"സി.എ.എച്ച്.എസ്സ്. ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.എ.എച്ച്.എസ്സ്.ആയക്കാട് എന്ന താൾ സി.എ.എച്ച്.എസ്സ്. ആയക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}  
{{PHSSchoolFrame/Header}}  
പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചാമി അയ്യർ ഹൈസ്കൂൾ'''  എന്ന പേരിൽ  അറിയപ്പെടുന്ന '''സി.എ.എച്ച്.എസ്സ്. ആയക്കാട്'''.  ചാമി അയ്യർ 1941-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആയക്കാട്
|സ്ഥലപ്പേര്=ആയക്കാട്
വരി 46: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലളിതാംബിക. ജെ
|പ്രിൻസിപ്പൽ=അനൂപ്.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുരേഷ് . എ.എസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജയവല്ലി .കെ
|പ്രധാന അദ്ധ്യാപകൻ=സുരേഷ് . എ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ . എം.എസ്
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ .കെ .പി .ശ്രീകല
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി

വരി 68: വരി 69:

[[പ്രമാണം:Cahssarma3.png|thumb||center|സി.എസ്.ശർമ]]
[[പ്രമാണം:Cahssarma3.png|thumb||center|സി.എസ്.ശർമ]]
==ചരിത്രം==
[[പ്രമാണം:Cahschami2.png|thumb||center|ചാമി അയ്യർ]]
ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം  മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി..  ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി  ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന്  2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി.  2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു.  2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013  ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018  ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social  Action  Forum) ഈ വിദ്യാലയം ഏറ്റെടുത്തു.  ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.

പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചാമി അയ്യർ ഹൈസ്കൂൾ'''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .
ജൂലൈ 5,  2018  നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു. തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ, ഇസാഫ് ചെയർമാൻ പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
      '''ചരിത്രം'''
<gallery>
[[പ്രമാണം:Cahschami2.png|thumb||center|ചാമി അയ്യർ]]
പ്രമാണം:Akb.jpg
ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം  മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി..  ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി  ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന്  2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി.  2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു.  2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013  ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018  ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social  Action  Forum) ഈ വിദ്യാലയം ഏറ്റെടുത്തു.  ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
പ്രമാണം:Inauguraton.jpg
*<sub>ജൂലൈ 5,  2018  നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
</gallery>
<center>[[പ്രമാണം:Akb.jpg]]</center>
<center>[[പ്രമാണം:Inauguraton.jpg]]</center><br>

==ഭൗതീക  സൗകര്യങ്ങൾ==
==ഭൗതീക  സൗകര്യങ്ങൾ==
വരി 92: വരി 94:
| [[പ്രമാണം:Cahslab18.png|165px|thumb|center| സൗകര്യങ്ങൾ ]] || [[പ്രമാണം:Cahsnss2.png|165px|thumb|center| എൻഎസ്എസ്  ]] || [[പ്രമാണം:Nccpassout2.jpg|165px|thumb|center|  എൻ.സി.സി  ]]
| [[പ്രമാണം:Cahslab18.png|165px|thumb|center| സൗകര്യങ്ങൾ ]] || [[പ്രമാണം:Cahsnss2.png|165px|thumb|center| എൻഎസ്എസ്  ]] || [[പ്രമാണം:Nccpassout2.jpg|165px|thumb|center|  എൻ.സി.സി  ]]
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/സി.എ.എച്ച്.എസ്സ്._ആയക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്