"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:

== '''ചരിത്രം'''==
== '''ചരിത്രം'''==
ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മ നാടായ പടിഞ്ഞാറ്റുംമുറിയിൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ തീരുമാനിച്ചു. പ്രഥമ സ്ഥാപനമെന്ന നിലയിൽ 1975 ൽ അനാഥ മക്കളുടെ ഉയർച്ചക്കായി '''മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി മെമ്മോറിയൽ ഓർഫനേജ് (MAFM ORPHANAGE)''' സ്ഥാപിതമായി. ഇതിൽ നേതൃത്വപരമായ പങ്കുുവഹിച്ചത് അദ്ദേഹത്തിന്റെ പുത്രൻ  മുഹമ്മദ് സാലിം മൗലവിയായിരുന്നു. യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.തുടർന്ന് അനാഥ ശാലക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയം ചെയ്‌തു. 2008 ൽ ഇഹലോകവാസം വെടിയുന്നത് വരെ എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ സാലിം മൗലവിയായിരുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 43: വരി 43:
</font size>
</font size>
<center><gallery>
<center><gallery>
പ്രമാണം:MUBARAK SIR.jpeg|'''അബ്ദുറഹിമാൻ മുബാറക്ക് ''' (മാനേജർ)
പ്രമാണം:MUBARAK SIR.jpeg|'''അബ്ദുറഹിമാൻ മുബാറക്ക് '''(മാനേജർ)  
പ്രമാണം:18103_HM_(24-25).jpg|''' ബഷീർ.കെ''' (ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:18103 faz2025-26.jpg|'''മുഹമ്മദ് അബ്ദുസ്സലാം.''' '''എം''' (ഹെഡ്മാസ്റ്റർ)  
പ്രമാണം:18103_PTA_PRESIDANT(24-25).jpg|'''മുഹമ്മദ്‌ അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്)
പ്രമാണം:18103 PTA PRESIDANT(24-25).jpg|'''മുഹമ്മദ്‌ അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്)
</gallery></center>
</gallery></center>
== [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അക്കാദമിക മാസ്റ്റർ പ്ലാൻ 2025-26|അക്കാദമിക മാസ്റ്റർ പ്ലാൻ 2025-26]] ==

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന  വീത ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.

* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഡിജിറ്റൽ പാനൽ ക്ലാസ് റൂമുകൾ|'''''ഡിജിറ്റൽ പാനൽ ക്ലാസ് റൂമുകൾ''''']]

* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/കമ്പ്യൂട്ടർ ലാബ്|'''''കമ്പ്യൂട്ടർ ലാബ്''''']]

വരി 71: വരി 73:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|'''''സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ജെ. ആർ. സി|ജെ. ആർ. സി]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ജെ. ആർ. സി|'''''ജെ. ആർ. സി''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/എൻ.എസ്.എസ്|എൻ.എസ്.എസ്]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/എൻ.എസ്.എസ്|'''''എൻ.എസ്.എസ്''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സൈക്ലിംഗ്|സൈക്ലിംഗ്]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സൈക്ലിംഗ്|'''''സൈക്ലിംഗ്''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഫുട്ബോൾ കോച്ചിംഗ്|ഫുട്ബോൾ കോച്ചിംഗ്]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഫുട്ബോൾ കോച്ചിംഗ്|'''''ഫുട്ബോൾ കോച്ചിംഗ്''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/വിദ്യാരംഗം കലാവേദി|വിദ്യാരംഗം കലാവേദി]]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/വിദ്യാരംഗം കലാവേദി|'''''വിദ്യാരംഗം കലാവേദി''''']]

== '''തനതു പ്രവർത്തനങ്ങൾ''' ==
== '''തനതു പ്രവർത്തനങ്ങൾ''' ==

* '''[[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/AI|AI & റോബോട്ടിക്സ്]]'''
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പഠന ശേഷി നിർണ്ണയ ക്യാമ്പ്|'''''പഠന ശേഷി നിർണ്ണയ ക്യാമ്പ്''''']]
== '''ഉപതാളുകൾ''' ==

* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/വിദ്യാർത്ഥികൾ|'''''വിദ്യാർത്ഥികൾ''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അധ്യാപകർ|'''''അധ്യാപകർ''''']]
* [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പി.ടി.എ|'''''പി.ടി.എ''''']]

==ഗൂഗിൾ മാപ്പ് ==
==ഗൂഗിൾ മാപ്പ് ==
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2667598...2902292" എന്ന താളിൽനിന്ന് ശേഖരിച്ചത്