെച്ച് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം 60 വിദ്യാർത്ഥികളും യുപി വിഭാഗത്തിൽ ഏകദേശം 50 വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8ഇ ക്ലാസിലെ ലിയ ഫാത്തിമ ടി കെ ഒന്നാം സ്ഥാനവും 8ഡി ക്ലാസിലെ ഫാത്തിമ നാസ്മിൻ പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അതുപോലെ യുപി വിഭാഗത്തിൽ 5സി ക്ലാസ്സിലെ നജ ഫാത്തിമ വി എം ഒന്നാം സ്ഥാനവും 7ഡി  ക്ലാസിലെ റിസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വി മത്സരങ്ങൾക്ക് നേതൃത്വം നൽകിയത് യുപി ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപകരായ നഫീസ മന്നറോട്ട്, സാജിത ബീവി, ഷഫീഖ് ആവിലോറ എന്നീ അധ്യാപകരായിരുന്നു

'''സമഗ്ര പരിശീലനം'''[[പ്രമാണം:47102-samagra1.jpg|ലഘുചിത്രം]]
== '''സമഗ്ര പരിശീലനം''' ==
[[പ്രമാണം:47102-samagra1.jpg|ലഘുചിത്രം]]
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ സമഗ്ര വിഭവ പോർട്ടൽ ഉപയോഗം അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ എസ് ആർ ജി കൺവീനർ എസ് ഐ ടി സി എന്നിവർക്ക് നേതൃത്വത്തിൽ ഏകദിന പരിശീലനം ലഭിക്കുകയും ഈ പരിശീലനം സ്കൂളിലെ മുഴുവൻ അധ്യാപകർക്കും നൽകാനുള്ള നിർദ്ദേശം ലഭിക്കുകയും ചെയ്തു അതനുസരിച്ച് ഹൈസ്കൂൾ യുപി വിഭാഗത്തിലെ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകി. ക്ലാസ് റൂം പ്രവർത്തനങ്ങൾക്കാവശ്യമായ പഠന വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുള്ള ടീച്ചിംഗ് മാനുവൽ മുഴുവൻ അധ്യാപകരും സമഗ്ര യിലൂടെ സമർപ്പിക്കണമെന്ന് നിർദ്ദേശം അധ്യാപകർക്ക് നൽകി. എസ് ഐ ടി സി ശാക്കിറ ടീച്ചറുടെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി അധ്യാപകർ ക്ക്  ജൂലൈ 18 ,24 എന്നീ തീയതികളിൽ വൈകുന്നേരം 3: 30 മുതൽ 4:40 വരെ പരിശീലനം നൽകി. കൂടാതെ സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന എസ് ആർ ജി റിപ്പോർട്ടുകളും സമഗ്രയിൽ സമർപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു

== രക്ഷാകർതൃ യോഗം ==
[[പ്രമാണം:47102-pta5.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂൺ 26 ശനിയാഴ്ച രാവിലെ 10.30 മുതൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. ക്ലാസുകളിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിന്റെ ഫലം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളുമായും ചർച്ച ചെയ്തു. ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടിയുടെ ഇപ്പോഴത്തെ പഠനനിലവാരം മനസ്സിലാക്കാൻ ഈ ചർച്ചകൾ വളരെ ഉപകാരപ്രദമായി. അതോടൊപ്പം ഓഗസ്റ്റ് 20ന് തുടങ്ങുന്ന പാദവർഷ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറെടുക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന് ഇതൊരു പ്രചോദനമായി മാറി. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ തുറന്നു ചർച്ച നടക്കുകയും കൂട്ടായ പല തീരുമാനങ്ങളും എടുക്കുകയും ചെയ്തു. ശേഷം ഓരോ ക്ലാസിൽ നിന്നും പിടിഎ കമ്മിറ്റിയിലേക്ക് ചെയർമാൻ ,വൈസ് ചെയർമാൻ ,നാല് അംഗങ്ങൾ എന്നിങ്ങനെ ആറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുത്ത ഭാരവാഹികളുടെ ഒരു മീറ്റിംഗ് സ്കൂളിലെ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഉയർച്ചക്കായിട്ടുള്ള തീരുമാനങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു

