"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കുട്ടികളുടെ ഗ്രാമസഭ: തലക്കെട്ട് |
(ചെ.) →ചിത്രശാല |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
== പുകയില വിമുക്ത വിദ്യാലയം == | == പുകയില വിമുക്ത വിദ്യാലയം == | ||
[[പ്രമാണം:2207 2025 lahari1.jpg|ലഘുചിത്രം|പുകയില വിമുക്ത വിദ്യാലയം-റാലി]] | |||
ഇന്ത്യാ ഗവൺമെന്റിന്റെ പുകയില വിമുക്ത വിദ്യാലയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 13ന് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസിലെ ഗൗരിനന്ദ എം പുകയില നിർമ്മാർജന പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പുകയില വിരുദ്ധ മുദ്രാ ഗീതം, കവിത രചന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒക്ടോബർ അഞ്ചാം തിയ്യതി ബുധനാഴ്ച പുകയില വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒക്ടോബർ 16ന് വ്യാഴാഴ്ച അടാട്ട് ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ടി സുധീർ പുകയില നിർമാർജന ക്ലാസ്സ് നടത്തുകയും പുകയില നിർമ്മാർജന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തദവസരത്തിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ജംഗ്ഷനിൽ വച്ച് തെരുവുനാടകവും ഫ്ലാഷ് മോബും നടത്തുകയുണ്ടായി. സ്കൂളിന് അകത്തും പുറത്തുമായി പുകയില നിരോധന ബോർഡുകൾ സ്ഥാപിച്ചു. | ഇന്ത്യാ ഗവൺമെന്റിന്റെ പുകയില വിമുക്ത വിദ്യാലയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 13ന് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസിലെ ഗൗരിനന്ദ എം പുകയില നിർമ്മാർജന പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പുകയില വിരുദ്ധ മുദ്രാ ഗീതം, കവിത രചന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒക്ടോബർ അഞ്ചാം തിയ്യതി ബുധനാഴ്ച പുകയില വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒക്ടോബർ 16ന് വ്യാഴാഴ്ച അടാട്ട് ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ടി സുധീർ പുകയില നിർമാർജന ക്ലാസ്സ് നടത്തുകയും പുകയില നിർമ്മാർജന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തദവസരത്തിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ജംഗ്ഷനിൽ വച്ച് തെരുവുനാടകവും ഫ്ലാഷ് മോബും നടത്തുകയുണ്ടായി. സ്കൂളിന് അകത്തും പുറത്തുമായി പുകയില നിരോധന ബോർഡുകൾ സ്ഥാപിച്ചു. | ||
| വരി 78: | വരി 79: | ||
പ്രമാണം:22076 LKNP 2025.jpg|പത്ര പ്രകാശനം | പ്രമാണം:22076 LKNP 2025.jpg|പത്ര പ്രകാശനം | ||
പ്രമാണം:22076 MahuramMalayalam.jpg|മധുരം മലയാളം | പ്രമാണം:22076 MahuramMalayalam.jpg|മധുരം മലയാളം | ||
പ്രമാണം:22076 2025 lahari2.jpg|ഫ്ലാഷ് മോബ് | |||
</gallery> | </gallery> | ||
[[വർഗ്ഗം:22076]] | [[വർഗ്ഗം:22076]] | ||