എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ (ಭೌತಿಕ ಸೌಕರ್ಯಗಳು)

മികച്ച കെട്ടിടങ്ങൾ

വൈദ്യുതീകരിച്ചതും ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയതുമായ അഞ്ച് കെട്ടിടങ്ങളും ഒരു അടുക്കളകെട്ടിടവും ഉണ്ട്

കംപ്യൂട്ടർ ലാബ്

രണ്ട് ‍ഡെസ്ക് ടോപ്പും മൂന്ന് പ്രൊജക്ടർ,ഒൻപത് സ്പീക്കർ,ഒരു പ്രിൻെറർ എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട്

ഗണിത ലാബ്/ശാസ്ത്രലാബ്

കുട്ടികളുടെ ഗണിതശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്

കളിസ്ഥലം

പരിമിതമായ കളിസ്ഥലമാണുള്ളത്

ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള

ആധുനിക സൗകര്യങ്ങളോട് കൂടിയതും വൃത്തിയുള്ളതും സുരക്ഷിതവുമായ അടുക്കള

ക്ലാസ്സ് ലൈബ്രറി

ഇരുപത്തിയൊന്ന് ക്ലാസ്സ് മുറികളിലായി ആക‍ർഷകമായ ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു.ഓരോ ലൈബ്രറിയിലും കുട്ടികൾക്ക്

അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.മലയാളം,ഇംഗ്ലീഷ്,കന്നഡ തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങൾ,ശാസ്ത്രം,

സാഹിത്യം,പൊതുവിജ്ഞാനം,ഗണിതം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡിജിറ്റൽ ക്ലാസ്സ് റൂം

ഇരുപത്തിയൊന്ന് ക്ലാസ്സ് മുറികളിൽ,നാല് മുറികൾ ഡിജിറ്റൽ ക്ലാസ്സ് മുറിയായി സജ്ജീകരിച്ചിട്ടുണ്ട്