"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''S.S.L.C പരീക്ഷയിൽ 100% വിജയം''' == | == '''S.S.L.C പരീക്ഷയിൽ 100% വിജയം''' == | ||
[[പ്രമാണം:22058 10b 2025.jpg|പകരം=MALAYALAM MEDIUM|ലഘുചിത്രം|MALAYALAM MEDIUM|നടുവിൽ]] | [[പ്രമാണം:22058 10b 2025.jpg|പകരം=MALAYALAM MEDIUM|ലഘുചിത്രം|MALAYALAM MEDIUM|നടുവിൽ]] | ||
| വരി 101: | വരി 102: | ||
[[പ്രമാണം:22058 tsr mockdrill1 2025.jpg|പകരം=സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു]] | [[പ്രമാണം:22058 tsr mockdrill1 2025.jpg|പകരം=സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു]] | ||
[[പ്രമാണം:22058 tsr mockdrill2 2025.jpg|പകരം=അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|നടുവിൽ|ലഘുചിത്രം|അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു]] | [[പ്രമാണം:22058 tsr mockdrill2 2025.jpg|പകരം=അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|നടുവിൽ|ലഘുചിത്രം|അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു]] | ||
2025 ഓഗസ്റ്റ് 12-ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ശ്രീ. മഹേഷ്, ശ്രീ. രാകേഷ് എന്നിവർ പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, സിപിആർ, പൾസ് ചെക്ക്, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, തീപിടിത്തസമയത്ത് അഗ്നിശമനോപകരണം ഉപയോഗിക്കൽ, കുഴിയിൽ വീണവരെ രക്ഷിക്കൽ എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച പരിപാടി സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനും അടിയന്തിരാവസ്ഥകളിൽ പ്രതികരിക്കുന്ന കഴിവ് വികസിപ്പിക്കുന്നതിനും സഹായകമായി. | 2025 ഓഗസ്റ്റ് 12-ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ശ്രീ. മഹേഷ്, ശ്രീ. രാകേഷ് എന്നിവർ പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, സിപിആർ, പൾസ് ചെക്ക്, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, തീപിടിത്തസമയത്ത് അഗ്നിശമനോപകരണം ഉപയോഗിക്കൽ, കുഴിയിൽ വീണവരെ രക്ഷിക്കൽ എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച പരിപാടി സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനും അടിയന്തിരാവസ്ഥകളിൽ പ്രതികരിക്കുന്ന കഴിവ് വികസിപ്പിക്കുന്നതിനും സഹായകമായി. | ||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | |||
[[പ്രമാണം:22058-tsr-independanceday-2025.jpg|പകരം=വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.]] | |||
പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളാടെ ആചരിച്ചു. | |||
രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ഗിരീശൻ മാസ്റ്ററും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രനും ചേർന്ന് പതാക ഉയർത്തി. കനറാ ബാങ്ക് മാനേജർ ശ്രീ മുരളി ,PTA വൈസ് പ്രസിഡണ്ട് സജി, എം പി.ടി.എ വൈസ് പ്രസിഡൻ്റ് മഫീന, പീച്ചി പോലീസ് സ്റ്റേഷൻ ASI ശ്രീ ജയൻ സാർ എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ഫാൻസി ഡ്രസ്സ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.SPC കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, MPTA ഭാരവാഹികൾ എന്നിവർസ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സീനിയർ അസിസ്റ്റൻ്റ് ഷർമ്മിള ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണം നടത്തി. | |||
== '''തിമിർത്തോണം 2025''' == | |||
[[പ്രമാണം:22058-tsr-onam1-2025.jpg|പകരം=ഓണക്കളി|ലഘുചിത്രം|ഓണക്കളി]] | |||
[[പ്രമാണം:22058-tsr-onam2-2025.jpg|പകരം=ഓണസദ്യ|ലഘുചിത്രം|ഓണസദ്യ]] | |||
[[പ്രമാണം:22058-tsr-onam3-2025.jpg|പകരം=പൂക്കളമൊരുക്കുന്നു|ലഘുചിത്രം|പൂക്കളമൊരുക്കുന്നു|നടുവിൽ]] | |||
