"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →SPC ദ്വിദിന ക്യാമ്പ് |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
= സ്റ്റൂഡന്റ് പോലീസ് കാഡറ്റ്(SPC UNIT KNC 964) = | = സ്റ്റൂഡന്റ് പോലീസ് കാഡറ്റ്(SPC UNIT KNC 964) = | ||
{| class="wikitable" | {| class="wikitable" | ||
| വരി 25: | വരി 26: | ||
</gallery> | </gallery> | ||
== | =='''സൈബർ സുരക്ഷ വെബിനാർ'''== | ||
ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. | |||
[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം]] | ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സൈബർ സുരക്ഷയുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് '''ശ്രീമതി എൻ പി പ്രസീല''' ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു.[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''അന്താരാഷ്ട്ര വനിതാ ദിനം''' == | |||
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി കൊണ്ടാടി. സ്കൂളിലെ അധ്യാപിക ശ്രീമതി സീമ പി എസ് പി സി അംഗങ്ങൾക്കായി ക്ലാസ് എടുത്തു. തുടർന്ന് എന്ന യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് താമസിക്കുന്ന വികലാംഗയായ ആയ ഒരു സ്ത്രീയെ ചെന്ന് കാണുകയും അവരുടെ യുടെ ആവശ്യങ്ങളും, വിഷമങ്ങളും അടുത്തുചെന്ന് തിരിച്ചറിയുകയും ചെയ്തു. അധ്യാപകരായ മനോജ് സി, ഷിജിത്ത് സി കെ, വിജിന എം എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:13057 spc iwd.jpeg|നടുവിൽ|ലഘുചിത്രം]] | |||