"എ കെ എം എം എയു പി എസ് പൈക/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/സൗകര്യങ്ങൾ എന്ന താൾ എ കെ എം എം എയു പി എസ് പൈക/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഭൗതികസൗകര്യങ്ങൾ (ಭೌತಿಕ ಸೌಕರ್ಯಗಳು)== | == '''ഭൗതികസൗകര്യങ്ങൾ (ಭೌತಿಕ ಸೌಕರ್ಯಗಳು)'''== | ||
==== <u>മികച്ച കെട്ടിടങ്ങൾ</u> ==== | |||
=== '''വൈദ്യുതീകരിച്ചതും ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയതുമായ അഞ്ച് കെട്ടിടങ്ങളും ഒരു അടുക്കളകെട്ടിടവും ഉണ്ട്''' === | |||
==== <u>കംപ്യൂട്ടർ ലാബ്</u> ==== | |||
രണ്ട് ഡെസ്ക് ടോപ്പും മൂന്ന് പ്രൊജക്ടർ,ഒൻപത് സ്പീക്കർ,ഒരു പ്രിൻെറർ എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട് | |||
==== <u>ഗണിത ലാബ്/ശാസ്ത്രലാബ്</u> ==== | |||
കുട്ടികളുടെ ഗണിതശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട് | |||
==== <u>കളിസ്ഥലം</u> ==== | |||
പരിമിതമായ കളിസ്ഥലമാണുള്ളത് | |||
==== <u>ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള</u> ==== | |||
ആധുനിക സൗകര്യങ്ങളോട് കൂടിയതും വൃത്തിയുള്ളതും സുരക്ഷിതവുമായ അടുക്കള | |||
==== <u>ക്ലാസ്സ് ലൈബ്രറി</u> ==== | |||
ഇരുപത്തിയൊന്ന് ക്ലാസ്സ് മുറികളിലായി ആകർഷകമായ ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു.ഓരോ ലൈബ്രറിയിലും കുട്ടികൾക്ക് | |||
അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.മലയാളം,ഇംഗ്ലീഷ്,കന്നഡ തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങൾ,ശാസ്ത്രം, | |||
സാഹിത്യം,പൊതുവിജ്ഞാനം,ഗണിതം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. | |||
==== <u>ഡിജിറ്റൽ ക്ലാസ്സ് റൂം</u> ==== | |||
ഇരുപത്തിയൊന്ന് ക്ലാസ്സ് മുറികളിൽ,നാല് മുറികൾ ഡിജിറ്റൽ ക്ലാസ്സ് മുറിയായി സജ്ജീകരിച്ചിട്ടുണ്ട് | |||