"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
==  
==  
''
''
== '''== 'ലഹരി വിരുദ്ധ ദിനം june 26''' ==''' ==  
== ലഹരി വിരുദ്ധ ദിനം june 26 ==

ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ എസ് ഐ സുരേശൻ സർ നിർവഹിച്ചു. ലഹരി വിരുദ്ധസന്ദേശം നൽകി. ലഹരി വിരുദ്ധ ഒപ്പുശേഖരണം പ്രധാന അധ്യാപിക രജിത  കെ.വി യുടെ നേത്യത്വത്തിൽ നടത്തി. സൂമ്പ ഡാൻസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

വരി 45: വരി 45:
12052 KGD anti rabies2025.jpeg
12052 KGD anti rabies2025.jpeg
</gallery>
</gallery>
== '''ചാന്ദ്രദിനം  july 21''' ==
== '''ചാന്ദ്രദിനം  july 21''' ==

വരി 88: വരി 89:

''''''
''''''
== == കായിക ദിനം''' ==''' ==
== '''ഓണാഘോഷം 2025 AUG 29''' ==
ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു .കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി .വടം വലി ,പൂക്കള മത്സരം എന്നിവയും സംഘടിപ്പിച്ചു .പൂക്കള മത്സരത്തിൽ ക്ലാസ് പത്ത് ഒന്നാം സ്ഥാനം നേടി.ഓണസദ്യ ഒരുക്കി .
<gallery>
12052-kgd onam2025 1.jpeg
12052 kgd onam2025 2.jpeg
12052 kgd onam2025 3.jpeg
</gallery>
 
== '''== == കായിക ദിനം''' ==''' ==''' ==

സെപ്തംബർ 11, 12 തീയ്യതികളിൽ സ്കൂൾ സ്പോർട്സ് മത്സരങ്ങൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ മനോജ് സാർ ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളായി നടന്ന ആവേശോജ്വലമായ മത്സരത്തിൽ പ്രോഗ്രസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും പെർഫക്ട് രണ്ടും സ്പാർക്ക് മൂന്നാം സ്ഥാനവും നേടി

