"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsperingara (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ട്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൊച്ചുപെരിങ്ങര സ്കൂൾ'''{{PHSSchoolFrame/Header}}{{prettyurl|Govt. Girls H.S. Peringara}}{{Schoolwiki award applicant}}{{Infobox School|
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School|
പേര്=ഗവ. ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങര|
പേര്=ഗവ. ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങര|
സ്ഥലപ്പേര്=പെരിങ്ങര|
സ്ഥലപ്പേര്=പെരിങ്ങര|
വരി 14: വരി 14:
സ്കൂൾ ഫോൺ=04692607800|
സ്കൂൾ ഫോൺ=04692607800|
സ്കൂൾ ഇമെയിൽ=gghsperingara@gmail.com<br>ghssperingara@gmail.com|
സ്കൂൾ ഇമെയിൽ=gghsperingara@gmail.com<br>ghssperingara@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=തിരുവല്ല|
ഉപ ജില്ല=തിരുവല്ല|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
 
ഭരണം വിഭാഗം=സർക്കാർ‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
വരി 30: വരി 30:
വിദ്യാർത്ഥികളുടെ എണ്ണം=171|
വിദ്യാർത്ഥികളുടെ എണ്ണം=171|
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിൻസിപ്പൽ=ബിജു ജെ|
പ്രിൻസിപ്പൽ=ഷമീമ എസ് എൽ|
പ്രധാന അദ്ധ്യാപിക= ബിജു.ജെ|
പ്രധാന അദ്ധ്യാപിക= ഷമീമ എസ് എൽ|
പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ജി നായർ |
പി.ടി.എ. പ്രസിഡണ്ട്=സിബി സി.ജി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=77|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=77|
സ്കൂൾ ചിത്രം=37040-cover.1.jpg|
സ്കൂൾ ചിത്രം=37040-cover.1.jpg|
വരി 45: വരി 45:


==ചരിത്രം==
==ചരിത്രം==
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു  പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]]
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ. പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂളും ഇതു തന്നെ.</big>
 
<big>'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു  പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]]
==ദേശചരിത്രം==
==ദേശചരിത്രം==
===പെരുമയേറും പെരിങ്ങര===  
===പെരുമയേറും പെരിങ്ങര===  
വരി 501: വരി 503:
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
{{#multimaps:9.3844919,76.5455374  | width=800px | zoom=16 }}
{{Slippymap|lat=9.3844919|lon=76.5455374  |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്