"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 166: | വരി 166: | ||
== പൂർവ്വ വിദ്യാർത്ഥികൾ == | == പൂർവ്വ വിദ്യാർത്ഥികൾ == | ||
'''റിയാസ് പി എൻ''' (Reyaz P N) ('''താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.''') | '''സൗമ്യ പി ബി''' (Soumya P B, )(Office Assistant, Ghss Puthiyakavu ) | ||
'''SSLC Batch 2000''' | |||
<gallery> | |||
25059 EKM SPB.jpeg | |||
</gallery> | |||
'''അനിൽ കെ അരവിന്ദ്''' (Anil K Aravind, UPST Ghss Puthiyakavu) | |||
'''SSLC Batch 1993''' | |||
<gallery> | |||
25059 EKM AKA.jpeg | |||
</gallery> | |||
'''ജയറാണി സി എസ്''' (JAYARANI C S) '''(PD Teacher, Sr. Gr, Ghss Puthiyakavu) SSLC 1990 Batch''' | |||
പുതിയകാവ് ഹൈ സ്കൂളിലെ യുപി വിഭാഗം അധ്യാപകരായിരുന്ന ശ്രീ സി സത്യനാഥൻ മാസ്റ്ററുടെയും (1978-1981, 1985-1989) ആർ വിശാലം ടീച്ചറുടെയും (1982-1992) മകൾ. GLPS ഏലൂരിൽ അധ്യാപികയായി സവീസിൽ പ്രവേശിച്ചു. 2004 ഡിസംബറിൽ പുതിയകാവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഉണ്ണികൃഷ്ണൻ ടി എ ജീവിത പങ്കാളിയും അശോക് കൃഷ്ണ ടി യു (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu), അഗത കൃഷ്ണ (Student, Ghss Puthiyakavu) എന്നിവർ മക്കളുമാണ്. | |||
<gallery> | |||
25059 EKM JCS 1.jpeg | |||
</gallery> | |||
'''റിയാസ് പി എൻ''' (Reyaz P N) ('''താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.''')SSLC Batch 1993 | |||
പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥി, 1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. | പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥി, 1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ | പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ | ||
</gallery> | </gallery>'''അബ്ദുൽ റഷീദ് കെ എസ്''' (Abdul Rasheed K S, അറബിക് വിഭാഗം മേധാവി, | ||
മഹാരാജാസ് കോളജ്, എറണാകുളം) SSLC Batch 1988 | |||
വടക്കേക്കര, പട്ടണം കാട്ടിശ്ശേരി സെയ്തു- ഫാത്തിമാ ബീവി ദമ്പതികളുടെ മകൻ പുതിയകാവിൽ നിന്ന് 1988 ൽ എസ് എസ് എൽസി പഠനം പൂർത്തിയാക്കി. മന്നം ഇസ് ലാമിയ കോളജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും BA, MA ബിരുദങ്ങളും കരസ്ഥമാക്കി. തലശ്ശേരി ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും BEd, ശേഷം പ്രീഡിഗ്രി പൂർത്തിയാക്കിയ മന്നം ഇസ്ലാമിയ കോളജിൽ അധ്യാപകനായി സേവനമാരംഭിച്ചു. 2003 മാർച്ച് 3 ന് കൊല്ലം ജില്ലയിലെ ചവറ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പാർട്ട് ടൈം HSA തസ്തികയിൽ സർക്കാർ നിയമനം. 2004 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ GHSS Central calvathy യിൽ HSA Arabic തസ്തികയിൽ നിയമനം. 2005 സെപ്റ്റംബറിൽ Fort kochi EMGHSS Veli ൽ HSST Jr. തസ്തികയിലും 2009 ജൂലായിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ, | |||
കാര്യവട്ടം ഗവ: കോളജിൽ Lecturer തസ്തികയിലും നിയമിതനായി. 2010 മുതൽ മാതൃ കലാലയമായ മഹാരാജാസിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. | |||
Ghss പുതിയകാവിലെ HSവിഭാഗം ഹിന്ദി അധ്യാപിക ഉമൈസ് കെ സഹധർമിണിയും മുഹമ്മദ് അൽത്താഫ് , നവാൽ ഫർഹീൻ (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu) എന്നിവർ മക്കളുമാണ്. <gallery> | |||
25059 EKM ksa1.jpg | |||
</gallery> | |||
'''റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)''' | '''റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)''' | ||
[[പ്രമാണം:25059 EKM Rahmath K S.jpeg|ലഘുചിത്രം|റഹ് മത്ത് കെ എസ്|239x239ബിന്ദു]] | [[പ്രമാണം:25059 EKM Rahmath K S.jpeg|ലഘുചിത്രം|റഹ് മത്ത് കെ എസ്|239x239ബിന്ദു]] | ||