"ജി.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
18541 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=171
|ആൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞവറ പി
|പ്രധാന അദ്ധ്യാപകൻ= മിനി കെ എസ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജി. എം
|പി.ടി.എ. പ്രസിഡണ്ട്=ജസീൽ വി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=18541-schoolbuilding.jpg
|സ്കൂൾ ചിത്രം=18541-schoolbuilding.jpg
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 171 ആൺകുട്ടികളും 140പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .14 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 151 ആൺകുട്ടികളും 153 പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .15 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു.

പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന്  എതിർവശത്ത് ഹിന്ദു എലിമെന്ററി  സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന  അധ്യാപകരിൽ ചിലരാണ്  തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം .

വരി 91: വരി 91:
ഐ.ടി ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ  പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.  

2021-22 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകുന്നു.സ്കൂൾ PSITC യായി ലൈല ടീച്ചറെ  തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി.
2021-22 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകുന്നു.സ്കൂൾ PSITC യായി തസ്‍ലീന ടീച്ചറെ  തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി.

ഓൺലൈൻ ക്ലാസ്സ്‌ ആരംഭിച്ചതോടു കൂടി ഓൺലൈൻ പ്ലാറ്റ് ഫോർമുകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തി.
ഓൺലൈൻ ക്ലാസ്സ്‌ ആരംഭിച്ചതോടു കൂടി ഓൺലൈൻ പ്ലാറ്റ് ഫോർമുകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തി.
വരി 120: വരി 120:

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
1924 ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ തുടങ്ങിയവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്. {{#multimaps: 11.084491337196475, 76.16635608308879 | width=800px | zoom=16 }}
1924 ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ തുടങ്ങിയവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്. {{Slippymap|lat= 11.084491337196475|lon= 76.16635608308879 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._പന്തലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്