"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) റ്റാഗ്: Manual revert |
9497329336 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി | ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി | ||
==വായനാദിനം== | ==വായനാദിനം== | ||
[[പ്രമാണം:12055-readingday.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12055-readinfaday.jpg|ലഘുചിത്രം]] | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്. | ||
==ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26== | ==ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26== | ||
| വരി 35: | വരി 39: | ||
12055-poster first.jpg | 12055-poster first.jpg | ||
</gallery> | </gallery> | ||
==SPC ഓണം ക്യാമ്പ്== | |||
ഓണം ക്യാമ്പിന് തുടക്കമായി :ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ SPC യുടെ ഓണം ക്യാമ്പിന് ഇൻസ്പെക്റ്റർ ഓഫ് പോലിസ് മുകുന്ദൻ ടി കെ (ചീമേനി പോലിസ് സ്റ്റേഷൻ) പതാകയുയർത്തി തുടക്കം കുറിച്ചു.തുടർന്ന് 'കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജ എം അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ സ്വാഗതമാശംസിച്ചു. എസ് പി സി യുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കേഡറ്റുകളെ ഐ പി. മുകുന്ദൻ ടി കെ ഓർമ്മപ്പെടുത്തി.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻ്റ് മനോജ് പട്ടോളി, എസ് പി സി ഗാർഡിയൻസ് പ്രസിഡൻ്റ് സുകുമാരൻ എ, ഡ്രിൽ ഇൻസ്ട്രക്റ്റർ പ്രശാന്തിനി പി വി ആശംസകൾ നേർന്നു. പരിപാടിയിൽ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എസ് പി സി യുടെ അഡീഷണൽ ജില്ലാ നോഡൽ ഓഫിസറായ തമ്പാൻ ടി യെ പൊന്നാടയണിയിച്ച് ആദരിച്ചു.എ സി പി ഒ ഷീബ പി ക്യാമ്പ് വിശദീകരണം നടത്തുകയും സി പി ഒ വിനോദ് കെ ചടങ്ങിന് നന്ദി പറയുകയും ചെയ്തു.എ. ഡി ഐ സന്ദീപ് സി വി, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് 'സുരക്ഷം വിദ്യാലയം' എന്ന് വിഷയത്തിൽ ഇൻഡോർ ക്ലാസ് നടന്നു.ക്ലാസ്നടത്തിയത് പ്രഭാകരൻ കെവി (ഫയർ & റെസ്ക്യു )സ്റ്റുഡന്റ് പോലീസ് കേഡട്ടുകാക്കുണ്ടായിരിക്കേണ്ട മൂല്യങ്ങൾ, ഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് സിപിഒ ആയ വിനോദ് കെ ഉച്ചകഴിഞ്ഞുള്ള സെക്ഷന് തുടക്കം കുറിച്ചു. ഡ്രിൽ ഇൻസ്‌പെക്ടർ മാരുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നടന്നു. തുടർന്ന് ക്യാമ്പസ് ശുചീകരിക്കാനായി കേഡറ്റുകൾ വ്യാപൃതരായി. | |||
-രണ്ടാം ദിനം- | |||
ക്യാമ്പിന്റെ രണ്ടാം ദിനം ചീമേനി മുതൽ കരിയാപ്പ് വരെയുള്ള road walk and run കൂടി ആരംഭിച്ചു. തുടർന്ന് യോഗ പരിശീലനം ചീമേനി ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ നീനയുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് നൽകി. ഇൻഡോർ ക്ലാസ്സ് സാമൂഹിക മൂല്യങ്ങൾ എന്ന വിഷയത്തിൽ ഉദിനൂർ ഗവൺമന്റ് ഹൈസ്കൂൾ അധ്യാപകനായ സന്ദീപ് ആർ കേഡറ്റുകളുമായി സംവദിച്ചു. ഉച്ചകഴിഞ്ഞ് കാസർഗോഡ് വിമുക്തി മെന്ററിലെ എക്സിസ് ഓഫീസർ ആയ ചാൾസ് ജോസ് ലഹരി വിമുക്ത സമൂഹത്തിനായി കേഡറ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജീവിതമാണ് ലഹരി എന്നും സന്തോഷകരമായ ജീവിതത്തിനായി പ്രയത്നിക്കാൻ കേഡറ്റുകളെ ഉപദേശിച്ചു. വൈകുന്നേരം കമ്മ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നൽകി. തുടർന്ന് മൈനർ ഗെയിംസിൽ മുഴുകി കേഡറ്റുകൾ സമയം ചിലവഴിച്ചു. | |||
-മൂന്നാം ദിനം - | |||
രാവിലെ ഫിസിക്കൽ ട്രൈനിങ്ങിന്ശേഷം യോഗ പരിശീലനം തുടങ്ങി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആനന്ദ് പേക്കടം 'ഭൂമി നമ്മുടെ വീട് 'എന്ന സുപ്രധാനമായ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്ലാസിൽ അമ്മ എന്ന പദം അതിന്റെ അർത്ഥ വ്യാപ്തിയിൽ അവതരിപ്പിച്ചപ്പോൾ പല കേഡറ്റുകളുടെയും കണ്ണുകൾ ഈറനണിഞ്ഞു. ക്യാമ്പിന്റെ മൂന്നാം ദിനം ഓണാഘോഷത്തിനുകൂടി കേഡറ്റുകൾ ഉപയോഗിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ സ്റ്റേജിൽ മനോഹരമായ പൂക്കളമൊരുക്കിയും വിവിധ ഒണക്കളികളിൽ ഏർപ്പെട്ടും സന്തോഷം പങ്കിട്ടു. തുടർന്ന് രക്ഷിതാക്കളുടെ സഹകരണത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയുണ്ട് മധുരം പങ്കിട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രൊജക്റ്റ് ആയ ഫ്രണ്ട്‌സ് @ഹോം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ ഋതുദേവ്, ഗൗതം എന്നിവർക്ക് spc യുടെ ഓണാസമ്മാനം കൈമാറി. | |||
