"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായി | അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായി... | ||
{{prettyurl|Ghs Neelanchery}} | {{prettyurl|Ghs Neelanchery}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
00:21, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായി...
| ജി.എച്ച്.എസ്. നീലാഞ്ചേരി | |
|---|---|
| വിലാസം | |
നീലാഞ്ചേരി മലപ്പുറം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 27-01-2017 | 48145 |


ചരിത്രം
മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തില്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന സ്ഥലത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായി നീലാഞ്ചേരിസ്കുളിന് തുടക്കം കുറിച്ചു.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ.ബി.എ.അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയിം വള്ളി ചുള്ളിക്കുളവൻ തുടങ്ങിയവർ.
1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരംസർക്കാരിൽ നിന്നും ലഭിച്ചു,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി. അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ മദ്രസ കെട്ടിടത്തിലായിരുന്നു. 1975-ൽGLPS നീലാഞ്ചേരി Gups നീലാഞ്ചേരിയായി മാറി.
2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ SSLC ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
ഇന്ന് LKG മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........
ഭൗതികസൗകര്യങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മാതൃഭൂമി സീഡ്പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയറ്റര്‍ ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഒാമന ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. കെ. ഉമ്മര്‍ (ബേബി മെമ്മോറിയല്‍,കോഴിക്കോട്)
നേട്ടങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.174702,76.328706|zoom=12}}
