"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
= '''<big>2023-24 പ്രവർത്തനങ്ങളിലൂടെ<big>''' = | |||
== കലോത്സവം -നിറച്ചാർത്ത് == | == കലോത്സവം -നിറച്ചാർത്ത് == | ||
| വരി 17: | വരി 19: | ||
ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു. | ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു. | ||
== ഗാന്ധിക്വിസ് സംഘടിപ്പിച്ചു. == | |||
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച | |||
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു. | |||
== '''പഞ്ചായത്ത്തല പ്രവേശനോത്സവം''' == | == '''പഞ്ചായത്ത്തല പ്രവേശനോത്സവം''' == | ||