"കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
INFO |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
അന്തിക്കാടിലെ പ്രാഥമിക വിദ്യാലയമാണ് കെ.ജി.എം.എൽ .പി സ്കൂൾ . 1901ൽ ശ്രീ മേനോത്ത് പറമ്പിൽ കൃഷ്ണൻ വക സ്ഥലത്ത് ശ്രീമാൻ കലന്തൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ആരംഭിച്ചു.സ്കൂൾ ആദ്യ കാലത്ത് മുസ്ലിം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് 1932 ൽ ശ്രീമാൻ കൊലയാം പറമ്പത്ത് ഗോപാലമേനോൻ ഈ പള്ളികൂടം വാഗ്യത്തിന് ശേഷമാണു കെ ജി എം എൽ പി സ്കൂൾ എന്ന നാമം സിദ്ധിച്ചത് .പള്ളിക്കൂടം വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ കാർഷിക വൃത്തികൊണ്ട് പുലർന്നിരുന്ന അന്തിക്കാട് ഗ്രാമം അക്ഷര ജ്ഞാനത്തിന്റെ നറുവെട്ടം നുകർന്നത് ഈ പള്ളിക്കൂടത്തിൽ വെച്ചാണ് .അന്തിക്കാട് മേഖലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഈ സ്കൂൾ പകർന്നു നൽകിയ അക്ഷരത്തിന്റെ അഗ്നിയും അറിവിന്റെ മധുരവും നുകർന്നവർ അനവധിയാണ് [[കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക ...]] | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
| വരി 75: | വരി 77: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
[[ | [[/കെ. ജി. എം. എൽ. പി. എസ്. അന്തിക്കാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]] | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.457732265300269|lon= 76.12199298940948|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||