"മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എൽ പി ,യു പി വിഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്.എൽ പി വിഭാഗം വയലിൻ കരയിൽ കണ്ണോത് | എൽ പി ,യു പി വിഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്.എൽ പി വിഭാഗം വയലിൻ കരയിൽ കണ്ണോത് പറമ്പത്തും യു പി വിഭാഗം ഒരു ഫർലോങ് അകലെ തൊടിയിൽ കുന്നിൻ പുറത്തും പ്രവർത്തിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:43, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ | |
---|---|
വിലാസം | |
മക്രേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 13224 |
ചരിത്രം
1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവുമായ ശ്രീ .എ കെ ചന്ദ്രൻ നമ്പ്യാർ ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഖദർ നിർമാണ കേന്ദ്രം,സ്ത്രീ ജനവിദ്യാ കേന്ദ്രം, വയോ ജനവിദ്യാ കേന്ദ്രംഎന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രമായി മാറ്റി.
ഭൗതികസൗകര്യങ്ങള്‍
എൽ പി ,യു പി വിഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്.എൽ പി വിഭാഗം വയലിൻ കരയിൽ കണ്ണോത് പറമ്പത്തും യു പി വിഭാഗം ഒരു ഫർലോങ് അകലെ തൊടിയിൽ കുന്നിൻ പുറത്തും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കളരി , നീന്തൽ
മാനേജ്‌മെന്റ്
എം. വേണുഗോപാലക്കുറുപ്പ്
മുന്‍സാരഥികള്‍
എം കെ ശങ്കരൻ നമ്പ്യാർ, എം എസ് കുറുപ്പ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ .രവിരാമൻ