G.H.S.S Peechi-യിൽ തിമിർത്തോണം 2025 അതിഗംഭീരമായും ആവേശഭരിതമായും ആഘോഷിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഓണപ്പൂക്കളം സ്കൂൾ പ്രാകാരത്തെ നിറങ്ങളാലും കലാപരമായ സൃഷ്ടികളാലും മനോഹരമാക്കി. തുടർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കെടുത്ത ഓണസദ്യ സൗഹൃദത്തിന്റെയും പങ്കിടലിന്റെയും നിറവായി.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓണക്കളികൾ പരിപാടികൾക്ക് ചിരിയും ഉത്സാഹവും പകർന്നു. അതോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷങ്ങൾക്ക് കലാപരമായൊരു ഭംഗി നൽകി.ഒട്ടാകെ, തിമിർത്തോണം 2025 G.H.S.S Peechi-യിൽ സൗഹൃദവും ഐക്യവും പങ്കുവെച്ച, ഒരിക്കലും മറക്കാനാവാത്ത ഒരു ആഘോഷമായി മാറി. | |||
== '''കായികമേള''' == | |||
[[പ്രമാണം:22058-tsr-sportsday1-2025.jpg|പകരം=കായികമേള |ലഘുചിത്രം|കായികമേള ]] | |||
പീച്ചി. ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ കായികമേള സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു തോമസ് പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ ഹംസ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഗിരീശൻ സ്വാഗതവും ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി വിവിധ കായിക മത്സരങ്ങൾ നടന്നു. | |||
== '''കലാരവം 2K25''' == | |||
[[പ്രമാണം:22058-tsr-kalaravam-groupdance-2025.jpg|പകരം=സംഘനൃത്തം|ലഘുചിത്രം|സംഘനൃത്തം]] | |||
[[പ്രമാണം:22058-tsr-kalaravam-oppanafirst-2025.jpg|പകരം=Oppana|ലഘുചിത്രം|Oppana]] | |||
പീച്ചി. ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവം കലാരവം 2K25 പീച്ചി വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ ഹംസ അധ്യക്ഷത വഹിച്ചു. ഫ്‌ലവേഴ്‌സ് ടിവി ഫെയിം ആതിര രജീഷ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എ ഗിരീശൻ സ്വാഗതവും പ്രധാനാധ്യാപിക രേഖ രവീന്ദ്രൻ നന്ദിയും പറഞ്ഞു.സ്‌കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ, ഒഎസ്എ പ്രസിഡന്റ് സിജു എം.ജെ, എംപിടിഎ പ്രസിഡന്റ് റൂബി ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. | |||
[[പ്രമാണം:22058-tsr-kalaravam-2025.jpg|പകരം=ഉദ്ഘാടനം|ലഘുചിത്രം|ഉദ്ഘാടനം]] | |||
കലോത്സവം വിദ്യാർത്ഥികളുടെ കലാപ്രതിഭകൾ തെളിയിച്ച അതുല്യ വേദിയായി. സ്കൂളിലെ വിവിധ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ ആവേശോജ്ജ്വലമായി പങ്കെടുത്ത മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി.നാടോടി നൃത്തം, ഒപ്പന, സംഘനൃത്തം, തിരുവാതിര, ലളിതഗാനം, പദ്യം ചൊല്ലൽ, മിമിക്രി, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. കലാരംഗത്തെ അവരുടെ സൃഷ്ടിപരമായ അവതരണങ്ങളും ആത്മവിശ്വാസവും പരിപാടികളുടെ ഭംഗി വർദ്ധിപ്പിച്ചു. | |||
സംഘപരിപാടികളിൽ കൂട്ടായ്മയുടെ കരുത്തും വ്യക്തിഗത മത്സരങ്ങളിൽ വ്യക്തിപരമായ കഴിവുകളുടെ മിടുക്കും തെളിഞ്ഞു. വിദ്യാർത്ഥികളുടെ സമർപ്പിതമായ പങ്കാളിത്തത്തോടൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനം കലോത്സവത്തിന് പുതുചൈതന്യം നൽകി. | |||
== '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്: ദേവനാരായണന് രണ്ടാം സ്ഥാനം''' == | |||
[[പ്രമാണം:22058-tsr-aksharamuttamsubdistrictlevelwinner-2025.jpg|പകരം=ദേവനാരായണൻ ട്രോഫിയുമായി|ലഘുചിത്രം|ദേവനാരായണൻ ട്രോഫിയുമായി]] | |||
കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 27-ന് നടന്ന ദേശാഭിമാനി അക്ഷരമുറ്റം തൃശ്ശൂർ ഈസ്റ്റ് സബ്ജില്ലാതല ക്വിസ് മത്സരത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ കെ രണ്ടാം സ്ഥാനം നേടി. | |||
== '''തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കലോത്സവത്തിൽ മംഗലം കളിയിൽ രണ്ടാം സ്ഥാനം നേടി''' == | |||
കാസർഗോഡ് കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന മാവില - മലവേട്ടുവ തദ്ദേശീയ ജനതയുടെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമാണ് മങ്ങലംകളി അഥവാ മങ്കിലംകളി . | |||
