"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
പ്രമാണം:16064 Shastrolsavam.jpg|alt= | പ്രമാണം:16064 Shastrolsavam.jpg|alt= | ||
പ്രമാണം:16064 shastrolsavam 2.jpg|alt= | പ്രമാണം:16064 shastrolsavam 2.jpg|alt= | ||
പ്രമാണം:16064 HS Shastrolsavam 3.jpg|alt= | |||
</gallery> | </gallery> | ||
| വരി 62: | വരി 63: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
2025 സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് അകമ്പടികളോടുകൂടെ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | 2025 സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് അകമ്പടികളോടുകൂടെ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. | ||
== പ്രഥമ ശുശ്രൂഷ പരിശീലനം == | |||
സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.<gallery> | |||
പ്രമാണം:16064_Heartday.jpg|alt= | |||
</gallery> | |||
== ഓണാഘോഷം == | == ഓണാഘോഷം == | ||
| വരി 83: | വരി 89: | ||
പ്രമാണം:16064 Gandhijayanthi Scout.jpg|alt= | പ്രമാണം:16064 Gandhijayanthi Scout.jpg|alt= | ||
പ്രമാണം:16064 Gandhijayanthi JRC.jpg|alt= | പ്രമാണം:16064 Gandhijayanthi JRC.jpg|alt= | ||
</gallery> | |||
== എസ്പിസി പാസിംഗ് ഔട്ട് പരേഡ് == | |||
ഒക്ടോബർ 18 ന് കെആർഎച്ച്എസ്എസ് പുറമേരി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പത്താം ക്ലാസ് എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീജിത്ത് എംഎസ് പ്ലാറ്റൂൺ ലീഡറിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ആർഎൻഎംഎച്ച്എസ്എസ് നരിപ്പറ്റയിലെ ആൺകുട്ടികളുടെ പ്ലാറ്റൂൺ മത്സരത്തിലെ ഏറ്റവും മികച്ച പ്ലാറ്റൂണായി മാറി. ഇൻചാർജ് അധ്യാപകരായ സനിത് വി, വിന്ധ്യ വികെ എന്നിവർ വിദ്യാർത്ഥികളെ നയിച്ചു. | |||
== ബൾബ് നിർമ്മാണ ശിൽപശാല == | |||
2025 ഒക്ടോബർ 21 ന് സീഡ് ക്ലബ്ബ് വിദ്യാലയത്തിൽ ബൾബ് നിർമ്മാണത്തിനും നന്നാക്കലിനുമുള്ള ഒരു വർക്ക്‌ഷോപ്പ് നടത്തി. ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലൂടെയും പഴയത് വീട്ടിൽ തന്നെ നന്നാക്കുന്നതിലൂടെയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. പഴയ ബൾബുകൾ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെട്ടു, അത് നന്നാക്കാൻ അവരെ നയിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുന്ന ശീലം സൃഷ്ടിക്കുന്നത് ഇ-മാലിന്യം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കും.<gallery> | |||
പ്രമാണം:16064_Activity_Bulbmaking_2.jpg|alt= | |||
പ്രമാണം:16064_Activity_Bulbmaking_1.jpg|alt= | |||
</gallery> | </gallery> | ||
== സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ് == | == സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ് == | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു. | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
== മധുരം മലയാളം == | |||
31 ഒക്ടോബർ 2025 ന് വിദ്യാലയത്തിൽ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. രാമർ നമ്പ്യാർ മെമ്മോറിയൽ എജുക്കേഷണൽ ട്രസ്റ്റ് അംഗം മച്ചുള്ളതിൽ ഗീതയുടെ ഭർത്താവ് പരേതനായ പിസി വിജയൻറെ ഓർമ്മയ്ക്കായി മകൻ വിഷ്ണു വിജയനാണ് പദ്ധതി നടപ്പാക്കുന്നത്.<gallery> | |||
പ്രമാണം:16064 MadhuramMalayalam Newspaper 2025.jpg|alt= | |||
</gallery> | |||
== എസ്പിസി കൂട്ടയോട്ടം == | |||
രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി.<gallery> | |||
പ്രമാണം:16064_SPC_2025_Marathon.jpg|alt= | |||
</gallery> | |||
== വിജയ യാത്ര == | == വിജയ യാത്ര == | ||
| വരി 97: | വരി 122: | ||
കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | ||
പ്രമാണം:16064 SubdistrictKalolsavam 2025.jpg|alt= | പ്രമാണം:16064 SubdistrictKalolsavam 2025.jpg|alt= | ||
</gallery> | |||
== അനുമോദന ചടങ്ങ് == | |||
2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.<gallery> | |||
പ്രമാണം:16064_Subdistrictkalolsavam_Achievment_1.jpg|alt= | |||
പ്രമാണം:16064_Subdistrictkalolsavam_Achievment_2.jpg|alt= | |||
</gallery> | </gallery> | ||