|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | ==ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025== |
| == '''AI Essentials - Batch 3''' == | |
| [[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | | [[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] |
| '''കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന കോഴ്സ്.'''
| |
|
| |
|
| ദൈനം ദിന പ്രവർത്തങ്ങളിൽ നിർമിതബുദ്ധി സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി നേടുന്നതിന് പഠിതാക്കളെ സഹായിക്കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പഠന വിഭവങ്ങൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ നാലാഴ്ച കൊണ്ട് പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് KITE സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 2025 മെയ് 7 വരെ രജിസ്ട്രേഷൻ നടത്താം
| | സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:<ref>[[:പ്രമാണം:Circular- Award for LK Units-5-11-25.pdf]]</ref> |
|
| |
|
| {{Dot}} '''[https://kite.kerala.gov.in/koolregistration/Registration/course_details?id=cbba0a566e2f699d230a8d9f83e2edb630a09ff3217dc1e76e8ccae162e2ba1b34ad2ea3941074e7783bc4b2a84f8ada26b461085ba29f68562d0ba0a23d4584~HNrqSpRO1HZ95MnypcwNN~~ Details] {{Dot}} [https://kite.kerala.gov.in/KITE/itsadmin/uploads/docs/1022.pdf Circular] {{Dot}} [https://kite.kerala.gov.in/koolregistration/Registration/user_registration?id=dd314b64d779e4942acb06bd5b707ee9ca824a84be93be5b7513fad8f8ee10ac4526890486ee427e7a6de2f69ed5036b2ca72a6580b48e1ed455f1814e04ad25.FfxOhjXc.jfd7Jq9.7fe4S2 Registration]'''
| | 1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. |
| ==ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് അപേക്ഷിക്കാം==
| |
| സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് [https://www.dhsetransfer.kerala.gov.in/ www.dhsetransfer.kerala.gov.in] പോർട്ടൽ വഴി ഓൺലൈനായി മെയ് 3 വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‍ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്ഫർ നടത്തുക എന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് നടപടികൾക്ക് വിധേയമാക്കും എന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ ഏപ്രിൽ 28, 29 ദിവസങ്ങളിൽ ബന്ധപ്പെട്ട രേഖകളോടെ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് ചെന്ന് തിരുത്താൻ അവസരം നൽകിയിട്ടുണ്ട്.
| |
| പരിരക്ഷിത വിഭാഗം, മുൻഗണനാ വിഭാഗം എന്നിവയ്ക്കായി സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത ഈ വർഷം വിജിലൻസ് പരിശോധനയ്ക്കും വിധേയമാക്കും.
| |
|
| |
|
| '''<big>{{Dot}} [https://www.dhsetransfer.kerala.gov.in/ കൂടുതൽ വിവരങ്ങൾ] {{Dot}} [https://www.dhsetransfer.kerala.gov.in/Downloads/circular-transfer-application.pdf സർക്കുലർ]</big>'''
| | 2. 2026 ജനുവരി 10 നകം അപേക്ഷ ഓൺലൈനായി നൽകേണ്ടതാണ്. |
|
| |
|
| == '''ഐ.സി.ടി. അധ്യാപക പരിശീലനം 2025''' ==
| | 3. അപേക്ഷയിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഉപോദ്‌ബലകമായ അനുബന്ധരേഖകളും ഫോട്ടോഗ്രാഫുകളും ഡിജിറ്റൽ (ഓൺലൈൻ/പെൻഡ്രൈവ്) അപേക്ഷയോടൊപ്പം ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. നൽകേണ്ടതാണ്. |
| എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. <br> https://kite.kerala.gov.in/KITE/index.php ൽ Services മെനുവിലുള്ള [https://tms.kite.kerala.gov.in/tms2022/ Training Management System] വഴി വിവരങ്ങൾ ചേർക്കുക, [https://tms.kite.kerala.gov.in/tms2022/ User Guide കൂടി ഇവിടെ] ലഭ്യമാണ്.
| |
|
| |
|
| * വിശദവിവരങ്ങൾക്ക് '''[https://kite.kerala.gov.in/KITE/itsadmin/uploads/docs/1021.pdf സർക്കുലർ കാണുക]'''
| | 4. അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യമെന്നു തോന്നുന്നപക്ഷം ജില്ലാ സംസ്ഥാന ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുന്നതാണ്. ജൂറി അംഗങ്ങൾക്ക് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ അതത് സ്കൂൾ അധികൃതർ ഒരുക്കേണ്ടതാണ്. |
|
| |
|
| == 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് ==
| | 5. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും. |
| പൊതുവിദ്യാലയങ്ങളിൽ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന താത്പര്യമുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സാമ്പത്തിക പിന്നോക്കം, നഗര-ഗ്രാമ വ്യത്യാസം തുടങ്ങിയവയില്ലാതെ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം നൽകാൻ കൈറ്റ് വിക്ടേഴ്സ‌് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ([https://entrance.kite.kerala.gov.in/ entrance.kite.kerala.gov.in]) 'Key to Entrance' സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത് പ്രകാരം, രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കായി 'Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ മോക് ടെസ്റ്റ് നടത്തുന്നതാണ്. '''2025 ഏപ്രിൽ 16 മുതൽ 19 വരെ''' '[https://entrance.kite.kerala.gov.in/ Key to Entrance' ഓൺലൈൻ പ്ലാറ്റ്ഫോമിൽ] കോഴ്സ് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവരവരുടെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. 'Key to Entrance' പ്രോഗ്രാമിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും അതത് സ്കൂൾ പ്രിൻസിപ്പൽമാർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് സൂചന സർക്കുലറിൽ പ്രതിപാദിച്ച വിധത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
| |
|
| |
|
| '''<big>[https://entrance.kite.kerala.gov.in/uploads/default/Circular_Key_to_Entrance_Mock_test_11_4_25.pdf സർക്കുലർ കാണുക]</big>'''
| | 6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്. |
|
| |
|
| 12/04/2025
| | അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്. |
| | == 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ == |
| | [[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] |
|
| |
|
| = ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു =
| | [[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]] |
| 2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.
