"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ക്യാമ്പ് ഫേസ് 1 24-27 |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:CSI.jpg|ലഘുചിത്രം|Free software]] | |||
'''ബി .ഇ.എം .എച് .എസ് എസ് പാലക്കാട്''' | |||
. | '''പാലക്കാട് ബി . ഇ . എം ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീ സോഫ്റ്റ് വെയർ''' | ||
'''ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ .''' | |||
ഫോസ് കോർണറിലും ലിറ്റിൽ കൈറ്റ്ഗ്രൂപ്പിലും ഇൻഫർമേഷൻ കിറ്റ് പ്രദർശിപ്പിക്കുകയും ,ക്വിസ് മത്സരം നടത്തുകയും ചെയ്തു . 22/09/25 സ്കൂൾ അസ്സംബ്ലിയിൽ 8 ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗമായ ശ്രീനിധി പ്രതിജ്ഞ ചൊല്ലി. 23/09/25 ന് കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ മറ്റു ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും , ഫ്രീ സോഫ്റ്റ് വെയറുകളെ കുറിച്ച് ചെറു വിവരണം നൽകുകയും ചെയ്തു . 24/09/25 സ്കൂളിലെ കൈറ്റ്അധ്യാപകർ 8ആം ക്ലാസ്സിലെ അംഗങ്ങൾക്ക് ഫ്രീ സോഫ്റ്റ് വെയർ സ്ലൈഡ് പ്രസന്റേഷൻ ഉപയോഗപ്പെടുത്തി ,ഫ്രി സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള ക്ലാസ്സ് നൽകി .ഒൻപതാം ക്ലാസ്സിലെ കൈറ്റ് അംഗങ്ങൾ വിവിധ സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള വിഡിയോ നിർമിക്കുകയും ചെയ്തു . | |||
.9 ,10 ക്ലാസ്സിലെ L .K വിദ്യാർത്ഥികൾ അടുത്തുള്ള C.S.I.English medium L.P സ്കൂളിലെ കുട്ടികൾക് Robotic Kit പരിചയപ്പെടുത്തുകയും , L .K വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ പ്രൊഡക്ടുകളുടെ പ്രദർശനം നടത്തുകയും ചെയ്തു . | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||