വരി 98: വരി 107:
</gallery>
</gallery>
''
''
== ''''സ്കൂൾ കലോത്സവം''''''''' ==
== ''''സ്കൂൾ കലോത്സവം''''''''' ==
ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം 2025 സെപ്തംബർ 24, 25 തിയ്യതികളിൽ '
ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം 2025 സെപ്തംബർ 24, 25 തിയ്യതികളിൽ '
വരി 107: വരി 117:
12052 kgd schoolkalolsav1.jpeg  
12052 kgd schoolkalolsav1.jpeg  
12052 kgd schoolkalolsav3.jpeg
12052 kgd schoolkalolsav3.jpeg
12052 kgd kalolsavam2025 6.jpeg|spark group first
12052 kgd kalolsavam2025.jpeg
</gallery>
== '''സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025.)''' ==
സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025. സെപ്തംബർ 17 മുതൽ ഒക്ടോബർ വരെ ) ക്യാമ്പെയിൻ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വ സന്ദേശ മത്സരങ്ങൾ സംഘടിപ്പിച്ചു . ബളാൽ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ഒറ്റത്തവണ ഉപയോഗ പ്ലാസ്സ്റ്റിക്കിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്വാഗതം രജിത.കെ വി. HM. ബ്ലോക്ക് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വത്സരാജൻ. P. ക്ലാസ് കൈകാര്യം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ  സിജി കെ  നേതൃത്വം നൽകി
<gallery>
12052 kgd swatchathaulsav2.jpeg|സ്വാഗതം രജിത.കെ വി. HM
12052 kgd-swatchatha ulsav1.jpeg |ബ്ലോക്ക് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വത്സരാജൻ. P
12052 kgd swatch 3.jpeg
</gallery>
== '''== '''== '''പ്രത്യേക പഠന പരിപോഷണ പദ്ധതി''' == oct 4 2025''' ==''' ==
'പ്രത്യേക പഠന പരിപോഷണ പദ്ധതി''നിർവ്വഹണ സമിതി രൂപീകരണ യോഗം  ചേർന്നു .HMശ്രീമതി രജിത കെവി പദ്ധതി വിശദീകരണം നടത്തി .വാർഡ് മെമ്പർമാരായ ശ്രീമതി അജിത ,ശ്രീമതി പദ്മാവതി എന്നിവർ സംസാരിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാബു ഇടശ്ശേരിയിൽ അധ്യക്ഷം വഹിച്ചു .
<gallery>
12052 kgd seep2025.jpeg
</gallery>
== == == .'''കൗമാരത്തിലെ മാനസികാരോഗ്യ പരിപോഷണത്തിനായി ടീൻസ് ക്ലബ്ബ്' ==
ബളാൽ : യുവതലമുറയെ ക്രിയാത്മകമായി വാർത്തെടുക്കുന്നതിനായി ആരംഭിച്ച ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 4/10/ 2025 ന് ഉദ്ഘാടനം ചെയ്തു.G H S S ബളാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക  രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ അഞ്ചു ശങ്കർ മുഖ്യപ്രഭാഷണം നടത്തി. മദർ PTA പ്രസിഡണ്ട്  ശ്രീമതി ഷീമ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് സെക്രട്ടറി നവ്യ. ആർ ചടങ്ങിന് നന്ദി പറഞ്ഞു.
<gallery>
12052 kgd teensclub.jpeg
</gallery>'''
== സരണിപ്രത്യേക പരിപോഷണ പദ്ധതി 2025 oct 10''' ==
ആദിവാസി ,തീരദേശ ,തോട്ടം മേഖലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രി അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ്‌മോൻ വിദ്യാർ്‌തഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണ ക്ലാസ് നല്കി .. HMരജിത കെവി ഉദ്‌ഘാടനം നിർവ്വഹിച്ചു .
<gallery>
12052 kgd sarani2.jpg
12052 kgd sarani 2025 parents.jpg
12052 kgd sarani3.jpg
</gallery>
== അമീബിക് മസ്തിഷ്‌ക ജ്വരംബോധവൽക്കരണം ==
october13
അമീബിക് മസ്തിഷ്‌ക ജ്വരം ബോധവൽക്കരണക്ലാസ്സ് നടത്തി  വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം JHI നിഖിഷ JHN മേരി  എന്നിവർ ക്ലാസ് നയിച്ചു .
<gallery>
12052 kgd amibic 2.jpeg
</gallery>
== '''പി ടി എ ജനറൽ ബോഡി''' ==
ഈ വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം  14/10/2025  ന്    ചേർന്നു .പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കുര്യൻ സ്വാഗതം ആശംസിച്ചു . HM രജിത കെവി റിപ്പോർട്ട് അവതരിപ്പിച്ചു ,മുൻ പി ടി എ പ്രസിഡന്റ് സാബു ഇടശ്ശേരിയിൽ അധ്യക്ഷം വഹിച്ചു 'ശ്രീ സുരേഷ്‌  മുണ്ടമാണി  പി ടി എ പ്രസിഡന്റ് ആയും ശ്രീ രവീന്ദ്രൻ കെ വൈസ് പ്രസിഡന്റ് ആയും ,ശ്രീമതി ആതിര മാധവൻ എം പി ടി എ പ്രസിഡന്റ് ആയും ശ്രീമതി സ്മിത വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു
<gallery>
12052 KGD PTA 2025Gbody 1.jpeg
</gallery>
</gallery>
സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025.)
സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025. സെപ്തംബർ 17 മുതൽ ഒക്ടോബർ വരെ ) ക്യാമ്പെയിൻ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വ സന്ദേശ മത്സരങ്ങൾ സംഘടിപ്പിച്ചു . ബളാൽ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ഒറ്റത്തവണ ഉപയോഗ പ്ലാസ്സ്റ്റിക്കിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്വാഗതം രജിത.കെ വി. HM.
ബ്ലോക്ക് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വത്സരാജൻ. P. ക്ലാസ് കൈകാര്യം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ  സിജി കെ  നേതൃത്വം നൽകി.