-സമാപന സമ്മേളനം - | |||
കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് AG അജിത് കുമാർ നിർവ്വഹിച്ചു. Smc ചെയർമാൻ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഒണക്കളികളിൽ വിജയിച്ച കേഡറ്റുകൾക്ക് സമ്മാനം വിതരണം ചെയ്തു. C P O വിനോദ് കെ യുടെ നന്ദിയോടെ തൃദിന ഓണക്യാമ്പിന് തിരശീല വീണു. | |||
== കായികമേള== | |||
ജിഎച്ച്എസ്എസ് ചീമേനിയിൽ സെപ്റ്റംബർ 11 12 തീയതികളിൽ സ്കൂൾ കായികമേള നടന്നു രാവിലെ 9 30ന് ഉദ്ഘാടനം എ ജി അജിത് കുമാർ (ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് )നടത്തി കുട്ടികൾ വളരെ ആവേശഭരിതരായാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ അധ്യക്ഷൻ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഗംഗാധരൻ ആയിരുന്നു ദീപശിഖയെന്തിയത് അദ്രിമ അഭിനന്ദ്, മുഹമ്മദ് ആൽഫസ് സലീം എന്നെ കുട്ടികളായിരുന്നു ശ്രീ ജയമോളാണ്. ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. കായികമേളയിൽ വിജയിച്ചത് ഗ്രീൻ ഹൗസ് ആയിരുന്നു. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചത് സ്കൂളിലെ കായികാധ്യാപകൻ രാജേഷ് കെ.പി. ആയിരുന്നു. | |||
==അനീമിയ ബോധവൽക്കരണ ക്ലാസ്സ്== | |||
ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ involve ആവുകയും ചെയ്തു. | |||
==സർഗോത്സവം== | |||
ജിഎച്ച്എസ്എസ് ചീമേനിയിൽ 29.9.2025 തിങ്കളാഴ്ച ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം നടന്നു. വളരെ ഗംഭീരമായ ആണ് പരിപാടി നടന്നത്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ശ്രീ പ്രകാശൻ കരിവെള്ളൂർ മുണ്ടശ്ശേരി അവാർഡ് ജേതാവ് ഉദ്ഘാടനം ചെയ്തു. ശില്പശാല നയിച്ചത് ബിനീഷ് മുഴക്കോം, ഫറീന കോട്ടപ്പുറം, വിജേഷ് കാരി, രമേശൻ കാർക്കോട്ട്, കീർത്തി എം, മൈസൂണ ഹാനി, ശ്യാം പ്രസാദ് കാഞ്ഞങ്ങാട്, ശാന്തകുമാരി കെ,യഥുനാദ്, രഹിൽ സി കടപ്പുറം എന്നിവരായിരുന്നു. തുടർന്ന് നടന്ന സമാപന യോഗത്തിൽ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗംഗാധരൻ അവർകൾ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കുമാർ കെ നന്ദി അറിയിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണം പ്രധാനധ്യാ പകൻ നിർവഹിച്ചു. | |||
==ലിറ്റിൽ കൈറ്റ് ക്യാമ്പ്== | |||
2025 26 വർഷത്തെ ജിഎച്ച്എസ്എസ് ചീമേനിയിലെ ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. ക്ലാസ് കൈകാര്യം ചെയ്തത് കാസർഗോഡ് കയറ്റിലെ മാസ്റ്റർ ട്രെയിനർ മനോജ് സാറാണ്. ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Kite മെന്റർ ഷീബ എം.പി സ്വാഗതം പറയുകയും രതികെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീബ എംപി അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അവബോധം നൽകി. തുടർന്ന് എസ് ഐ ടി സി പ്രസന്ന ടീച്ചർ സംസാരിച്ചു. | |||
==സ്കൂളിന് ഒരു കളിക്കളം== | |||
[[പ്രമാണം:12055 minister inaugurating newground.jpg|ലഘുചിത്രം|ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഗ്രൗണ്ട് കായിക മന്ത്രി ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:12055-inauguration .jpg|ലഘുചിത്രം|സ്കൂളിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയെ ബാൻഡ് കൊട്ടി സ്കൂൾ കേഡറ്റുകൾ (SPC, LITTLEKITES, SCOUT&GUIDE, JRC) ചേർന്ന് ആനയിച്ചു കൊണ്ടുവരുന്നു]] | |||
[[പ്രമാണം:12055-Sportsday1.jpg|ലഘുചിത്രം]] | |||
ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ മൈതാനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 21/10/2025 ചൊവ്വാഴ്ച രാവിലെ 10 30 നാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പർമാർ, എം പി ടി എ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാർ ജി സ്വാഗതവും പ്രധാന ധ്യാപകൻ ശ്രീ ശങ്കരൻ കെ ഐ നന്ദിയും പറഞ്ഞു. | |||