"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
== '''ജ‍ൂൺ 5 പരിസ്ഥിതിദിനം 2025''' ==
== '''ജ‍ൂൺ 5 പരിസ്ഥിതിദിനം 2025''' ==
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം ക‍ൂടുതൽ ആകർഷകമാക്കി.
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം ക‍ൂടുതൽ ആകർഷകമാക്കി.
[[പ്രമാണം:പരിസ്ഥിതിദിനം 2025.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''ജ‍ൂൺ  11 ഹൈസ്ക‍ൂൾ അസംബ്ലി''' ==
2025-26 അധ്യയനവർഷത്തെ ആദ്യത്തെ അസംബ്ലി ജ‍ൂൺ 11 ന് സ്‍ക‍ൂൾ ഗ്രൗണ്ടിൽ നടന്നു.
[[പ്രമാണം:ഹൈസ്ക‍ൾ അസംബ്ലി 2025.jpg|ലഘുചിത്രം]]
== സ്‍ക‍ൂള‍ുകൾക്ക് ഫർണീച്ചർ വിതരണം, ജില്ലാതലം ജ‌ൂൺ 18 ==
പാലക്കാട് ജില്ലാ പഞ്ചായത്ത് സ്‍ക‍ൂള‍ുകൾക്ക് ഫർണീച്ചർ വിതരണം 2024-25 ജില്ലാ തല ഉദ്ഘാടനം 2025 ജൂൺ 18 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ . ബിന‍ുമോൾ നിർവഹിച്ച‍ു. സ്‍ക‍ൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞ‍ു. ചാമ‍ുക്കുട്ടി അധ്യക്ഷനായ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാബിറ ടീച്ചർ, സെക്രട്ടറി  ശ്രീ രാമൻകുട്ടി , പി. ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. ചടങ്ങിന് മുഖ്യാതിഥിയായി പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. സ്ക‍ൂൾ എച്ച് എം വിനീത ടീച്ചർ നന്ദി പറഞ്ഞു.
== '''വായനാദിനം ജ‍ൂൺ 19''' ==
വിദ്യാരംഗം ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ നടന്ന വായനാദിനപരിപാടി യ്ക് വിദ്യാരംഗം ക്ലബ് കൺവീനർ ക‍ൃഷ്ണപ്രഭ ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിർവഹിച്ചത് എച്ച് എം വിനിത ടീച്ചറാണ്. ഡപ്യൂട്ടി എച്ച് എം സുഗേഷ് , സ്റ്റാഫ് സെക്രട്ടറി പി ഗീത എന്നിവർ ആശംസ പറഞ്ഞു. വായനാദിന പ്രതിജ്ഞ, സന്ദേശം , വായനാദിന പ്രസംഗം, പ‍ുസ്തകാസ്വാദനം, കവിതാലാപനം , വായനാമത്സരം എന്നീ പരിപാടികള‍ും സംഘടിപ്പിച്ചു. സ്ക‍ൂൾ ലൈബ്രറിയിലേക്ക് മലയാളവിഭാഗം മേധാവി പ‍ുസ്തകങ്ങൾ സമർപ്പിച്ചു. ശ്രീകല ടീച്ച‌‌ർ നന്ദി പറഞ്ഞു.
== '''നിയമവ്യവസ്ഥ ബോധവത്കരണം ജ‍ൂൺ 20''' ==
[[പ്രമാണം:ലീഗൽ മെട്രോളജി വിഭാഗം.jpg|ലഘുചിത്രം]]
കൊട‍ുവായ‍ൂർ ഗവൺമെന്റ് ഹൈസ്‍ക‍ൂളിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയ‍ുടെ നേത‍ൃത്വത്തിൽ ലഹരി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. സ‍ുരന്യയാണ് ക്ലാസ് നയിച്ചത്. എച്ച് എം ബോധവത്കരണപരിപാടി ഔദ്യോഗികമായി ഉദ്‍ഘാടനം ചെയ‍്ത‍ു.
== '''യോഗാദിനം ജ‍ൂൺ 21''' ==
[[പ്രമാണം:യോഗാഭ്യാസ പ്രകടനം.jpg|ലഘുചിത്രം]]
യോഗാദിനത്തോടനുബന്ധിച്ച് ജ‍ൂൺ 23 തിങ്കളാഴ‍്ച യോഗാദിന പരിപാടികൾ സംഘടിപ്പിച്ചു. ഡപ്യൂട്ടി എച്ച് എം സ‍ുഗേഷ് ഉദ്ഘാടനം ചെയ്തു. ക‍ുട്ടികൾ ചെയ്ത യോഗാഭ്യാസ പ്രകടനം മികവുറ്റതായിരുന്നു.
== അന്താരാഷ‍്ട്രലഹരി ദിനം ജ‍ൂൺ 26 ==
അന്താരാഷ‍്ട്രലഹരി ദിനം മ‍ുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. ത‍ുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം ക‍ുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സ‍ുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്ക‍ൂളിലെ വിമുക്തി ക്ലബാണ് നേത‍ൃത്വം നൽകിയത്.