21:20, 14 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025-26

ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോ ത്സവം ആഘോഷിച്ചുവാർഡ് മെമ്പർ ശ്രീമതി അജിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം 2025 ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു.

==

ലഹരി വിരുദ്ധ ദിനം june 26

ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ എസ് ഐ സുരേശൻ സർ നിർവഹിച്ചു. ലഹരി വിരുദ്ധസന്ദേശം നൽകി. ലഹരി വിരുദ്ധ ഒപ്പുശേഖരണം പ്രധാന അധ്യാപിക രജിത കെ.വി യുടെ നേത്യത്വത്തിൽ നടത്തി. സൂമ്പ ഡാൻസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

പേ വിഷബാധ പ്രതിരോധം 2025 june 30

ബളാൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പേ വിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. MLSP അനു തോമസ് ക്ലാസ് എടുത്തു.ബളാൽJHI ഷെറിൻYSപ്രതിജ്ഞയും, സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും കുമാരി റിതിന ബിജു നന്ദിയും പറഞ്ഞു.ആശാ വർക്കർ സിന്ധു പരിപാടിയിൽ പങ്കെടുത്തു. 

ചാന്ദ്രദിനം july 21

ജൂലൈ 21 ന് ചാന്ദ്രദിന ആഘോഷം നടത്തി. സ്കൂളിൽ ചാന്ദ്രദിന ക്വിസ് ക്ലാസ് തല പതിപ്പ് നിർമാണം. വീഡിയോ പ്രദർശനം എന്നിവ നടത്തി.ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരത്തിൽ ശിവപ്രിയ A R കൃഷ്‌ണേന്ദു ബി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. Up തലത്തിൽ ശിവ നന്ദ AR റിനിത ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.അധ്യാപികമാരായ ടീന ലോറൻസ് റീജ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ പത്രം പ്രസിദ്ധീകരണം AUG 2

ലിറ്റിൽ കൈറ്റ് കുട്ടികൾ സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തയ്യാറാക്കിയ സ്‌കൂൾ പത്രം പാലമരത്തണലിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രജിത കെവി പ്രകാശനം ചെയ്തു .

ഹിരോഷിമ ദിനം AUG6

ഹിരോഷിമ ദിനാചരണവും യുദ്ധവിരുദ്ധ റാലി യും നടത്തി .യുദ്ധവിരുദ്ധ പോസ്റ്റർ ,പതിപ്പ് എന്നീ മത്സരങ്ങൾ നടത്തി

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ AUG 14

സ്വാതന്ത്ര്യ ദിനം AUG 15

സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിച്ചു 'ഹെഡ്മിസ്ട്രസ് ശ്രീമതി .രജിത കെവി പതാക ഉയർത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി 'പായസം വിതരണം ചെയ്തു .

'

ഓണാഘോഷം 2025 AUG 29

ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു .കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി .വടം വലി ,പൂക്കള മത്സരം എന്നിവയും സംഘടിപ്പിച്ചു .പൂക്കള മത്സരത്തിൽ ക്ലാസ് പത്ത് ഒന്നാം സ്ഥാനം നേടി.ഓണസദ്യ ഒരുക്കി .

