"സ്കൂൾ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
Vvhss thamarakulam (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 113: വരി 113:
പ്രമാണം:36035 gandhi jayanthi4.jpg
പ്രമാണം:36035 gandhi jayanthi4.jpg
പ്രമാണം:36035 gandhi jayanthi5.jpg
പ്രമാണം:36035 gandhi jayanthi5.jpg
</gallery>

==തുണി സഞ്ചി വിതരണം==

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കടകളിൽ തുണി സഞ്ചി വിതരണം ചെയ്യുകയും ചെയ്തു.
<gallery mode="packed" heights="200">
പ്രമാണം:36035 clth2.jpg
പ്രമാണം:36035 clth3.jpg
</gallery>

==മാനസികാരോഗ്യ ദിനം ==

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ,നൂറനാട് കെസിഎം ഹോസ്പിറ്റലുമായി സഹകരിച്ച്  ഒക്ടോബർ 10 മാനസികാരോഗ്യ ദിനം ആഘോഷിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 KCM1.jpg
പ്രമാണം:36035 KCM2.jpg
പ്രമാണം:36035 KCM3.jpg
</gallery>

==കായംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി==

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കായംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
<gallery mode="packed" heights="200">
പ്രമാണം:36035 FR1.jpg
പ്രമാണം:36035 FR2.jpg
</gallery>

==കേക്ക് നിർമ്മാണ പരിശീലനം ==

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, വീട്ടമ്മമാർക്ക് സ്വയംതൊഴിൽ സംരഭമായി കേക്ക് നിർമ്മാണ പരിശീലനം നൽകി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ആർ രതീഷ് കുമാർ നിർവഹിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 CK1.jpg
പ്രമാണം:36035 CK2.jpg
പ്രമാണം:36035 CK3.jpg
</gallery>

==മെഡിക്കൽ ക്യാമ്പ് ==

വി വി ഹയർസെക്കൻഡറി സ്കൂൾ താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമരക്കുളം  PHC മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലേഖ കെ, വള്ളികുന്നം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ മാമൻ പി കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ രോഗനിർണയവും  മരുന്ന് വിതരണവും നടത്തി .ക്യാമ്പ് പിടിഎ പ്രസിഡൻറ് എച്ച് റിഷാദിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ പി എസ് ഗിരീഷ് കുമാർ കെ ഗോപകുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് വോളണ്ടിയർ ലീഡർ സിയാ സൂസൻ കൃതജ്ഞത രേഖപ്പെടുത്തി
<gallery mode="packed" heights="200">
പ്രമാണം:36035 medC1.jpg
പ്രമാണം:36035 medC2.jpg
</gallery>

==പെൻബിൻ പദ്ധതി==

വിവിഎച്ച്എസ്എസ് താമരക്കുളം എൻഎസ്എസ് (നമ്പർ 60) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്ലാസ് മുറികളിൽ നിന്നും ഉപയോഗശൂന്യമായ പേനശേഖരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിക്കുന്നു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി . സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ    ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.
<gallery mode="packed" heights="200">
പ്രമാണം:36035 penbin.jpg
</gallery>

==സ്നേഹവീട് സന്ദർശിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ. എസ്. എസ് യൂണിറ്റ്==

താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചുനക്കര പാലിയേറ്റീവ് കെയർ സെൻറർ സ്നേഹവീട് സന്ദർശിക്കുകയും അന്തേവാസികൾക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ  പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ ചുനക്കര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ രാധാകൃഷ്ണൻ അധ്യാപകരായ പി എസ് ഗിരീഷ് കുമാർ ആർ ശ്രീലാൽ കെ ജയകൃഷ്ണൻ ആർ ശ്രീലേഖ അശ്വതി ആർ  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 sv1.jpg
പ്രമാണം:36035 sv2.jpg
</gallery>
</gallery>

"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്