"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
ലഹരി വിരുദ്ധ ദിനം: ഉള്ളടക്കം തലക്കെട്ട്
22076 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:


== മാജിക് ഡെമോസ് ==
== മാജിക് ഡെമോസ് ==
ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിൻ്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു.
ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിന്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു.


[https://youtu.be/dGudVjdxoD8 വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക]
[https://youtu.be/dGudVjdxoD8 വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക]
വരി 54: വരി 54:


== സ്വാതന്ത്ര്യ ദിനം ==
== സ്വാതന്ത്ര്യ ദിനം ==
ഭാരതത്തിന്റെ  79 സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.  നിത്യാനന്ദ പ്രാണ മാതാജി, പിടിഎ പ്രസിഡണ്ട്, കായിക അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക തുടങ്ങി എല്ലാവരും ഒത്തുചേർന്ന് 9:30 നോട് കൂടി പതാക ഉയർത്തി. കനത്ത മഴ ആയതിനാൽ പതാക ഉയർത്തൽ സ്കൂൾ വരാന്തയിൽ വച്ചായിരുന്നു. സ്കൂൾ മാനേജർ നിത്യാനന്ദ പ്രണാ മാതാജി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പകർന്നു നൽകി. ശേഷം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആശംസകൾ നൽകി പിന്നീട് ബഹുമാനപ്പെട്ട പ്രധാന അധ്യാപിക സിന്ധു സ്വാതന്ത്ര്യ ദിന സമര സേനാനികളെ കുറിച്ച് പകർന്നു തന്നു. സംഗീത അധ്യാപിക കൃഷ്ണകൃപയും വിദ്യാർത്ഥികളും ചേർന്ന്"ഝണ്ടാ ഊംചാ ഹിന്ദ് ദേശ്" എന്ന ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ആരുഷി അജയ്, ശ്രീലക്ഷ്മി, ദേവപ്രിയ, കീർത്തി ലക്ഷ്മി, പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രസംഗിച്ചു. പിന്നീട് വന്ദേമാതരം ആലപിച്ചു തുടർന്ന് ദേശീയ ഗാനം ആലപിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനു പരിസമാപ്തി കുറിച്ചു. കുട്ടികൾക്ക് മധുര വിതരണവും നടത്തി.
ഭാരതത്തിന്റെ  എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ മാതാജി, പിടിഎ പ്രസിഡണ്ട്, കായിക അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക തുടങ്ങി എല്ലാവരും ഒത്തുചേർന്ന് 9:30 നോട് കൂടി പതാക ഉയർത്തി. കനത്ത മഴ ആയിരുന്നതിനാൽ ഗൈഡ്‍സ് അംഗങ്ങളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. സ്കൂൾ മാനേജർ നിത്യാനന്ദ പ്രണാ മാതാജി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പകർന്നു നൽകി. ശേഷം പ്രിൻസിപ്പൽ എ കെ ഗീത ആശംസകൾ നൽകി. പിന്നീട് പ്രധാന അധ്യാപിക എസ് സിന്ധു സ്വാതന്ത്ര്യ ദിന സമര സേനാനികളെ കുറിച്ചു സംസാരിച്ചു. സംഗീത അധ്യാപിക കൃഷ്ണകൃപയും വിദ്യാർത്ഥിനികളും ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ആരുഷി അജയ്, ശ്രീലക്ഷ്മി, ദേവപ്രിയ, കീർത്തി ലക്ഷ്മി, പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. പിന്നീട് വന്ദേമാതരം ആലപിച്ചു. തുടർന്ന് ദേശീയ ഗാനം ആലപിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനു പരിസമാപ്തി കുറിച്ചു. കുട്ടികൾക്ക് മധുര വിതരണവും നടത്തി.
 
== സമേതം 2025-26 ==
തൃശ്ശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സമേതം വിദ്യാലയ ചരിത്രരചന മത്സരം ശ്രീശാരദ സ്കൂൾ പുറനാട്ടുകരയിൽ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 8 ന് പഞ്ചായത്തിലെ 7 സ്കൂളിലെ പ്രതിനിധികളും വാർഡ് മെമ്പർ പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടകസമിതി രൂപീകരിക്കുകയുണ്ടായി. സെപ്റ്റംബർ 9ന് രാവിലെ 9 30 മുതൽ ആരംഭിച്ച മൂന്ന് മണിക്ക് അവസാനിക്കുന്ന രീതിയിൽ പരിപാടി ആസൂത്രണം ചെയ്തു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതം പറഞ്ഞതിനെ തുടർന്ന് പരിപാടികൾ ആരംഭിച്ചു. അധ്യക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ശ്രീനിവാസനും, ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് അജിത് കുമാറുമായിരുന്നു. അജിത കൃഷ്ണൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ കണ്ണൻ, സി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു, പ്രിൻസിപ്പാൾ എ കെ ഗീത എന്നിവർ ആശംസകൾ നേർന്നു. ഏകദേശം നൂറ് കുട്ടികളും 14 അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. സ്കൂളുകളുടെ മികച്ച അവതരണത്തിന് ശേഷം ഫല പ്രഖ്യാപനം നടത്തി. എൽ പി വിഭാഗത്തിൽ എസ് ആർ കെ ജി വി എം എൽ പി എസ് പുറനാട്ടുകര ഒന്നാം സ്ഥാനവും ജി എൽ പി എസ് അടാട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ജി യു പി എസ് ചുരക്കാട്ടുകര ഒന്നാം സ്ഥാനവും സെന്റ്മേരിസ് യുപിഎസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീശാരദ ഗേൾസ് സ്കൂൾ പുറനാട്ടുകര ഒന്നാം സ്ഥാനവും കെഎസ്ആർകെജി വി എം എച്ച് എസ് എസ് പുറനാട്ടുകര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോ‌ർഡിനേറ്റർ സാമൂഹ്യ ശാസ്ത്രം അധ്യാപിക സന്ധ്യ ടി എം  നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടിക്ക് വിരാമമിട്ടു.
 