പാണ് തുടിയുടെയും പെരുന്തുടിയുടെയും അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന മംഗലം കളിയിൽ ഭൂമിവന്ദനം,വേട്ടയാടൽ കാർഷികവൃത്തി ,ഭക്ഷണ സംസ്കാരം, സ്നേഹം , സാഹോദര്യം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ട് ഗോത്ര സമൂഹങ്ങളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്നു. കെട്ട കാലത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരെ സ്വന്തം ശരീരത്തിൽ പ്രഹരിച്ച് ചുവടുവെച്ച് തങ്ങളുടെ പ്രതിഷേധം പങ്കുവയ്ക്കുന്ന സാമൂഹിക ഉത്തരവാദിത്വം പുലർത്തുന്ന തദ്ദേശിയന്റെ ആവിഷ്കരണം കൂടിയാണ് മംഗലം കളി . ആഘോഷത്തിലും ആചാരത്തിലും സംഘബോധത്തിന്റെയും ഒത്തൊരുമയുടെയും ജീവിതപാഠം പകരുന്നതാണ് മംഗലംകളി | |||
= '''GHSS Peechi - Students Achievements (Thrissur East Sub District & District Level)''' = | |||
=== Thrissur East Sub District Science Fair === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Grade / Prize | |||
|- | |||
|Vaishno Devi E R | |||
|History Seminar | |||
|B Grade | |||
|- | |||
|Abhishek P V | |||
|Atlas Making | |||
|C Grade | |||
|- | |||
|Tirsa Rose Sony | |||
|Geometrical Chart | |||
|B Grade | |||
|- | |||
|Catherine Rose Binoy | |||
|Maths Puzzle | |||
|B Grade | |||
|} | |||
=== Thrissur District Aquatic Championship === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Prize | |||
|- | |||
|Sreeja P S | |||
|100 m Backstroke, 50 m Backstroke | |||
|Third Prize | |||
|} | |||
=== Thrissur East Sub District Athletics Meet === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Prize | |||
|- | |||
|Alfin Ans | |||
|Junior Boys 3000 m | |||
|Second Prize | |||
|- | |||
|Flemin Xavier | |||
|Junior Boys 100 m | |||
|Third Prize | |||
|} | |||
=== Thrissur East Sub District Sports Meet – Karate Championship === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Prize | |||
|- | |||
|Anosh Cheriyan | |||
|Karate | |||
|Third Prize | |||
|- | |||
|Aadrath Tilak | |||
|Karate | |||
|Third Prize | |||
|- | |||
|Aaradhya K P | |||
|Karate | |||
|Third Prize | |||
|} | |||
=== Thrissur East Sub District Aquatic Championship === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Prize / Level | |||
|- | |||
|Sreeja K S | |||
|100 m Backstroke | |||
|First Prize | |||
|- | |||
|Sreeja K S | |||
|50 m Backstroke | |||
|First Prize | |||
|- | |||
|Sreeja K S | |||
|50 m Freestyle | |||
|Second Prize | |||
|- | |||
|Naveen N | |||
|50 m Butterfly Stroke | |||
|First Prize | |||
|- | |||
|Alen Shaji | |||
|200 m Backstroke | |||
|First Prize | |||
|- | |||
|Nirmal K S | |||
|50 m Breaststroke | |||
|Second Prize | |||
|- | |||
|Aryan T Peethambaran | |||
|200 m Freestyle | |||
|Third Prize | |||
|- | |||
|Aryan T Peethambaran | |||
|100 m Breaststroke | |||
|Third Prize | |||
|- | |||
|Gaurav K Gopakumar | |||
|50 m Butterfly Stroke | |||
|District Level Participant | |||
|} | |||
=== Thrissur East Sub District Kalolsavam === | |||
{| class="wikitable" | |||
|Name | |||
|Event | |||
|Grade / Prize | |||
|- | |||
|Kashmira K R | |||
|High School Water Colouring | |||
|B Grade | |||
|- | |||
|Akshith V Renjith | |||
|High School Cartoon | |||
|A Grade | |||
|- | |||
|Akshith V Renjith | |||
|High School Pencil Drawing | |||
|B Grade | |||
|- | |||
|Anirudh K M | |||
|UP Pencil Drawing | |||
|A Grade | |||
|- | |||
|Harshitha Banu P H | |||
|UP Mappilapattu | |||
|A Grade | |||
|- | |||
|Harshitha Banu P H | |||
|UP Malayalam Padyam Chollal | |||
|B Grade | |||
|- | |||
|Kajal K V | |||
|High School Malayalam Padyam Chollal | |||
|B Grade | |||
|- | |||
|Kadhija Suhana A R | |||
|High School Mono Act | |||
|A Grade | |||
|- | |||
|Aneetta joby | |||
|High School Malayalam Prasangam | |||
|C Grade | |||
|} | |||