"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
== ഉപജില്ല കായിക മത്സരം 2025 == | == ഉപജില്ല കായിക മത്സരം 2025 == | ||
[[പ്രമാണം:38077 Sports-2025-1.jpg|ലഘുചിത്രം]] | |||
റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍്സ് , ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു. ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം | |||
# ഋഷി എസ് പി - 600 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | |||
# ഋഷി എസ് പി - ഹൈ ജമ്പ് ഒന്നാം സ്ഥാനം | |||
# [[പ്രമാണം:38077 Sports-2025-2.jpg|ലഘുചിത്രം]]ഋഷി എസ് പി - ഷോട്ട് പുട്ട് ഒന്നാം സ്ഥാനം | |||
# അനന്യയ ഷാജി - 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം | |||
# അനന്യയ ഷാജി - 200 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# അനന്യയ ഷാജി - 4 x 100 റിലേ രണ്ടാം സ്ഥാനം | |||
# അനന്യയ ഷാജി - 4 x 400 റിലേ രണ്ടാം സ്ഥാനം | |||
# 4 x 100 ജുനിയർ റിലേ രണ്ടാം സ്ഥാനം | |||
# 4 x 100 സബ് ജുനിയർ റിലേ രണ്ടാം സ്ഥാനം | |||
# നവന്യയ ജോമോൻ - 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# നവന്യയ ജോമോൻ - 600 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# നവന്യയ ജോമോൻ - ഹൈ ജമ്പ് രണ്ടാം സ്ഥാനം | |||
# മജീഷ് രാജേഷ് - 1500 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# അധീന പി ബിജു - 3000 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# അനന്ദു എം ആർ - 800 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം | |||
# അർജുൻ ആർ നായർ - ക്രിക്കറ്റ് സംസ്ഥാന സെലക്ഷൻ | |||
# അരോമൽ പി കുറുപ്പ് - ക്രിക്കറ്റ് സംസ്ഥാന സെലക്ഷൻ | |||
# അതുൽ പി എസ് - ക്രിക്കറ്റ് സംസ്ഥാന സെലക്ഷൻ | |||
# അനുജ് ആർ നായർ- ക്രിക്കറ്റ് സംസ്ഥാന സെലക്ഷൻ | |||
# അക്ഷയ് പി സഘി -ഫുട്‍ബോൾ ജില്ല സെലക്ഷൻ | |||
# നന്ദു സധീഷ് - 4 x 100 റിലേ ഒന്നാം സ്ഥാനം | |||
# മജീഷ് രാജേഷ് - ഹാൻഡ് ബോൾ സംസ്ഥാന സെലക്ഷൻ | |||
# അൽ- അമീൻ - ഷോട്‍പുഡ് രണ്ടാം സ്ഥാനം | |||
# അൽ- അമീൻ - ഹാമർ ത്രോ രണ്ടാം സ്ഥാനം | |||
# അൽ- അമീൻ - ഡിസ്കസ് ത്രോ രണ്ടാം സ്ഥാനം | |||