"Schoolwiki:എഴുത്തുകളരി/9745250022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,855 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഒക്ടോബർ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൈറ്റ് റീജിയണൽ റിസോഴ്സ് സെന്റർ എറണാകുളം ==
 
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്
{|class="wikitable sortable" width="65%" "wikitable" style="text-align: center; color: #2874a6;"
| colspan="5" |'''Schoolwiki - High schools'''
|-
|'''''District'''''
|'''''Government'''''
|'''''Aided'''''
|'''''UnAided'''''
|'''''Total'''''
|-
|'''KGD'''
|99
|34
|22
|'''''155'''''
|-
|'''KNR'''
|101
|80
|17
|'''''198'''''
|-
|'''KKD'''
|82
|101
|29
|'''''212'''''
|-
|'''WYD'''
|62
|27
|5
|'''''94'''''
|-
|'''MLP'''
|110
|88
|72
|'''''270'''''
|-
|'''PKD'''
|92
|77
|40
|'''''209'''''
|-
|'''TSR'''
|87
|151
|31
|'''''269'''''
|-
|'''EKM'''
|99
|181
|45
|'''''325'''''
|-
|'''KTM'''
|73
|168
|22
|'''''263'''''
|-
|'''IDK'''
|85
|70
|4
|'''''159'''''
|-
|'''ALP'''
|65
|126
|8
|'''''199'''''
|-
|'''KLM'''
|87
|128
|9
|'''''224'''''
|-
|'''PTA'''
|48
|114
|7
|'''''169'''''
|-
|'''TVM'''
|131
|95
|47
|'''''273'''''
|-
|'''Total'''
|'''1221'''
|'''1440'''
|'''358'''
|'''3019'''
|}
[[പ്രമാണം:NSS2025-14009-KGD-KOODE-07.jpg|ലഘുചിത്രം]]
 
 
(Read in other languages link)
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളിലേക്കും വിദ്യാലയസംബന്ധിയായ വിവരങ്ങളിലേക്കും എത്തിച്ചേരാം. അധികവിവരങ്ങൾ ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതും മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതുമാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ ചേർക്കുവാനും, പ്രധാനതാൾ പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
 
[https://youtu.be/u6eyH06_d4I?si=g7YIfm5JkRY975-G കലോൽസവം വീഡിയോ കാണുക] <gallery>
പ്രമാണം:NSS2025-14009-KGD-KOODE-07.jpg|alt=
പ്രമാണം:NSS2025-14009-KGD-KOODE-02.jpg|alt=
പ്രമാണം:NSS2025-14009-KGD-NTDC-04.jpg|alt=
പ്രമാണം:NSS2025-14009-KGD-NTDC-03.jpg|alt=
</gallery>
 
വിദ്യാലയ പേജ്
 
സമ്പൂർണ്ണയിൽ ഉൾപ്പെട്ട എല്ലാ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയിൽ അംഗത്വമുണ്ടാവും. സ്കൂൾ പേരിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ സ്വയം തിരുത്തരുത്, ഉപതാളുകളുടെ കണ്ണി മുറിഞ്ഞുപോകാൻ സാധ്യതയുണ്ട്. പിഴവുകൾ കണ്ടാൽ, സ്കൂൾവിക്കി ഹെൽപ്‍ഡെസ്ക്കിൽ അറിയിക്കുക.
 
    Schoolwikihelpdesk
 
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
Sandbox
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം
 
 
ഉള്ളടക്കം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855538...2891361" എന്ന താളിൽനിന്ന് ശേഖരിച്ചത്