== '''കലാം ദിനം''' ==
== '''കലാം ദിനം''' ==
[[പ്രമാണം:47102-kalamday1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47102-kalamday1.jpg|ലഘുചിത്രം]]
ഇന്ത്യയിലെ പ്രശസ്ത ശാസ്ത്രജ്ഞനും പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ചരമദിനം കലാം ഓർമ്മയായി സ്കൂളിൽ ആചരിച്ചു. ഇതിൻറെ ഭാഗമായി മുഴുവനും ക്ലാസ് റൂമുകളിലും എപിജെ അബ്ദുൽ കലാമിന്റെ പ്രശസ്തവ വചനങ്ങൾ കുട്ടികൾ ചാർട്ട് പേപ്പറിൽ എഴുതി ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു. കൂടാതെ സ്കൂൾ മാനേജ്മെൻറ് മർകസ് സഖാഫത്തി സ്സന്നിയ്യയിൽ 2012ൽ അബ്ദുൽ കലാം നടത്തിയ സന്ദർശനത്തിന്റെ വീഡിയോ മുഴുവൻ ക്ലാസ് റൂമുകളിലും പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികൾക്ക് ഏറെ പ്രചോദനമായി മാറി

== സ്മാർട്ട് സർവ്വേ ==
[[പ്രമാണം:47102-smartsurvey.jpg|ഇടത്ത്‌|ലഘുചിത്രം]]
സംസ്ഥാനങ്ങളിലെ പൊതു വിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ അവസ്ഥയെ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡും എസ് സി ഇ ആർ ടി യും സംയുക്തമായി ഒരു പഠനം നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ സർവ്വേ നടത്താൻ തീരുമാനിക്കുകയും സർവ്വേയ്ക്കായി തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ  എം ജി എച്ച് എസ് കാരന്തൂർ ഭാഗമാവുകയും ചെയ്തു. ഓഗസ്റ്റ് 4 തിങ്കളാഴ്ച എസ് സി ആർ ടി ഫീൽഡ് വളണ്ടിയർ മുക്സിദ് സർ സ്കൂൾ സന്ദർശിച്ച് സർവ്വേ നടത്തി. ഇതിൽ 8, 9,10 എന്നീ ക്ലാസുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതം സർവ്വേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉപയോഗത്തെ പ്രതിപാദിച്ചുള്ള ചോദ്യാവലിക്ക് കുട്ടികൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഉത്തരങ്ങൾ സമർപ്പിക്കുകയും കുട്ടികളിൽ നിന്നും വിശദമായ വിവരണം എടുക്കുകയും ചെയ്തു. കൂടാതെ സർ ആവശ്യപ്പെട്ടത് പ്രകാരം ഹൈസ്കൂളിലെ ഭാഷ സയൻസ് സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകർ വീതം ആകെ 6 അധ്യാപകർക്കും സർവ്വേ നടത്തി സർവ്വേയുടെ ഭാഗമായി സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉപയോഗത്തെക്കുറിച്ച് വിശദമായി ചോദിക്കുകയും ഇനി മുന്നോട്ട് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കാൻ വേണ്ട ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ നൽകുകയും ചെയ്തു
== രംഗ് ദേ ==
2025 26 അധ്യയന വർഷത്തെ സ്കൂൾ കലാ മേള "രംഗ് ദേ" എന്ന പേരിൽ ഒക്ടോബർ 8, 9 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രശസ്ത കലാകാരനും ഗായകനും ആയ ഫസൽ കൊടുവള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ലുമിന,സ്പെക്ട്ര,ഫന്റാസിയ, ആസ്ട്ര എന്നീ നാല് ഹൗസുകളിലായി കുട്ടികളെ വേർതിരിച്ച് വിവിധ പരിപാടികൾ നടത്തി. വൈവിധ്യങ്ങൾ ആർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ഏറ്റവും മികച്ച പരിപാടികൾ സബ്ജില്ലാ മത്സരത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം സംയുക്തമായി നടന്ന ദ്വിദിന കലാമേള ചരിത്രത്തിൽ ഏറ്റവും ഓർമിക്കപ്പെടുന്ന ഒരു ദിനമായി മാറി

== ചിത്രശാല ==
== ചിത്രശാല ==
വരി 66: വരി 79:
പ്രമാണം:47102-brcvisit4.jpg|alt=
പ്രമാണം:47102-brcvisit4.jpg|alt=
പ്രമാണം:47102-brcvisit5.jpg|alt=
പ്രമാണം:47102-brcvisit5.jpg|alt=
</gallery>
=== രക്ഷാകർതൃ യോഗം ===
<gallery mode="packed-hover">
പ്രമാണം:47102-pta2.jpg|alt=
പ്രമാണം:47102-pta3.jpg|alt=
പ്രമാണം:47102-pta4.jpg|alt=
</gallery>
</gallery>