"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
== പഠനം മധുരം == | == പഠനം മധുരം == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.027514, 75.99452 | width=600px | zoom=16 }} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
| | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
16:18, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ | |||
സ്ഥാപിതം | 01-06-1983 | ||
സ്കൂള്‍ കോഡ് | 18895 | ||
സ്ഥലം | പേങ്ങാട്ടുകുണ്ടില്‍ | ||
സ്കൂള്‍ വിലാസം | കണ്ണമംഗലം വെസ്റ്റ് പി.ഒ, ഏ.ആര്. നഗര്‍ | ||
പിന് കോഡ് | 676305 | ||
സ്കൂള്‍ ഫോണ്‍ | 0494 2487411 | ||
സ്കൂള്‍ ഇമെയില്‍ | mismupspkparamba@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | ||
മാധ്യമം | മലയാളം ഇംഗ്ലീഷ് | ||
ആണ് കുട്ടികളുടെ എണ്ണം | 335 | ||
പെണ് കുട്ടികളുടെ എണ്ണം | 305 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 640 | ||
അദ്ധ്യാപകരുടെ എണ്ണം | 29 | ||
പ്രധാന അദ്ധ്യാപകന് | ആലസ്സ൯ ചെമ്പ൯ | ||
പി.ടി.ഏ. പ്രസിഡണ്ട് | കാവുങ്ങല്‍ ഇസ്മായില്‍ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 01/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1983 ല്‍ തുപ്പിലിക്കാട്ട് ബീരാന് ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദര്‍കുട്ടി നഹാ സാഹിബാണ് നിര്‍വഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാര്‍ട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവര്‍ഷം നാലു ഡിവിഷനുകളായി 150 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 21 ഡിവിഷനുകളായി 640വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ പഠിക്കുന്നു.
അധ്യാപകര്‍
സ്കൂളില്‍ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. [[ചിത്രം:18895-2.jpg|centre|thumb|സ്റ്റാഫ്]
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടര്‍ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ് കുട്ടികള്‍ക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയന്‍സ് ലാബ്
നല്ല ഒരു ലാബ് പ്രവര്‍ത്തിക്കുന്നു
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകള്‍
കലാകായിക പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ ബസ്സ്
സ്കൂള്‍ ബസ്സ് കുട്ടികള്‍ക്കായി സ൪വ്വീസ് നടത്തുന്നു
ഓഫീസ് നിര്‍വ്വഹണം
ശാസ്ത്രമേള
സ്കൂള്‍ സൗന്ദര്യ വത്കരണം
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
{{#multimaps: 11.027514, 75.99452 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH നിന്ന് 5 കി.മി. അകലം.
- വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
- എയര്‍പോര്‍ട്ടിലേക്ക് 5 കി.മി. അകലം
|}