വിദ്യാലയ ചരിത്ര രചന കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. തങ്ങൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രാന്വേഷണം ഒട്ടൊരു ആവേശത്തോടെയാണ് അവർ ഏറ്റെടുത്തത്. കുട്ടികളുടെ അവതരണത്തിൽ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 
== കുട്ടികളുടെ ഗ്രാമസഭ ==
12/09/2025 നു കുട്ടികളുടെ ഗ്രാമസഭ മുതുവറ കമ്മ്യൂണിറ്റി ഹാളിൽ 12:30ന് ആരംഭിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിൽ നിന്നും നൂറിൽപരം കുട്ടികളുടെ കുട്ടികളും 15 അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ഗ്രാമസഭ ആയതിനാൽ പരിപാടിയുടെ ചുക്കാൻ പിടിച്ചത് കുട്ടികളായിരുന്നു അധ്യക്ഷൻ, ഉദ്ഘാടക, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചത് ലക്ഷ്മി എസ് നായർ, അലേഖ്യ ഹരികൃഷ്ണൻ, നേഹ, നിവേദ് എന്നിവരായിരുന്നു, കുട്ടികളെ ഏഴ് ഗ്രൂപ്പുകളാക്കി അവർക്ക് കായികം. ആരോഗ്യം. കൃഷി. ഗതാഗതം. തുല്യത. കല. സാഹിത്യം എന്നീ വിഷയങ്ങൾ നൽകി..അവർ ചർച്ച ചെയ്തു കണ്ടെത്തിയ തീരുമാനങ്ങൾ അവതരിപ്പിച്ചു. അവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സിമി അജിത് കുമാർ മറുപടി നൽകി. അടാട്ട് പഞ്ചായത്ത് സെക്രട്ടറി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആശംസകൾ അർപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ആയിരുന്നു. ബിപിസി ഗീതടീച്ചറും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. 4:30 ന് കുട്ടികൾക്ക് ഉപഹാരം നൽകി കുട്ടികളുടെ ഗ്രാമസഭ അവസാനിപ്പിച്ചു. ആ യോഗത്തിൽ തന്നെ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ വിദ്യാലയത്തിനുള്ള സമ്മാനദാനവും നിർവഹിച്ചു ശ്രീശാരദക്ക് ശുചിത്വത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
 
== പുകയില വിമുക്ത വിദ്യാലയം ==
[[പ്രമാണം:2207 2025 lahari1.jpg|ലഘുചിത്രം|പുകയില വിമുക്ത വിദ്യാലയം-റാലി]]
ഇന്ത്യാ ഗവൺമെന്റിന്റെ പുകയില വിമുക്ത വിദ്യാലയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 13ന് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസിലെ ഗൗരിനന്ദ എം പുകയില നിർമ്മാർജന പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അന്നേദിവസം തന്നെ  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പുകയില വിരുദ്ധ മുദ്രാ ഗീതം, കവിത രചന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒക്ടോബർ അഞ്ചാം തിയ്യതി ബുധനാഴ്ച പുകയില വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒക്ടോബർ 16ന് വ്യാഴാഴ്ച അടാട്ട് ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ടി സുധീർ പുകയില നിർമാർജന ക്ലാസ്സ് നടത്തുകയും പുകയില നിർമ്മാർജന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തദവസരത്തിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ജംഗ്ഷനിൽ വച്ച് തെരുവുനാടകവും ഫ്ലാഷ് മോബും നടത്തുകയുണ്ടായി. സ്കൂളിന് അകത്തും പുറത്തുമായി പുകയില നിരോധന ബോർഡുകൾ സ്ഥാപിച്ചു.


== ചിത്രശാല ==
== ചിത്രശാല ==
വരി 67: വരി 79:
പ്രമാണം:22076 LKNP 2025.jpg|പത്ര പ്രകാശനം
പ്രമാണം:22076 LKNP 2025.jpg|പത്ര പ്രകാശനം
പ്രമാണം:22076 MahuramMalayalam.jpg|മധുരം മലയാളം
പ്രമാണം:22076 MahuramMalayalam.jpg|മധുരം മലയാളം
പ്രമാണം:22076 2025 lahari2.jpg|ഫ്ലാഷ് മോബ്
</gallery>
</gallery>


[[വർഗ്ഗം:22076]]
[[വർഗ്ഗം:22076]]