| | '''തിരുവനന്തപുരം:''' പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ''''ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ''' നാലാം എഡിഷൻ ഡിസംബറിൽ ആരംഭിക്കും. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 15നകം അപേക്ഷിക്കാം. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. [https://hv.kite.kerala.gov.in/ '''www.hv.kite.kerala.gov.in'''] വഴിയാണ് അപേക്ഷിക്കേണ്ടത്. |
|
| |
|
| [https://www.dhsetransfer.kerala.gov.in/ www.dhsetransfer.kerala.gov.in] പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച് കൃത്യത ഉറപ്പാക്കി വീണ്ടും അധ്യാപകർ പ്രൈഫൈൽ 'കൺഫേം' ചെയ്യണം. | | സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 100 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡി യോകളും [https://hv.kite.kerala.gov.in/ www.hv.kite.kerala.gov.in] പോർട്ടലിൽ ലഭ്യമാണ്<ref>https://hv.kite.kerala.gov.in/assets/downloads/HV2025.pdf</ref> |
| | <references /> |
|
| |
|
| പ്രൊഫൈൽ പുതുക്കുന്നതോടൊപ്പം എല്ലാ അധ്യാപകരും പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവരുടെ പോസ്റ്റിംഗ് സ്റ്റാറ്റസ് (കണ്ടീഷണൽ/നോർമൽ/എക്‌സസ്) കൃത്യമാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. എല്ലാ വിശദാംശങ്ങളും പരിശോധിച്ച് പ്രിൻസിപ്പൽമാർ പ്രൊഫൈൽ കൃത്യമാക്കുന്നതോടൊപ്പം തന്നെ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നത് ഈ വർഷം പുതുതായി ഏർപ്പെടുത്തിയതാണ്. കൂടാതെ ഇതാദ്യമായി മെയ് 31 വരെ വിരമിക്കുന്ന അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും എണ്ണംകൂടി ഉൾപ്പെടുത്തിയാണ് ഒഴിവുകൾ കണക്കാക്കുന്നത്. വിവരങ്ങൾ നൽകുന്നതോടൊപ്പം ഓരോ സ്‌കൂളിലെയും ഒഴിവുവിവരങ്ങൾ തത്സയമം സുതാര്യമായി അറിയാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
| |
|
| |
|
| പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പരാതികളും അധ്യാപകർ പോർട്ടൽ വഴി വേണം പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണക്കായി കൈറ്റിന്റെ ഹെൽപ് ഡെസ്‌ക്കും നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
| |
|
| |
|
| '''[https://www.dhsetransfer.kerala.gov.in/Downloads/HSST_Transfer_2025_26_Profile_and_Vacancy_Updation.pdf സർക്കുലറും സഹായകഫയലും] [https://www.dhsetransfer.kerala.gov.in/ വീഡിയോ ട്യൂട്ടോറിയലും മറ്റ് വിവരങ്ങളും] [https://www.dhsetransfer.kerala.gov.in/Downloads/Circular_Extension_of_Date.pdf ഏപ്രിൽ 21 വരെ തീയതി ദീർഘിപ്പിച്ചു]'''
| |
|
| |
|
| 07-04-2025
| |
|
| |
| == '''AI Essentials - Batch 2''' ==
| |
| കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന കോഴ്സുകളുടെ ശ്രേണിയിലേയ്ക്ക് ഒരു പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് കൂടി. ദൈനം ദിന പ്രവർത്തങ്ങളിൽ നിർമിതബുദ്ധി സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി നേടുന്നതിന് പഠിതാക്കളെ സഹായിക്കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പഠന വിഭവങ്ങൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാം. . നാലാഴ്ച കൊണ്ട് കോഴ്സ് പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് KITE സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 2025 ഏപ്രിൽ 1 മുതൽ 10 വരെ രജിസ്ട്രേഷൻ നടത്താം {{Dot}} '''[https://kite.kerala.gov.in/koolregistration/Registration/course_details?id=2f8498c629e02ac24a643712e1c82b60ba6b46d353f8c65772f6028a477c7302a3489b80249fbc82250a8ed3204769ffb891b7c64fc586641e2149dbdb6e06badpBHpXiCuRinYrQxfa9540rR Details] {{Dot}} [https://kite.kerala.gov.in/KITE/itsadmin/uploads/docs/1018.pdf Circular] {{Dot}} [https://kite.kerala.gov.in/koolregistration/Registration/user_registration?id=38f925e7a5ed35b9cc70c26f82b37d780fdfaf961398179b8347512c930f0ce111b04eb6e63db6352d1537d822618508c5c9441affcc7199ffc6adab5ca93207syDOHR7~.6MDZHorslUPZsgz Registration]'''
| |
|
| |
| 06/04/2025
| |
| ---- | | ---- |
| <!-- | | <center> |
| *{{Clickable button 2|വിദ്യാലയ വാർത്തകൾ/വിദ്യാർത്ഥികൾക്ക്|വിദ്യാർത്ഥികൾക്ക്|class=mw-ui-progressive}}
| | {{Clickable button 2|വിദ്യാലയ വാർത്തകൾ/പത്തായം|വിദ്യാലയ വാർത്തകൾ-പത്തായം|class=mw-ui-progressive}} |
| | | </center> |
| *{{Clickable button 2|വിദ്യാലയ വാർത്തകൾ/അധ്യാപകർക്ക്|അധ്യാപകർക്ക്|class=mw-ui-progressive}} ----->
| |