== == കായിക ദിനം == ==

സെപ്തംബർ 11, 12 തീയ്യതികളിൽ സ്കൂൾ സ്പോർട്സ് മത്സരങ്ങൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ മനോജ് സാർ ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളായി നടന്ന ആവേശോജ്വലമായ മത്സരത്തിൽ പ്രോഗ്രസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും പെർഫക്ട് രണ്ടും സ്പാർക്ക് മൂന്നാം സ്ഥാനവും നേടി

'സ്കൂൾ കലോത്സവം''''

ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം 2025 സെപ്തംബർ 24, 25 തിയ്യതികളിൽ ' സ്കൂൾ PTA വൈസ് പ്രസിഡൻ്റ് ശ്രീ സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ BRC ചിറ്റാരിക്കൽ BPC ശ്രീ ഷൈജു ബിരിക്കുളം കലോത്സവം ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾ ഖാദർ, വാർഡ് മെമ്പർമാരായ ശ്രീമതി അജിത, ശ്രീമതി പത്മാവതി , മദർ PTA പ്രസിഡൻ്റ് ശ്രീമതി ഷീമ , HSS സ്റ്റാഫ് സെക്രട്ടറി ശ്രീമതി മോളി KT, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ മോഹൻ ബാനം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീ മനോജ് കുര്യൻ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റും, പ്രോഗ്രാം കൺവീനറുമായ ശ്രീമതി സോന തോമസ് നന്ദിയും പറഞ്ഞു.

സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025.)

സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025. സെപ്തംബർ 17 മുതൽ ഒക്ടോബർ വരെ ) ക്യാമ്പെയിൻ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വ സന്ദേശ മത്സരങ്ങൾ സംഘടിപ്പിച്ചു . ബളാൽ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ഒറ്റത്തവണ ഉപയോഗ പ്ലാസ്സ്റ്റിക്കിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്വാഗതം രജിത.കെ വി. HM. ബ്ലോക്ക് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വത്സരാജൻ. P. ക്ലാസ് കൈകാര്യം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിജി കെ നേതൃത്വം നൽകി

== == പ്രത്യേക പഠന പരിപോഷണ പദ്ധതി == oct 4 2025 ==

'പ്രത്യേക പഠന പരിപോഷണ പദ്ധതിനിർവ്വഹണ സമിതി രൂപീകരണ യോഗം ചേർന്നു .HMശ്രീമതി രജിത കെവി പദ്ധതി വിശദീകരണം നടത്തി .വാർഡ് മെമ്പർമാരായ ശ്രീമതി അജിത ,ശ്രീമതി പദ്മാവതി എന്നിവർ സംസാരിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സാബു ഇടശ്ശേരിയിൽ അധ്യക്ഷം വഹിച്ചു .

== == .കൗമാരത്തിലെ മാനസികാരോഗ്യ പരിപോഷണത്തിനായി ടീൻസ് ക്ലബ്ബ്'

ബളാൽ : യുവതലമുറയെ ക്രിയാത്മകമായി വാർത്തെടുക്കുന്നതിനായി ആരംഭിച്ച ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 4/10/ 2025 ന് ഉദ്ഘാടനം ചെയ്തു.G H S S ബളാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക  രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ അഞ്ചു ശങ്കർ മുഖ്യപ്രഭാഷണം നടത്തി. മദർ PTA പ്രസിഡണ്ട്  ശ്രീമതി ഷീമ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് സെക്രട്ടറി നവ്യ. ആർ ചടങ്ങിന് നന്ദി പറഞ്ഞു.

സരണിപ്രത്യേക പരിപോഷണ പദ്ധതി 2025 oct 10

ആദിവാസി ,തീരദേശ ,തോട്ടം മേഖലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രി അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ്‌മോൻ വിദ്യാർ്‌തഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണ ക്ലാസ് നല്കി .. HMരജിത കെവി ഉദ്‌ഘാടനം നിർവ്വഹിച്ചു .

അമീബിക് മസ്തിഷ്‌ക ജ്വരംബോധവൽക്കരണം

october13 അമീബിക് മസ്തിഷ്‌ക ജ്വരം ബോധവൽക്കരണക്ലാസ്സ് നടത്തി വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം JHI നിഖിഷ JHN മേരി എന്നിവർ ക്ലാസ് നയിച്ചു .

പി ടി എ ജനറൽ ബോഡി