"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:59, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർADD DETAILS ABOUT FREEDOM FEST
(ADD DETAILS ABOUT FREEDOM FEST) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=25091 | ||
|ബാച്ച്= | |ബാച്ച്=2024-27 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/25091 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=40 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|ഉപജില്ല= | |ഉപജില്ല=എൻ.പറവൂർ | ||
|ലീഡർ= | |ലീഡർ=കെ എസ് ദിയ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അശ്വിൻ ബിൽജു | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിജി.എൻ.ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോമിയ.കെ | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
| വരി 251: | വരി 251: | ||
== '''2025-26 സ്വതന്ത്ര വിജ്ഞാനോത്സവം''' == | == '''2025-26 സ്വതന്ത്ര വിജ്ഞാനോത്സവം''' == | ||
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു .സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിനങ്ങളിൽ സ്വതന്ത്ര വിജ്ഞാനോത്സവ വാരമായി ആചരിച്ചു . സെപ്റ്റംബർ 22 ന് | 2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു .സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിനങ്ങളിൽ സ്വതന്ത്ര വിജ്ഞാനോത്സവ വാരമായി ആചരിച്ചു . സെപ്റ്റംബർ 22 ന് പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾ | ||
'''ഞാൻ,''' '''സോഫ്റ്റ്‌വെയർ സ്വതന്ത്രമായി ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കുന്നു. സോഫ്റ്റ്‌വെയറിന് വേണ്ടിയുള്ള എന്റെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഈ സ്വാതന്ത്ര്യം പങ്കുവെക്കാനും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.''' | |||
എന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ റിസ്‌ബ മാർട്ടിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു . പോസ്റ്റർ ഡിസൈനിങ്ങ് മൽസവും പ്രഭാഷണവും ക്ലാസ്സും സംഘടിപ്പിച്ചു.ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ വാരാചരണം സഹായിച്ചു. | |||
== '''സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 29''' == | == '''സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 29''' == | ||