[[പ്രമാണം:ലഹരിവിരുദ്ധദിനം ജ‍ൂൺ26.png|ലഘുചിത്രം]]
== '''പ‍ുതിയ സ്ക‍ൂൾ കെട്ടിടം ഉദ്ഘാടനം ജ‍ൂലൈ 21''' ==
പൊത‍ുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ബി ഫണ്ടിൽ നിന്നും 3 കോടി ര‍ൂപ വിനിയോഗിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ശോഭ സ്വാഗതം പറഞ്ഞു.എം എൽ എ ശ്രീ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മ‍ുഖ്യാതിഥിയായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനുമോൾ പങ്കെട‍ുത്തു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ശ്രീ. വിഷ്‍ണു സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിന്നക്കുട്ടൻ , ജില്ലാപഞ്ചായത്ത് അംഗം എം രാജൻ, പാലക്കാട് ഡി ഡി ഇ ശ്രീമതി സലീന ബീവി, കൊട‍ുവായൂ‌ർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമ സുകുമാരൻ, പി ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ചെണ്ടമേളം, സൂംബ നൃത്തം എന്നിവ ചടങ്ങിൽ ആകർഷകമായി. ലിറ്റിൽ കൈറ്റ്സ് അംഗം ജയക‍ൃഷ്ണൻ നിർമ്മിച്ച ഡ്രോൺ ചടങ്ങിൽ പറത്തുകയും വിദ്യാഭ്യാസ മന്ത്രിയ‍ുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്ക‍ൂൾ ലോഗൊ പ്രകാശനം ചെയ്തു. കൊടുവായൂർ സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ചടങ്ങിന് സ്‍ക‍ൂൾ എച്ച് എം ശ്രീമതി. വിനിത നന്ദി പറഞ്ഞു.
[[പ്രമാണം:ജൂലൈ 21.jpg|ഇടത്ത്‌|ലഘുചിത്രം]]
== സ്വാതന്ത്ര്യദിനാഘോഷം 2025 ==
2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് സ്ക‍ൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. NCC,SPC,LITTLE KITES,JRC ക‍ുട്ടികളുടെ പരേഡ് നടന്നു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ആയിരുന്നു. എച്ച് എം വിനിത , എസ് എം സി അംഗം ലൈല, സ്റ്റാഫ് സെക്രട്ടറി ഗീത, എസ് ആർ ജി കൺവീനർ സജിത എന്നിവർ ആശംസ പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. ഡപ്യൂട്ടി എച്ച് എം വേലായ‍ുധൻ നന്ദി പറഞ്ഞു.
[[പ്രമാണം:ആഗസ്റ്റ് 15.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''നാട്ട‍ുപ‍ൂക്കള‍ുടെ പ്രദ‌ർശനം നടത്തി''' ==
2025 ശനിയാഴ്ച രാവിലെ 10 മണിക്ക് മലയാളം വിഭാഗം ക്ലബ് അംഗങ്ങൾ, അധ്യാപർ, അധ്യാപക വിദ്യാർഥികൾ എന്നിവർ ചേർന്ന് നാട്ട‍ുപ‍ൂക്കള‍ുടെ പ്രദർശനം നടത്തി. ക‍ുട്ടികൾ വീട‍ുകളില‍ും, ഗ്രാമ പ്രദേശങ്ങളില‍ും നിന്ന‍ു ശേഖരിച്ച 42 ഇനം പ‍ൂക്കൾ പ്രദർശിപ്പിച്ച‍ു. പല പ‍ൂക്കള‍ുടെയ‍ും പേര‍ുകൾ പരിചയപ്പെട‍ുത്തി.
== സ്‍ക‍ൂൾ കലോത്‍സവം ഗ‍ുൽമോഹർ 2025 ==
2025- 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഗുൽമോഹർ 2025 സെപ്റ്റംബർ 18,19 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി  പറഞ്ഞു. നാലു സ്റ്റേജുകളായി രണ്ടു ദിവസം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
[[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്‌|ലഘുചിത്രം]]
== സ്ക‍ൂൾ സ്‌പോട്സ് 2025 ==
2025-26 അധ്യയന വർഷത്തെ സ്ക‍ൂൾ കായികമേള ചടുലം 2025 സെപ്റ്റംബർ 22,23 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി  പറഞ്ഞു. നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിച്ചു. Blue, Red, Yellow, Green എന്നീ ഹൗസുകൾ തമ്മിൽ മത്സരിച്ചു. Blue House കിരീടം നേടുകയും ചെയ്തു.
== കൊല്ലങ്കോട് ഉപജില്ലാ കലാകിരീടം ==
കൊല്ലങ്കോട് ഉപജില്ലയിലെ കുട്ടികളുടെ കലാമേള ഒക്ടോബർ 28,29,30,31 എന്നീ ദിവസങ്ങളിലായി മുതലമട ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടന്നു. 513 പോയിന്റ് നേടി കൊടുവായൂർ ഹയർസെക്കന്ററി സ്കൂൾ കലാകിരീടം നേടി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് ആയിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നെന്മാറ നിയോജകമണ്ഡലം എം എൽ എ യിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് കൊടുവായൂർ സ്കൂൾ കലാകിരീടം നേടുന്നത്.
[[പ്രമാണം:ഉപജില്ലാ കലോത്സവം 2025.jpg|ഇടത്ത്‌|ലഘുചിത്രം]]
[[വർഗ്ഗം:21019]]
349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2692875...2895572" എന്ന താളിൽനിന്ന് ശേഖരിച്ചത്