"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:22, 19 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR P V|ചിത്രം=|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR P V|ചിത്രം=|size=250px}} | ||
{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ARCHANA NAIR K|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=PRASEENA M|ചിത്രം=|size=250px}} | {{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ARCHANA NAIR K|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=PRASEENA M|ചിത്രം=|size=250px}} | ||
[[പ്രമാണം:11053 lkcamp phase 2.jpg|ലഘുചിത്രം|lk camp]] | |||
=== പ്രവേശനോത്സവം 02.06.2025 === | === പ്രവേശനോത്സവം 02.06.2025 === | ||
[[പ്രമാണം:11053 pravesanolsavam.jpg|ലഘുചിത്രം|പ്രവേശനോൽസവം |267x267px|ഇടത്ത്]] | [[പ്രമാണം:11053 pravesanolsavam.jpg|ലഘുചിത്രം|പ്രവേശനോൽസവം |267x267px|ഇടത്ത്]] | ||
| വരി 8: | വരി 10: | ||
[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg|ലഘുചിത്രം]] | [[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg|ലഘുചിത്രം]] | ||
=== ലഹരി വിരുദ്ധ ദിനം === | === ലഹരി വിരുദ്ധ ദിനം 26.06.2025 === | ||
[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം .jpg|ലഘുചിത്രം|നടുവിൽ]] | കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കാസർഗോഡ് ജില്ലാ യുവജനകേന്ദ്ര ലഹരി വിരുദ്ധദിനാചാരണം നടത്തി. ഉദ്ഘാടനം കാസർഗോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നടത്തി, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ദേവദാസൻ സി. എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളെ ബോധവാന്മാരാക്കാൻ 'കുരുക്ക്' എന്ന പേരിൽ തെരുവ് നാടകം അരങ്ങേറി. | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാർഡുമായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം .jpg|ലഘുചിത്രം|നടുവിൽ]] | |||
=== ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം === | |||
[[പ്രമാണം:11053 uniform lk.jpg|ലഘുചിത്രം]] | |||
2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 80 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. അവർക്കുള്ള uniform വിതരണം ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ടി. കെ മുഹമ്മദ് മുനീർ സാർ നിർവഹിച്ചു. | |||
=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26) === | |||
14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു. | |||
=== ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ് === | |||
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. കാസർഗോഡ് സബ് ജില്ലാ MASTER TRAINER Sri. Abdul Kader sir ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാരയം ചെയ്തത് അബ്ദുൾ ഖാദർ സാർ ആയിരുന്നു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരായിരുന്നു. | |||