"ജെംസ് എ.എൽ.പി. സ്കൂൾ പയ്യോളി അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PAYYOLI SOUTH M.L.P.SCHOOL}}
{{PSchoolFrame/Header}}
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=തുറയൂർ
|സ്ഥലപ്പേര്=പയ്യോളി അങ്ങാടി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16537
|സ്കൂൾ കോഡ്=16537
| സ്ഥാപിതവർഷം=1903  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=പയ്യോളി അങ്ങാടി പിഒbr/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673523
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04962470097
|യുഡൈസ് കോഡ്=32040800205
| സ്കൂൾ ഇമെയിൽ= psmlps2017@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= www.gemsenglish.com
|സ്ഥാപിതമാസം=
| ഉപ ജില്ല=മേലടി
|സ്ഥാപിതവർഷം=1903
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പയ്യോളി അങ്ങാടി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673523
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0496 2470097
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=psmlps2017@gmail.com
| ആൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 52
|ഉപജില്ല=മേലടി
| വിദ്യാർത്ഥികളുടെ എണ്ണം= 90
|തദ്ദേശസ്വയംഭരണസ്ഥാപനം =തുറയൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6   
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ= അമ്മദ് .കെ.പി       
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾ കരീം       
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂൾ ചിത്രം=PAYYOLI_SOUTH_M_LP_SCHOOL.jpg ‎|
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഹറ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യാക്കൂബ് കുന്നത്ത്
|എം.പി.ടി.. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം=PAYYOLI_SOUTH_M_LP_SCHOOL.jpg  
}}
}}
== ചരിത്രം ==
== ചരിത്രം ==
പയ്യോളി സൗത്ത് എം.എൽ.പി സ്കൂൾ
പയ്യോളി സൗത്ത് എം.എൽ.പി സ്കൂൾജെംസ് എ.എൽ.പി. സ്കൂൾ പയ്യോളി അങ്ങാടി
    കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്. അകലാപ്പുഴയുടെ തീരത്തായി സ്ഥാരിക്കപ്പെട്ട ഈ സ്കൂൾ പയ്യോളി സൗത്ത് മാപ്പിള ലോവർ എലിമെൻററി
കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്.
സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പിന്നോക്ക പ്രദേശമായ കീരങ്കൈയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം,ഈഴവ,ഹരിജൻ വിദ്യാർത്ഥികൾ വിശിഷ്യ ഈ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചു. പിൽക്കാലത്ത് കെ.മൊയ്തീൻ മാസ്റ്റർ(പെരിങ്ങാട്ട്) ഈ സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജറുമായി. ഈ സ്കൂളിലെ തന്നെ അധ്യാപകനുമായിരുന്ന കെ.പി അഹമ്മദ് മാസ്റ്ററുടെ പിതാവായിരുന്നു പരേതനായ മൊയ്തീൻ മാസ്റ്റർ. മൊയ്തീൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറ ഭാര്യ പെരിങ്ങാട്ട് പാത്തൂട്ടി മാനേജരാകുകയും അവരുടെ കാലശേഷം കെ.പി അഹമ്മദ് മാസ്റ്ററുടെ ഭാര്യ സൈനബ മാനേജരായി ഇപ്പോഴും തുടരുന്നു.
[[പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
            1മുതൽ 5 വരെയായിരുന്നു ആദ്യകാലത്ത് ക്ലാസുകൾ. പിന്നീട് അഞ്ചാം തരം ലോവർ പ്രൈമറി വിഭാഗത്തിൽ നിന്നും മാറ്റപ്പെടുകയുണ്ടായി. ആദ്യകാലത്ത് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ എട്ട് ഡിവിഷനുകളായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി നടത്താൻ കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരം പുലർത്തുന്നതിനു പുറമെ കലാകായിക പ്രവർത്തിപരിചയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്ററടക്കം എട്ട് റെഗുലർ അധ്യാപകരും രണ്ട് അറബി അധ്യാപകരും ഒരു നീഡിൽ വർക്ക് അധ്യാപകനും ഉണ്ടായിരുന്നു. 230-ൽ അധികം വിദ്യാർത്ഥികൾ അന്ന് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെടുകയും സ്കൂളിൽ ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് 2016-17 ൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതോടുകൂടി സ്കൂൾ വീണ്ടും 166 കുട്ടികളുമായി പഴയപ്രതാപ കാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. 90 കുട്ടികളുള്ള ഒന്നു മുതൽ നാല് വരെയുള്ള മലയാളം ഡിവിഷനുകളും ഒന്നാം ക്ലാസിൽ ഒരു ഇംഗ്ലീഷ് ഡിവിഷനും
 
ഇപ്പോൾ ഈ സ്കൂളിലുണ്ട്. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് മീഡിയത്തിൽ 76 കുട്ടികളുള്ള LKG UKG വിഭാഗങ്ങളും പ്രവർത്തിച്ചു വരുന്നു.
     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     2016-17 ൽ പയ്യോളി സൗത്ത് എം.എൽ.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയർത്തിയിരിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈൽസ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകൾ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളിൽ പ്രൊജറ്ററുകൾ വൈറ്റ് ബോർഡുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയിൽ ഒരുക്കന്നതിനായി ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകൾ വെക്കാനുള്ള അലമാരയും നൽകിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകൾ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇൻവെർട്ടർ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.വിദ്യാർത്ഥികൾക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സ് മറ്റു വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന.
     2016-17 ൽ പയ്യോളി സൗത്ത് എം.എൽ.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയർത്തിയിരിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈൽസ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകൾ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളിൽ പ്രൊജറ്ററുകൾ വൈറ്റ് ബോർഡുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയിൽ ഒരുക്കന്നതിനായി ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകൾ വെക്കാനുള്ള അലമാരയും നൽകിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകൾ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇൻവെർട്ടർ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.വിദ്യാർത്ഥികൾക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സ് മറ്റു വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന.
വരി 63: വരി 92:
#അസീസ് മാസ്റ്റർ
#അസീസ് മാസ്റ്റർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:16537 gemsalp trophy.resized.jpg|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു|trophy|പകരം=|അതിർവര]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
#സിറാജ് തുറയൂർ
#സിറാജ് തുറയൂർ


വരി 72: വരി 114:
##ദൃശ്യ (എറിക്സൺ)
##ദൃശ്യ (എറിക്സൺ)
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പയ്യോളിയിൽ നിന്നും 6 കി.മീ. പയ്യോളി അങ്ങാടി 11/2 കി.മീ. കീരങ്കൈ പ്രദേശം.         
*പയ്യോളിയിൽ നിന്നും 6 കി.മീ. പയ്യോളി അങ്ങാടി 11/2 കി.മീ. കീരങ്കൈ പ്രദേശം.         
|----


|}
|}
<!-- #multimaps:11.52557,75.66211. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


<!--visbot  verified-chils->
{{Slippymap|lat=11.52614 |lon= 75.655691 |zoom=30|width=800|height=400|marker=yes}}
"https://schoolwiki.in/ജെംസ്_എ.എൽ.പി._സ്കൂൾ_പയ്യോളി_അങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്