"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40021 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40021 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== '''പ്രവേശനോത്സവം 2025''' ==
പുനലൂർചെമ്മന്തൂ‌ർ എച്ച് എസിലെ  പ്രവേശനോത്സവം 2025 ജൂൺ 2ന്  സ്കൂൾ ഹാളിൽ വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി പ്രവേശനോത്സവം. പ്രഥമ അദ്ധ്യാപിക ശ്രീമതി സുജാദേവി ടീച്ചറിന്റെ  സ്വാഗതം ആശംസയോടെയാണ് പരിപാടികൾക്ക് ആരംഭിച്ചു.
 
== '''<u>ബോധവൽക്കരണ ക്ലാസുകൾ</u>''' ==
2025-26 അധ്യയന വർഷം തുടങ്ങുന്നതിനോടൊപ്പം, പുനലൂർചെമ്മന്തൂ‌ർ എച്ച് എസിൽ  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തെ ആധാരമാക്കി  2025 ജൂൺ 2 മുതൽ ജൂൺ 12 വരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അറിവും അവബോധവും ഉണർത്തുകയും, പാഠ്യവിഷയങ്ങൾക്കപ്പുറമുള്ള ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന തരത്തിൽ ഈ ക്ലാസുകൾ രൂപകൽപ്പന ചെയ്തിരുന്നു.
[[പ്രമാണം:BS21 KLM 40021.jpg|ലഘുചിത്രം]]
 
=== <u>ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്</u> ===
കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവിയിലേക്ക് ഉന്മേഷവും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനമായി.
 
'''<u>ആരോഗ്യ ബോധവൽക്കരണ ക്ലാസ്</u>'''
 
സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ആരോഗ്യ ശീലങ്ങളും - ശുചിത്വം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ആരോഗ്യബോധവും ശുചിത്വ മാനദണ്ഡങ്ങളും ഉയർത്തിയെടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന ഈ ക്ലാസ്, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെ പഠിപ്പിക്കുന്നതിന് മികച്ച വേദിയായി.
 
'''<u>പരിസ്ഥിതി ദിന ബോധവത്കരണ ക്ലാസ്</u>'''
 
2025 ജൂൺ 5 ന് '''പരിസ്ഥിതി ദിന ബോധവത്കരണ ക്ലാസ് നടത്തി. ശാ'''സ്ത്രീയ മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനവും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.
"https://schoolwiki.in/ചെമ്മന്തൂർ_എച്ച്_എസ്സ്_പുനലൂർ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്