"ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
20:39, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ→പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
. | 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 82 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.. | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
| വരി 25: | വരി 25: | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച് == | |||
ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിന്റെ പ്രലിമിനറി ക്യാമ്പ് 24-09-2025 ബുധനാഴ്ച നടന്നു. സ്കൂൾ എച്ച് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം , സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ,എസ് ഐ ടി സി എന്നിവർ ആശംസ പറഞ്ഞു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ അബ്ദുൾ മൺസൂർ എസ് , ആശ എന്നിവരായിരുന്നു. Open toonz, scratch3, aurdino എന്നീ സോഫ്റ്റ് വെയറുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികളുടെ സജീവമായ പങ്കാളിത്തം ക്യാമ്പിനെ മികവുറ്റതാക്കി. കൈറ്റ് മാസ്ടർമാരായ അനുപമ, സ്മിനി, ബിന്ധ്യ, റഹീമ എന്നിവരും ക്യാമ്പിൽ സജീവമായിരുന്നു. | |||
[[പ്രമാണം:Preliminary camp 2025-28.jpg|ഇടത്ത്|ലഘുചിത്രം]] | |||